US-china - Janam TV

US-china

തായ്വാൻ കടലിടുക്കിലേയ്‌ക്ക് അമേരിക്കൻ നാവിക കപ്പലുകൾ നീങ്ങുന്നു; ശക്തമായ പ്രതിരോധം തീർക്കുമെന്ന് ചൈന; മേഖലയിലൂടെ കടന്നുപോയത് 100 കപ്പലുകളെന്ന് ചൈന

ബീജിംഗ്: തായ്വാനെതിര ചൈനയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ നടപടികളെ നേരിടുമെന്ന് ആവർത്തിച്ച് ബീജിംഗ്. തായ്വാൻ കടലിടുക്കിലേയ്ക്ക് അമേരിക്കയുടെ നാവികപ്പട നീങ്ങുന്നതിലാണ് ചൈനയുടെ പ്രകോപനം. നൂറ് അമേരിക്കൻ യുദ്ധകപ്പലുകളാണ് ...

ടിബറ്റിനായി ഇന്ത്യൻ വംശജയെ നിയമിച്ച് അമേരിക്ക; ദലായ് ലാമയുടെ നിർദ്ദേശം പാലിക്കും; കടുത്ത എതിർപ്പുമായി ചൈന

ബീജിംഗ്: ടിബറ്റിനായി അമേരിക്കയുടെ നീക്ക്തിനെതിരെ ശക്തമായ വിയോജിപ്പും പ്രതിഷേധ വുമായി ചൈന. ടിബറ്റിന്റെ വിഷയം മാത്രം കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥയെ നിയമിച്ച അമേരിക്കൻ നടപടിക്കെതിരെയാണ് ചൈന രംഗത്തെത്തിയത്. ...

ചൈനയ്‌ക്ക് നേരെ മിസൈലുകൾ; ഏതു നീക്കത്തേയും നേരിടുമെന്ന് അമേരിക്ക; അന്താരാഷ്‌ട്ര കടന്നുകയറ്റമെന്ന് ചൈന

ബീജിംഗ്: ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ ഏത് അധിനിവേശത്തേയും തടയാനൊരുങ്ങി അമേരിക്കയുടെ മിസൈൽ വിന്യാസം. പെസഫിക്കിൽ അണിനിരത്തിയിരിക്കുന്ന നാവിക പടയാണ് മിസൈലുകൾ ചൈനയ്ക്ക് നേരെ തിരിച്ചിരിക്കുന്നത്. അമേരിക്കയുടെ നീക്കം ...

ചൈന-യുഎസ് പാലമാകാൻ പാകിസ്താൻ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍:  മൂക്കത്ത് വിരല്‍വച്ച് സമൂഹമാദ്ധ്യമങ്ങൾ

ആലുവ: യുഎസ് ചൈന പ്രശ്ന പരിഹാരത്തിന് മധ്യസ്ഥ സ്ഥാനം ഏറ്റെടുക്കാമെന്ന് പാകിസ്താൻ. പാകിസ്താൻ പ്രത്യേകം ആരോടും ഒരു രാഷ്ട്രീയ താല്‍പര്യമില്ലെന്നും വേണമെങ്കില്‍ യുഎസ്-ചൈന പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്നുമാണ്  ...

ബൈഡൻ-ഷീ ജിൻപിംഗ് കൂടിക്കാഴ്ച ഇന്ന്; തായ് വാൻ വിഷയം ചർച്ചചെയ്യുമെന്ന് അമേരിക്ക

ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൗഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് നടക്കും. വെർച്വൽ യോഗമാണ് നടക്കുന്നത്. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ...

അതിർത്തിയിൽ മിസൈലുകൾ ഘടിപ്പിച്ച തീവണ്ടികൾ; തായ്‌വാനെതിരെ ചൈന പ്രതിരോധം ശക്തമാക്കുന്നു

തായ്‌പേയ്: തായ് വാനെ തകർക്കാനായി കമ്യൂണിസ്റ്റ് ചൈന അതിർത്തിയിൽ യുദ്ധസന്നാഹം വർദ്ധിപ്പിക്കുന്നതായി അമേരിക്ക. ഉപഗ്രഹ ചിത്രങ്ങൾ തെളിവായി നിരത്തിയാണ് അമേരിക്ക യുടെ മുന്നറിയിപ്പ്. ചൈനയുടെ നീക്കത്തെക്കുറിച്ചുള്ള നിരന്തരമായ ...

തായ്‌വാൻ, ഹോങ്കോംഗ്, സിൻജിയാംഗ് മേഖലകളിൽ ഇടപെടൽ നിർത്തണം: അമേരിക്കയ്‌ക്ക് മുന്നറിയിപ്പുമായി ചൈന

സൂറിച്ച്: തായ്‌വാൻ, ഹോങ്കോംഗ്, സിൻജിയാംഗ് മേഖലകളിൽ അമേരിക്കയുടെ ഇടപെടൽ നിർത്തണമെന്ന ആവശ്യം ആവർത്തിച്ച് ചൈന. സൂറിച്ചിൽ വച്ച് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനുമായുള്ള കൂടിക്കാഴ്ചയിലാണ് ...

പസഫിക്കിലെ അസ്വസ്ഥത ആദ്യം നീക്കണം ; ഷീജിംഗ് പിംഗിനെ ഫോണിൽ വിളിച്ച് ബൈഡൻ

വാഷിംഗ്ടൺ:  ചൈനയുമായി തന്ത്രപ്രധാന വിഷയത്തിൽ ഫോൺ സംഭാഷണം നടത്തി അമേരിക്ക. ഷീജിംഗ് പിംഗിനെ ഫോണിൽ വിളിച്ച് പസഫിക് മേഖലയിലെ വിഷയങ്ങളിലെ അതൃപ്തിയാണ് ജോ ബൈഡൻ അറിയിച്ചത്. ഏഴുമാസമായി ...

അമേരിക്കയുടേത് കാലഹരണപ്പെട്ട ശീതയുദ്ധ മനസ്സ്; വിമർശനവുമായി ചൈനീസ് വിദേശകാര്യമന്ത്രി

ബീജിംഗ്: ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്ന അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സമീപനം മാറ്റണമെന്ന ആവശ്യവുമായി ചൈന. അമേരിക്കയും സഖ്യരാജ്യങ്ങളും കാലഹര ണപ്പെട്ട ശീതയുദ്ധമനസ്സുമായി ജീവിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. വിദേശ കാര്യമന്ത്രി ...

ആണവായുധങ്ങൾ നിർമ്മിച്ചു കൂട്ടി ചൈന ; ആശങ്കയറിയിച്ച് അമേരിക്ക

വാഷിംഗ്ടൺ: ചൈന വൻതോതിൽ ആണവായുധങ്ങൾ നിർമ്മിച്ചുകൂട്ടുന്നതായി അമേരിക്ക. വാഷിംഗ്ടൺ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് ചൈനയുടെ കൈവിട്ട കളിയിൽ ആശങ്ക രേഖപ്പെടുത്തിയത്. ചൈനയിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ ...

ചൈനയുടെ തട്ടിപ്പു കമ്പനികളെ പൂട്ടി അമേരിക്ക; 59 ചൈനീസ് കമ്പനികളിൽ നിക്ഷേപത്തിന് വിലക്ക്

വാഷിംഗ്ടൺ: സാമ്പത്തിക-പ്രതിരോധ മേഖലയിൽ കടന്നുകയറിയ ചൈനയെ കുരുക്കാൻ ശക്തമായ നടപടികളുമായി അമേരിക്ക. വാണിജ്യ, പ്രതിരോധ, വ്യവസായ, സാമ്പത്തിക മേഖലയിൽ വൻ നിക്ഷേപം സ്വീകരിച്ച് വളർന്ന കമ്പനികളെയാണ് അമേരിക്ക ...

അമേരിക്കൻ മുൻ മത സ്വാതന്ത്ര്യ കമ്മീഷനെ വിലക്കി ചൈന; പ്രതിഷേധം അറിയിച്ച് ബ്ലിങ്കൻ

വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ മതസ്വാതന്ത്ര്യ കമ്മീഷനെ വിലക്കി ചൈന. ചൈനയിൽ നിലനിൽക്കുന്ന കടുത്ത മതപരമായ നിയന്ത്രണങ്ങളെ അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്ര സഭയിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ വാദിച്ചതിന് പിന്നാലെയാണ് മത ...

തായ്‌വാനെ പ്രോത്സാഹിപ്പിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം: അമേരിക്കയ്‌ക്ക് മുന്നറിയിപ്പു നല്‍കി വീണ്ടും ചൈന

ബീജിംഗ്: സ്വതന്ത്രപരമാധികാര പ്രഖ്യാപനം നടത്തി മുന്നേറുന്ന തായ്‌വാന് വേണ്ടിയുള്ള അമേരിക്കയുടെ ഇടപെടലിനെതിരെ വീണ്ടും ചൈന. എത്രയും വേഗം തായ്‌വാനെ പിന്തുണയ്ക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഇതൊരു ...

മനുഷ്യാവകാശം എന്തെന്നറിയാത്ത രാജ്യം ; അലാസ്‌കയിലെ കൊടും തണുപ്പിലും വിയർത്തൊലിച്ച് ചൈന ; തുറന്നടിച്ച് ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ: ചൈനയുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ മുഖത്തു നോക്കിപ്പറഞ്ഞ് അമേരിക്ക. അലാസ്‌കയിൽ ഇരുരാജ്യങ്ങളുമായി നടന്ന ചർച്ചകളിലാണ് അമേരിക്ക ചൈനയുടെ മുഖത്തടിച്ചപോലുള്ള വിമർശനം ഉന്നയിച്ചത്. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ...

ഇനി വൈകിക്കില്ല; സിൻജിയാംഗ് മേഖല സന്ദർശിക്കാൻ ഐക്യരാഷ്‌ട്ര സഭ പ്രതിനിധികൾ;തടയാൻ ശ്രമിക്കരുത്;മുന്നറിയിപ്പുമായി ബ്ലിങ്കൻ

വാഷിംഗ്ടൺ: ചൈനയുടെ എല്ലാ രഹസ്യങ്ങളും പുറത്തുകൊണ്ടുവരാൻ ഒരുങ്ങി അമേരിക്ക. ഐക്യരാഷ്ട്രസഭാ പ്രതിനിധികൾ സിൻജിയാംഗ് മേഖല സന്ദർശി ക്കുന്നത് തടയരുതെന്നാണ് ആവശ്യം. മുന്നറിയിെപ്പന്ന തരത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ...

ചൈനയ്‌ക്കെതിരെ ജപ്പാൻ ഒരുങ്ങുന്നു; തെക്കൻ ചൈനാക്കടലിൽ അമേരിക്കയുമായി പങ്കാളിത്തം

വാഷിംഗ്ടൺ: തെക്കൻ ചൈനാ കടലിലെ ചൈനയുടെ ഭീഷണിക്കെതിരെ എല്ലാ മറയും നീക്കി പ്രതിരോധിക്കാനൊരുങ്ങി ജപ്പാന്റെ നീക്കം. അമേരിക്കയുടെ നിർദ്ദേശപ്രകാരമാണ് ജപ്പാൻ സന്നാഹങ്ങളൊരുക്കുന്നത്. ജപ്പാന്റെ ചെറുദ്വീപ സമൂഹത്തിന് നേരെപോലും ...

ഒരേയൊരു ചൈനാ നയത്തെ ആഗോളതലത്തിൽ എതിർക്കും: പ്രമേയം പാസാക്കാനൊരുങ്ങി അമേരിക്കൻ പാർലമെന്റ്

വാഷിംഗ്ടൺ: ചൈനയുടെ അപ്രമാദിത്തം എല്ലാ മേഖലയിലും കുറയ്ക്കാനുറച്ച് അമേരിക്ക. ചൈനയുടെ ആഗോള നയമായ ഒരേയൊരു ചൈന നയത്തെ എല്ലാമേഖലയിലും എതിർക്കുക എന്നതാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കൻ പാർലമെന്റിലെ ...

അമേരിക്ക ചൈനാ ചലഞ്ചിന് ; ചൈനയെ പൂട്ടാൻ പെന്റഗൺ; വിദഗ്ധ കർമ്മ സേനാ വിന്യാസം പരിഗണനയിൽ

വാഷിംഗ്ടൺ: ചൈനയ്‌ക്കെതിരെ അതിശക്തമായ നീക്കത്തിനൊരുങ്ങാൻ പെന്റഗണിന് നിർദ്ദേശം. ചുമതലയേറ്റ ശേഷം പ്രതിരോധ ആസ്ഥാനത്തേക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ ആദ്യ സന്ദർശനത്തിലാണ് നിർദ്ദേശം നൽകിയത്. ചൈനാ ...

വിമാനവാഹിനികളുടെ സംയുക്ത പരിശീലനവുമായി ചൈനാക്കടലിൽ അമേരിക്ക; തിരിച്ചടിക്കുമെന്ന് ചൈന

വാഷിംഗ്ടൺ: പെസഫിക് മേഖലയിലെ ചൈനയെ തടയിടാനായി അമേരിക്കയുടെ ശക്തമായ നീക്കം. രണ്ടു പടുകൂറ്റൻ വിമാനവാഹിനിക്കപ്പലുകളും അനുബന്ധ സന്നാഹങ്ങളും ചൈനാക്കടലിൽ യുദ്ധസമാന പരിശീലനമാണ് രണ്ടു ദിവസമായി നടത്തുന്നത്. ഇതിനിടെ ...

കൊറോണ വൈറസ് വിവരങ്ങളെല്ലാം ലോകത്തെ അറിയിക്കണം; ചൈനയുടെ മെല്ലെപോക്കിനെതിരെ ആന്റണി ബ്ലിങ്കനും

വാഷിംഗ്ടൺ: കൊറോണ വ്യാപനത്തിൽ പലതും മൂടിവെയ്ക്കുന്ന ചൈനയ്‌ക്കെ തിരെ പിടിമുറുക്കി അമേരിക്ക. ചൈനയെ പൂർണ്ണമായും പ്രതികൂട്ടിലാക്കിയ മൈക്ക് പോംപിയോയുടെ നയം  ആവർത്തിച്ച് പുതിയ സെക്രട്ടറി ബ്ലിങ്കനും രംഗത്ത്. ...

ചൈനയ്‌ക്ക് ചുട്ടമറുപടി നൽകണം; ബൈഡന് മേൽ സമ്മർദ്ദവുമായി റിപ്പബ്ലിക്കൻ അംഗങ്ങൾ

വാഷിംഗ്ടൺ: ചൈനയ്‌ക്കെതിരെ ട്രംപിന്റെ അതേ സമീപനം സ്വീകരിക്കണമെന്ന മുറവിളിയുമായി റിപ്പബ്ലിക്കൻ അംഗങ്ങൾ. ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ചൈന വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പ്രതികരിക്കണമെന്ന ആവശ്യം ...

ചൈനക്കെതിരെ വീണ്ടും നടപടി: എട്ട് സോഫ്റ്റ്‌വെയറുകൾ അമേരിക്ക നിരോധിച്ചു; അനുമതി നൽകി ട്രംപ്

വാഷിംഗ്ടൺ: ചൈനക്കെതിരായ വിവരസാങ്കേതിക മേഖലയിലെ നടപടികൾ തുടർന്ന് അമേരിക്ക. സോഫ്റ്റ് വെയർ രംഗത്ത് ഉപയോഗിച്ചിരുന്ന എട്ടു ചൈനീസ് ആപ്ലിക്കേഷനുകളെ അമേരിക്ക നിരോധിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണതലത്തിലെ ...

ചൈനീസ് അധോലോക നേതാവിനും രഹസ്യാന്വേഷണ തലവനും യു.എസ്. നിരോധനം; നടപടി ആഗോള അഴിമതി നിരോധന-മനുഷ്യാവകാശ നിയമ പ്രകാരം

വാഷിംഗ്ടണ്‍: ചൈനയുടെ പ്രമുഖ വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടികള്‍ തുടര്‍ന്ന് അമേരിക്ക. വിസ നിയന്ത്രണവും നിരോധനങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ അധോലോക ഗുണ്ടാ തലവനായി അറിയപ്പെടുന്ന വാന്‍ കോക് കോയിക്കും ...

ചൈന മഹാപരാധി; ലോകത്തെ തീരാദുരിതത്തിലാക്കി: മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍: കൊറോണ ലോകത്തില്‍ വ്യാപകമാകാന്‍ കാരണം ചൈന വിവരങ്ങള്‍ ലോകത്തെ ധരിപ്പിക്കാതിരുന്നതിനാലെന്ന ആരോപണം കടുപ്പിച്ച് മൈക്ക് പോംപിയോ. അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സ്ഥാനം ...

Page 1 of 3 1 2 3