US-afghan - Janam TV

US-afghan

താലിബാന്റെ നയം വ്യക്തം; കൊല്ലുമെന്ന് ഉറപ്പ്; അമേരിക്കയിൽ കുടുങ്ങി മുൻ അഫ്ഗാൻ വൈമാനികർ

താലിബാന്റെ നയം വ്യക്തം; കൊല്ലുമെന്ന് ഉറപ്പ്; അമേരിക്കയിൽ കുടുങ്ങി മുൻ അഫ്ഗാൻ വൈമാനികർ

വാഷിംഗ്ടൺ: അഫ്ഗാനിൽ സേവനം അനുഷ്ഠിച്ചിരുന്ന മികച്ച വ്യോമസേനാ വൈമാനികരിൽ ഭൂരിഭാഗവും അമേരിക്കയിൽ സ്ഥിരതാമസമാക്കേണ്ട അവസ്ഥയിൽ. അമേരിക്കൻ സൈന്യത്തിനൊപ്പം കാബൂളിലും മറ്റ് പ്രവിശ്യകളിലും സേവനമനുഷ്ഠിച്ചിരുന്ന വൈമാനികരാണ് ജീവൻ പോകുമെന്നതിനാൽ ...

അഫ്ഗാനിലെ പിൻമാറ്റം; യുഎസ് സൈന്യത്തിൽ അതൃപ്തി പുകയുന്നു; മുന്നറിയിപ്പുകളെ ബൈഡൻ അവഗണിച്ചെന്ന് ജനറൽ മിലേ

അഫ്ഗാനിലെ പിൻമാറ്റം; യുഎസ് സൈന്യത്തിൽ അതൃപ്തി പുകയുന്നു; മുന്നറിയിപ്പുകളെ ബൈഡൻ അവഗണിച്ചെന്ന് ജനറൽ മിലേ

വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സൈനിക പിന്മാറ്റത്തിലെ അതൃപ്തി മറനീക്കി പുറത്തുവരുന്നു. ജോ ബൈഡന്റെ തീരുമാനം തിടുക്കത്തോടെയായിരുന്നുവെന്നും ഒരു വർഷത്തിനകം അൽ ഖ്വയ്ദ ശക്തിയാകുമെന്നും ജനറൽ മാർക് ...

തയ്യാറാക്കിയത് അരലക്ഷം പേർക്കുള്ള താമസം; രക്ഷപെടുത്തിയത് 24,000 പേരെ; 100 പേരിനടുത്ത് ഇനിയും അഫ്ഗാനിൽ ബാക്കി : അമേരിക്കൻ വിദേശകാര്യവകുപ്പ്

തയ്യാറാക്കിയത് അരലക്ഷം പേർക്കുള്ള താമസം; രക്ഷപെടുത്തിയത് 24,000 പേരെ; 100 പേരിനടുത്ത് ഇനിയും അഫ്ഗാനിൽ ബാക്കി : അമേരിക്കൻ വിദേശകാര്യവകുപ്പ്

വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നും അടിയന്തിര പ്രധാന്യത്തോടെ രക്ഷപെടുത്തിയവരുടെ കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ വകുപ്പ്. അഫ്ഗാനിൽ നിന്ന് അമേരിക്കയും മറ്റ് രാജ്യങ്ങളുമടക്കം പുറത്തെത്തിച്ചത് ഒരുലക്ഷത്തി ഇരുപത്തിനാലായിരം പേരെയാണെന്ന ...

സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകുമെന്ന് അമേരിക്ക ; താലിബാനെതിരെ ഭാവി പരിപാടി തീരുമാനിക്കാൻ യോഗം ഇന്ന്

സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകുമെന്ന് അമേരിക്ക ; താലിബാനെതിരെ ഭാവി പരിപാടി തീരുമാനിക്കാൻ യോഗം ഇന്ന്

വാഷിംഗ്ടൺ: അഫ്ഗാനിസ്താനിലെ 20 വർഷത്തെ ദൗത്യം ഇന്ന് പൂർത്തിയാക്കി മടങ്ങുമെന്ന് അമേരിക്ക. ഇനി അവശേഷിക്കുന്നത് 300 പേർമാത്രമെന്നാണ് വിദേശകാര്യവകുപ്പ് അറിയിക്കുന്നത്. ഇതിനിടെ താലിബാനോട് ഏത് സമീപനം സ്വീകരിക്കണമെന്നതിൽ ...

സൈനിക പിന്മാറ്റത്തിൽ പശ്ചാത്താപമില്ല; എല്ലാവരേയും സുരക്ഷിതരാക്കും; എതിർത്താൽ പ്രത്യാഘാതം ശക്തമായിരിക്കും: താലിബാന് മുന്നറിയിപ്പുമായി ബൈഡൻ

താലിബാന്റെ എല്ലാ നടപടികളും വിശകലനം ചെയ്യുന്നു; അഫ്ഗാൻ അഭയാർത്ഥികളെ സംരക്ഷിക്കും : ജോ ബൈഡൻ

വാഷിംഗ്ടൺ: താലിബാന്റെ ഇതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും വിശദമായി വിശകലനം ചെയ്യുകയാണെന്നും അഫ്ഗാനിലെ അഭയാർത്ഥി വിഷയത്തിൽ പിന്നോട്ടില്ലെന്നും ജോ ബൈഡൻ. ലോകരാജ്യങ്ങളുടെ സംയുക്ത സംഘവുമായുള്ള ചർച്ചകൾക്കൊടുവിലാണ് ബൈഡൻ പ്രസ്താവന ...

അമേരിക്കൻ ദൗത്യം അതിവേഗത്തിൽ; ഒറ്റ ദിവസം പുറത്തെത്തിച്ചത് 10,900 പേരെ

അമേരിക്കൻ ദൗത്യം അതിവേഗത്തിൽ; ഒറ്റ ദിവസം പുറത്തെത്തിച്ചത് 10,900 പേരെ

വാഷിംഗ്ടൺ: കാബൂളിൽ നിന്നും പൗരന്മാരേയും അഫ്ഗാനികളേയും രക്ഷപെടുത്തുന്ന പ്രവർത്തനം അതിവേഗത്തിലാക്കി അമേരിക്ക. ഇന്നലെ മാത്രം പതിനായിരത്തി തൊള്ളായിരം പേരെയാണ് രക്ഷപെടുത്തിയത്. വൈറ്റ്ഹൗസാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ...

അഫ്ഗാൻ രക്ഷാപ്രവർത്തനം: ഒരാളേയും വിശ്വാസമില്ല; താലിബാൻ വിശ്വാസവഞ്ചകരെന്ന് ബൈഡൻ

അഫ്ഗാൻ രക്ഷാപ്രവർത്തനം: ഒരാളേയും വിശ്വാസമില്ല; താലിബാൻ വിശ്വാസവഞ്ചകരെന്ന് ബൈഡൻ

വാഷിംഗ്ടൺ: അഫ്ഗാൻ രക്ഷാ പ്രവർത്തനം ഒറ്റയ്ക്ക് ചെയ്തുതീർക്കുമെന്നും ആരേയും വിശ്വാസമില്ലെന്നും തുറന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. താലിബാൻ വിശ്വാസവഞ്ചകരാണെന്നും തീരുമാനമെടുത്ത വിഷയങ്ങളിൽ പോലും യാതൊരു ...

ഇന്ത്യക്ക് സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് അമേരിക്ക

ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനുമായി മൈക്ക് പോംപിയോ; അഫ്ഗാനിലെ പ്രതിസന്ധിപരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപണം

വാഷിംഗ്ടൺ: ബൈഡൻ ഭരണകൂടത്തിനെ വിമർശിച്ച് മൈക്ക് പോംപിയോ. അഫ്ഗാനിലെ പ്രതിസന്ധിപരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് ആരോപണം. അമേരിക്കൻ പൗരന്മാരേയും അഫ്ഗാനിസ്താനേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത് ബൈഡന്റെ പിടിപ്പുകേടാണെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി ...

അഫ്ഗാൻ വിദേശ ഫണ്ടുകൾ മരവിപ്പിച്ച് അമേരിക്ക; താലിബാന്റെ കയ്യിൽ പണമെത്താതിരിക്കാൻ തന്ത്രവുമായി പാശ്ചാത്യരാജ്യങ്ങൾ

അഫ്ഗാൻ വിദേശ ഫണ്ടുകൾ മരവിപ്പിച്ച് അമേരിക്ക; താലിബാന്റെ കയ്യിൽ പണമെത്താതിരിക്കാൻ തന്ത്രവുമായി പാശ്ചാത്യരാജ്യങ്ങൾ

വാഷിംഗ്ടൺ: ഭരണംപിടിച്ച താലിബാന് ഉപയോഗിക്കാനാകാത്തവിധം വിദേശ നിക്ഷേപം അമേരിക്ക മരവിപ്പിച്ചു. അഫ്ഗാൻ ഭരണകൂടം വിദേശത്ത് നിക്ഷേപിച്ചിരുന്ന ഫണ്ടുകളാണ് പിൻവലിക്കാൻ സാധിക്കാത്തവണ്ണം അമേരിക്ക മരവിപ്പിച്ചത്. താലിബാന് അഫ്ഗാനിൽ സ്വതന്ത്രമായി ...

വിശ്വസ്തരെ താലിബാൻ ഭീകരർക്ക് വിട്ടുകൊടുക്കില്ല; അഫ്ഗാനിൽ സേനയെ സഹായിച്ച നാട്ടുകാരെ യുഎസിലെത്തിച്ച് അമേരിക്ക

വിശ്വസ്തരെ താലിബാൻ ഭീകരർക്ക് വിട്ടുകൊടുക്കില്ല; അഫ്ഗാനിൽ സേനയെ സഹായിച്ച നാട്ടുകാരെ യുഎസിലെത്തിച്ച് അമേരിക്ക

വാഷിംഗ്ടൺ: അമേരിക്ക അഫ്ഗാനിലെ തങ്ങളുടെ വിശ്വസ്തർക്കു നൽകിയ വാക്കു പാലിക്കുന്നു. താലിബാൻ കൊന്നൊടുക്കുമെന്ന് ഭീഷണിയുള്ള അഫ്ഗാൻ പൗരൻമാരെയാണ്  അമേരിക്ക സ്വന്തം നാട്ടിലേക്ക് സൈനികർക്കൊപ്പം കൂടെകൂട്ടുന്നത്. അഫ്ഗാൻ പൗരന്മാരിലെ ...

ഇൻഡ്യാനാ പോളിസ് വെടിവെപ്പ് : സിഖ് വംശജരുടെ മരണം രാജ്യത്തിന് നാണക്കേടെന്ന് ബൈഡൻ

അമേരിക്കൻ സൈന്യത്തെ പിന്തുണച്ചവരെ സംരക്ഷിക്കും; അഫ്ഗാൻ പൗരന്മാർക്ക് വിസ നൽകും : ജോ ബൈഡൻ

വാഷിംഗ്ടൺ: അഫ്ഗാനിൽ തങ്ങളുടെ സൈന്യത്തെ പിന്തുണച്ചവരെ സംരക്ഷിക്കുമെന്ന് അമേരിക്ക. താലിബാൻ പല മേഖലകളിലും പിടിമുറുക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അഫ്ഗാനികളായ പൗരന്മാരെ സംരക്ഷിക്കാനും രാജ്യത്തുനിന്ന് പുറത്തുകടക്കാനും സഹായം നൽകുമെന്നും ...

അഫ്ഗാനില്‍ അമേരിക്കയുടെ പുതിയ നയം വരുന്നു; സൈനിക പിന്മാറ്റശേഷമുള്ള പദ്ധതികള്‍ തയ്യാറാവുന്നു

അഫ്ഗാനില്‍ അമേരിക്കയുടെ പുതിയ നയം വരുന്നു; സൈനിക പിന്മാറ്റശേഷമുള്ള പദ്ധതികള്‍ തയ്യാറാവുന്നു

വാഷിംഗ്ടണ്‍: ഭീകരതയ്ക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിനൊരുങ്ങി അമേരിക്ക നയം പരിഷ്ക്കരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് സെപ്തംബര്‍ 11നുള്ളില്‍ സൈനികരെ പിന്‍വലിച്ചശേഷമുള്ള മേഖലയിലെ പ്രവര്‍ത്തന പദ്ധതിയാണ് തയ്യാറാക്കുന്നത്. അമേരിക്ക പൂര്‍ണ്ണമായും അഫ്ഗാനില്‍ ...

ബൈഡൻ പിന്നോട്ടില്ല; അഫ്ഗാനിലെ സൈനിക പിന്മാറ്റത്തിനെതിരായ കമാൻഡർമാരുടെ മുന്നറിയിപ്പ് തള്ളി

ബൈഡൻ പിന്നോട്ടില്ല; അഫ്ഗാനിലെ സൈനിക പിന്മാറ്റത്തിനെതിരായ കമാൻഡർമാരുടെ മുന്നറിയിപ്പ് തള്ളി

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിനെ തള്ളി ജോ ബൈഡൻ. സെപ്തംബർ മാസത്തോടെ സേനാ പിന്മാറ്റം പൂർണ്ണമാക്കുമെന്ന തീരുമാനത്തിന് മാറ്റമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ...

അഫ്ഗാൻ ഇനി അടഞ്ഞ അദ്ധ്യായം: സൈനികരെ പിൻവലിക്കാനുള്ള ബൈഡന്റെ തീരുമാനത്തെ പിന്തുണച്ച് ഒബാമയും

അഫ്ഗാൻ ഇനി അടഞ്ഞ അദ്ധ്യായം: സൈനികരെ പിൻവലിക്കാനുള്ള ബൈഡന്റെ തീരുമാനത്തെ പിന്തുണച്ച് ഒബാമയും

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പൂർണ്ണമായും പിൻവലിക്കാനുള്ള തീരുമാനത്തിന് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടേയും പിന്തുണ.അൽഖ്വയ്ദയുടെ ആഗോളതലത്തിലെ സ്വാധീനം ഇല്ലാതാക്കാൻ സാധിച്ച സ്ഥിതിയ്ക്ക് അഫ്ഗാൻ മണ്ണിൽ നിന്നുള്ള ...

സഖ്യസൈന്യം പിന്മാറിയാൽ താലിബാൻ സൈനിക ശക്തിയാകും; മുന്നറിയിപ്പ് നൽകി ജോ ബൈഡൻ

സഖ്യസൈന്യം പിന്മാറിയാൽ താലിബാൻ സൈനിക ശക്തിയാകും; മുന്നറിയിപ്പ് നൽകി ജോ ബൈഡൻ

വാഷിംഗ്ടൺ: അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സേനാ പിന്മാറ്റത്തെ ക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കണമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സമാധാന ശ്രമങ്ങൾക്കായി കരാർ ഒപ്പുവെച്ച അഫ്ഗാൻ ഭരണകൂടത്തിനോടാണ് ...

അഫ്ഗാനിൽ അവസാനിക്കേണ്ടത് യുദ്ധം ; സൈനിക നീക്കത്തിന്റെ തീരുമാനം എടുത്തിട്ടില്ലെന്ന് പെന്റഗൺ

അഫ്ഗാനിൽ അവസാനിക്കേണ്ടത് യുദ്ധം ; സൈനിക നീക്കത്തിന്റെ തീരുമാനം എടുത്തിട്ടില്ലെന്ന് പെന്റഗൺ

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തെ അഫ്ഗാൻ മേഖലയിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് പെന്റഗൺ. യുദ്ധം അവസാനിപ്പിക്കണം എന്ന നയമാണ് ജോ ബൈഡന്റേതെന്നും അതിനാൽ സംയുക്ത ചർച്ചകളിലെ തീരുമാനം ...

താലിബാൻ ഭീകരർക്ക് തിരിച്ചടി; അമേരിക്ക സമാധാന കരാർ പുന:പരിശോധിക്കുന്നു

താലിബാൻ ഭീകരർക്ക് തിരിച്ചടി; അമേരിക്ക സമാധാന കരാർ പുന:പരിശോധിക്കുന്നു

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയെന്നവകാശപ്പെടുന്ന സമാധാന കരാർ വ്യവസ്ഥകൾ പുന:പരിശോധിക്കാനൊരുങ്ങി ബൈഡൻ. കാലങ്ങളായി അമേരിക്കൻ സേനയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്ന അഫ്ഗാനിൽ നിന്നും തൊണ്ണൂറു ശതമാനം സൈനികരേയും ...

അമേരിക്കൻ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം ; വീണത് ആറ് റോക്കറ്റുകൾ

അമേരിക്കൻ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം ; വീണത് ആറ് റോക്കറ്റുകൾ

കാബൂൾ: അമേരിക്കൻ സൈനിക താവളത്തിന് നേരെ ഭീകരരുടെ റോക്കറ്റാക്രമണം. സൈനിക ശേഷി അഞ്ചിലൊന്നായി കുറച്ച അമേരിക്കയുടെ പ്രധാന സൈനിക താവളമാണ് ആക്രമിച്ചത്. അഫ്ഗാനിലെ ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ...

സൈന്യത്തെ കുറയ്‌ക്കാനുള്ള ട്രം‌പിന്റെ തീരുമാനം അബദ്ധം ; നാറ്റോ മേധാവി

സൈന്യത്തെ കുറയ്‌ക്കാനുള്ള ട്രം‌പിന്റെ തീരുമാനം അബദ്ധം ; നാറ്റോ മേധാവി

വാഷിംഗ്ടണ്‍: ലോകത്തിന്റെ വിവിധ മേഖലകളില്‍ സഖ്യസേനകൾക്കൊപ്പമുള്ള അമേരിക്കന്‍ സൈന്യത്തിന്റെ ശേഷി കുറയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ അപലപിച്ച് നാറ്റോ മേധാവി. ഇസ്ലാമിക ഭീകരത ശക്തമായി തുടരുന്ന അഫ്ഗാനിലെ സൈനിക ...

അഫ്ഗാനിലും ഇറാഖിലും സൈനികരെ വെട്ടിക്കുറച്ച് ട്രംപ്; അപകടമുന്നറിയിപ്പ് നല്‍കി റിപ്പബ്ലിക്കന്‍ നേതാക്കള്‍

അഫ്ഗാനിലും ഇറാഖിലും സൈനികരെ വെട്ടിക്കുറച്ച് ട്രംപ്; അപകടമുന്നറിയിപ്പ് നല്‍കി റിപ്പബ്ലിക്കന്‍ നേതാക്കള്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറക്കം ഉറപ്പിച്ചതോടെ ട്രംപ് വിവിധ രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈന്യത്തെ വെട്ടിക്കുറയ്ക്കുന്ന നടപടി തുടരുന്നു. അഫ്ഗാനിലും ഇറാഖിലുമുള്ള സേനകളെ തിരികെ വിളിച്ച് ട്രംപ് ...

വാക്കുപാലിച്ച് അമേരിക്ക; അഫ്ഗാനില്‍ നിന്നും സൈനിക പിന്മാറ്റം തുടരുന്നു

വാക്കുപാലിച്ച് അമേരിക്ക; അഫ്ഗാനില്‍ നിന്നും സൈനിക പിന്മാറ്റം തുടരുന്നു

കാബൂള്‍: താലിബാനുമായുള്ള സമാധാനകരാറിലെ ധാരണകള്‍ പാലിച്ച് അമേരിക്ക. കാബൂളില്‍ അഫ്ഗാന്‍ ഭരണകൂടത്തിന് നേരെ താലിബാന്‍ ആക്രമണം തുടരുന്നതിനിടെയാണ് അമേരിക്ക സൈനികരെ പിന്‍വലിക്കുന്നത്. ഇന്നുമുതല്‍ രണ്ടാം ഘട്ട സൈനിക ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist