US-china - Janam TV

US-china

ചൈനീസ് ടെലകോം ഭീമനായ വാവേയ്‌ക്കെതിരായ അമേരിക്കന്‍ നീക്കം മുറുകുന്നു; 38 അനുബന്ധ കമ്പനികള്‍ക്കും നിയന്ത്രണം

ചൈനയ്‌ക്കെതിരെ നടപടി തുടര്‍ന്ന് അമേരിക്ക; നാല് ഹോങ്കോംഗ്- ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രാ വിലക്ക്

വാഷിംഗട്ണ്‍: ചൈനയ്‌ക്കെതിരായ അമേരിക്കന്‍ നയത്തില്‍ മാറ്റമില്ലെന്ന സൂചന നല്‍കി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഹോങ്കോംഗില്‍ ചൈനീസ് ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കന്‍ നേതൃത്വം നല്‍കുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക ...

ബൈഡനിലും ചൈനയ്‌ക്ക് പ്രതീക്ഷ വേണ്ട; കഴിഞ്ഞ പത്തുവര്‍ഷത്തെ നിലപാടുകള്‍ ചൈനയ്‌ക്കെതിരെന്ന് റിപ്പോര്‍ട്ട്

ബൈഡനിലും ചൈനയ്‌ക്ക് പ്രതീക്ഷ വേണ്ട; കഴിഞ്ഞ പത്തുവര്‍ഷത്തെ നിലപാടുകള്‍ ചൈനയ്‌ക്കെതിരെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ നയം കടുപ്പിച്ചത് ട്രംപാണെന്ന പ്രചാരണം തെറ്റാണെന്ന് തെളിയിക്കുകാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍. ജോ ബൈഡന്‍ ചൈനയോട് അനുഭാവപൂര്‍ണ്ണമായ നിലപാട് എടുക്കില്ലെന്ന് തന്നെയാണ് നിഗമനം. കഴിഞ്ഞ പത്തുവര്‍ഷത്തെ ...

ഇംപീച്ച്‌മെന്റ് അമേരിക്കയെ തകര്‍ക്കാനുളള ശ്രമം, തെളിവുകള്‍ ഹാജരാക്കാന്‍ സമയം തന്നില്ലെന്ന് ട്രംപ്

കൊറോണ മനുഷ്യന്‍ സൃഷ്ടിച്ച ഭയാനക പ്രതിഭാസം ; ചൈന ചെയ്തത് പൊറുക്കില്ല: ട്രംപ്

ഫ്ലോറിഡ: അമേരിക്കയിലെ കൊറോണ പ്രതിരോധം ശക്തമാണെന്നും ഇത് മനുഷ്യന്‍ സൃഷ്ടിച്ച ഭയാനക പ്രതിഭാസമാണെന്നും ഡൊണാള്‍ഡ് ട്രംപ്. ചൈന അമേരിക്കയോട് കാണിച്ച ക്രൂരത പൊറുക്കില്ലെന്നും ട്രംപ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ...

വിദ്യാഭ്യാസ സഹകരണം വഴി ചൈന കമ്യൂണിസ്റ്റ് ചിന്തകൾ നമ്മുടെ കുട്ടികൾക്ക് നൽകി ;  ഇപ്പോൾ വലിയ ഭീഷണിയായി : പോം‌പിയോ

വിദ്യാഭ്യാസ സഹകരണം വഴി ചൈന കമ്യൂണിസ്റ്റ് ചിന്തകൾ നമ്മുടെ കുട്ടികൾക്ക് നൽകി ; ഇപ്പോൾ വലിയ ഭീഷണിയായി : പോം‌പിയോ

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് മൈക്ക് പോംപിയോ വീണ്ടും രംഗത്തെത്തി. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ചൈന ശ്രമിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. എല്ലാവര്‍ക്കുമേലും ...

ചൈന മുഖ്യ ശത്രു ; 2045ലേക്കുള്ള തയ്യാറെടുപ്പ് നേരത്തേയാക്കി അമേരിക്കന്‍ നാവിക സേന

ചൈന മുഖ്യ ശത്രു ; 2045ലേക്കുള്ള തയ്യാറെടുപ്പ് നേരത്തേയാക്കി അമേരിക്കന്‍ നാവിക സേന

വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് ഭീഷണി ചൈനയാണെന്ന ഔദ്യോഗിക പ്രസ്താവനയുമായി നാവികസേന. അമേരിക്കന്‍ നാവികസേനാ തലവന്‍ അഡ്മിറല്‍ മൈക്കിള്‍ ഗില്‍ഡേയാണ് ചൈനയ്‌ക്കെതിരായ നയം വെളിപ്പെടുത്തിയത്. അമേരിക്കന്‍ നാവികപ്പടയുടെ മൂന്നാം വ്യൂഹത്തിന്റെ ...

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെല്ലാം ശതകോടീശ്വരന്മാര്‍; എല്ലാ നിക്ഷേപങ്ങളും മരവിപ്പിക്കുമെന്ന് അമേരിക്ക

കൊറോണയിൽ പ്രതിക്കൂട്ടിലാക്കി, സാമ്പത്തികരംഗത്തും തിരിച്ചടികൾ: ട്രംപ് വീണ്ടും പ്രസിഡണ്ടാകരുത്, കുതന്ത്രങ്ങളുമായി ചൈന

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും വരാതിരിക്കാന്‍ കുതന്ത്രങ്ങളുമായി ചൈന. കൊറോണക്കെതിരെ ചൈനയെ പ്രതിക്കൂട്ടിലാക്കിയത്  അമേരിക്കയാണ്. സാമ്പത്തിക വ്യാപാര രംഗത്തും ചൈനയെ താഴോട്ടിറക്കുന്നതില്‍ അമേരിക്ക കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ...

ആഗോളതലത്തിലെ അടിമവേലയുടെ കേന്ദ്രം; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക

ആഗോളതലത്തിലെ അടിമവേലയുടെ കേന്ദ്രം; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: ചൈനക്കെതിരെ ഔദ്യോഗികമായി വിമര്‍ശനവുമായി അമേരിക്ക. അമേരിക്കയുടെ തൊഴില്‍ മന്ത്രാലയമാണ് ഉന്നയിച്ചിരിക്കുന്നത്. 'ചൈനയിലെ തൊഴില്‍ അന്തരീക്ഷം വളരെ പരിതാപകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി ചൈന ...

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെല്ലാം ശതകോടീശ്വരന്മാര്‍; എല്ലാ നിക്ഷേപങ്ങളും മരവിപ്പിക്കുമെന്ന് അമേരിക്ക

പ്രിയങ്കര വ്യാപാര പട്ടികയിൽ നിന്ന് ചൈനയെ ഒഴിവാക്കും ; അമേരിക്കൻ സെനറ്റിന്റെ തീരുമാനം ഉടൻ

വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര പങ്കാളിത്തത്തിലെ സുപ്രധാന നയം തിരുത്താ നൊരുങ്ങി അമേരിക്ക. പ്രിയ വ്യാപാര പങ്കാളി എന്ന പട്ടികയില്‍ നിന്നും ചൈനയെ നീക്കാനാണ് തീരുമാനം. അമേരിക്കന്‍ സെനറ്റിലെ ...

അമേരിക്കയെ അപലപിച്ച് ലോക വ്യാപാര സംഘടന; ചൈനയെ അടക്കിനിര്‍ത്താന്‍ എന്തു ചെയ്തെന്ന്  തിരച്ചടിച്ച് അമേരിക്ക

അമേരിക്കയെ അപലപിച്ച് ലോക വ്യാപാര സംഘടന; ചൈനയെ അടക്കിനിര്‍ത്താന്‍ എന്തു ചെയ്തെന്ന് തിരച്ചടിച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: ചൈനയോടുള്ള അമേരിക്കയുടെ വ്യാപാര നയത്തിന് കൃത്യമായ നടപടിക്രമമില്ലെന്ന് ആരോപിച്ച് ലോക വ്യാപാര സംഘടന. എന്നാല്‍ ചൈനയുടെ ആഗോളതലത്തിലെ തട്ടിപ്പുകള്‍ക്കെതിരെ ലോക വ്യാപാര സംഘടന നടപടി എടുക്കാത്തതിനെ ...

ആണവ പരീക്ഷണ ലാബ് ജീവനക്കാരന്‍ ചൈനയുടെ ചാരനെന്ന് കണ്ടെത്തല്‍; നടപടിയുമായി അമേരിക്ക

ആണവ പരീക്ഷണ ലാബ് ജീവനക്കാരന്‍ ചൈനയുടെ ചാരനെന്ന് കണ്ടെത്തല്‍; നടപടിയുമായി അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരായ അമേരിക്കയുടെ നടപടികള്‍ ശക്തമാകുന്നതിനിടെ വീണ്ടും ചാരനെ പിടികൂടിയതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ആണവ ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ജീവനക്കാരനാണ് രഹസ്യങ്ങള്‍ നിരന്തരം ചൈനയ്ക്ക് കൈമാറിയിരുന്നതായി കണ്ടെത്തിയത്. ...

അമേരിക്ക ചൈന വ്യാപാര യുദ്ധം അയയുന്നു; യുഎസ് ഉത്പ്പന്നങ്ങളുടെ അധിക നികുതി റദ്ദാക്കി ചൈന

ഉയിഗുര്‍ അടിമ വേല ഉല്‍പ്പന്നങ്ങളെ നിരോധിച്ച് അമേരിക്ക; ചൈനയുടെ മനുഷ്യാവകാശ ലംഘനം തുറന്നുകാട്ടും

വാഷിംഗ്ടണ്‍: ചൈനയ്ക്ക് മേല്‍ കൂടുതല്‍ വ്യാപാര നിയന്ത്രണങ്ങളുമായി അമേരിക്ക. ചൈന തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചവരാല്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇനി ഇറക്കുമതി ചെയ്യേണ്ടെന്നാണ് തീരുമാനം. 30 ലക്ഷത്തിലധികം ഉയിഗുര്‍ ...

ചൈനയുടെ ഗവേഷണം ഇനി അമേരിക്കയില്‍ വേണ്ട; 1000 വിസ റദ്ദാക്കി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

ചൈനയുടെ ഗവേഷണം ഇനി അമേരിക്കയില്‍ വേണ്ട; 1000 വിസ റദ്ദാക്കി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

വാഷിംഗ്ടണ്‍: ബീജിംഗിനെതിരെയുള്ള അമേരിക്കന്‍ നടപടികള്‍ തുടരുന്നു. നേരത്തെ അനുവദിച്ചിരുന്ന ചൈനീസ് പൗരന്മാർക്കുള്ള 1000 വിസകൾ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ചൈനീസ് വിദ്യാര്‍ത്ഥികളും ഗവേഷകന്മാരും നിരവധി സ്ഥാപനങ്ങളുമായി ...

ചൈന എല്ലാപരിധികളും ലംഘിക്കുന്നു; ആണവായുധങ്ങള്‍ ഇരട്ടിയാക്കിയെന്ന് പെന്റഗണ്‍

ചൈന എല്ലാപരിധികളും ലംഘിക്കുന്നു; ആണവായുധങ്ങള്‍ ഇരട്ടിയാക്കിയെന്ന് പെന്റഗണ്‍

വാഷിംഗ്ടണ്‍: ചൈനാ കടലിലേയും ഏഷ്യാ പെസഫിക് മേഖലയിലേയും അമേരിക്കന്‍ സാന്നിദ്ധ്യത്തിനെതിരെ ചൈന ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതായി പെന്റഗണ്‍. ആണവ മിസൈലുകള്‍ക്കൊപ്പം പുതിയ ആയുധങ്ങളും നിർമ്മിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കരയില്‍ ...

ചൈനീസ് ടെലകോം ഭീമനായ വാവേയ്‌ക്കെതിരായ അമേരിക്കന്‍ നീക്കം മുറുകുന്നു; 38 അനുബന്ധ കമ്പനികള്‍ക്കും നിയന്ത്രണം

ചൈനീസ് ടെലകോം ഭീമനായ വാവേയ്‌ക്കെതിരായ അമേരിക്കന്‍ നീക്കം മുറുകുന്നു; 38 അനുബന്ധ കമ്പനികള്‍ക്കും നിയന്ത്രണം

വാഷിംഗ്ടണ്‍: ചൈനീസ് ടെലകോം ഭീമനായ വാവേയ്‌ക്കെതിരായ അമേരിക്കന്‍ നീക്കം മുറുകുന്നു. ചൈനയ്‌ക്കെതിരായ നടപടികളുടെ ഭാഗമായി വിവരസാങ്കേതിക മേഖലയിലെ നിയന്ത്രണം കൂടുകയാണ്. പുതിയ 38 അനുബന്ധ കമ്പനികളിലേയ്ക്കും നിരോധനം ...

കൊറോണ ; ഇന്ത്യയുടെ സഹകരണത്തെ അഭിനന്ദിച്ച് അമേരിക്ക

ചൈനയുടെ കളി സ്വന്തം നാട്ടിൽ മതി ; ലോകത്ത് പ്രയോഗിക്കേണ്ട ; കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ നയതന്ത്രപരമായ എല്ലാ നടപടികളും തുടരുമെന്ന അമേരിക്കയുടെ നയത്തില്‍ മാറ്റമില്ലെന്ന് പോംപിയോ. ചൈന സ്വന്തം അധീശത്വം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു തന്ത്രവും ഇനി വിലപ്പോവില്ല. ഭരണകൂട ...

കൊറോണയുടെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന്; വ്യക്തമായ തെളിവുണ്ട്; ആവര്‍ത്തിച്ച് യുഎസ് സെക്രട്ടറി

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് ‘ചാരന്മാരുടെ മാളം’ : പോംപിയോ

വാഷിംഗ്ടണ്‍: അടച്ചുപൂട്ടിച്ച ചൈനീസ് കോണ്‍സുലേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്ക് പോംപിയോ.ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ചാരന്മാരുടെ മാളമായിരുന്നുവെന്നാണ് പോംപിയോ പരാമര്‍ശം നടത്തിയത്. അമേരിക്കയിലെ വിദേശകാര്യ സമിതിയുടെ സെനറ്റ് യോഗത്തിലാണ് മൈക്ക് ...

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെല്ലാം ശതകോടീശ്വരന്മാര്‍; എല്ലാ നിക്ഷേപങ്ങളും മരവിപ്പിക്കുമെന്ന് അമേരിക്ക

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെല്ലാം ശതകോടീശ്വരന്മാര്‍; എല്ലാ നിക്ഷേപങ്ങളും മരവിപ്പിക്കുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ചൈനീസ് നേതാക്കന്മാരുടെ അത്യാഡംബരം ജീവിതം ഇല്ലാതാക്കാനൊരുങ്ങി അമേരിക്ക. ശതകോടീശ്വരന്മാരായി വിദേശരാജ്യങ്ങളില്‍ വിലസുന്ന എല്ലാവരുടേയും വിസ റദ്ദാക്കുന്നതിന് പുറമേ ഫണ്ടുകളും മരവിപ്പിക്കും. അമേരിക്കയുടെ ചൈനാ വിരുദ്ധ നയങ്ങള്‍ ...

അമേരിക്കയുടെ കോണ്‍സുലേറ്റ് പൂട്ടിച്ച് ചൈനയുടെ പ്രതികാരം; നിര്‍ദ്ദേശം നല്‍കിയത് ചെംഗ്ഡൂവിലെ നയതന്ത്ര കാര്യാലയത്തിന്

അമേരിക്കയുടെ കോണ്‍സുലേറ്റ് പൂട്ടിച്ച് ചൈനയുടെ പ്രതികാരം; നിര്‍ദ്ദേശം നല്‍കിയത് ചെംഗ്ഡൂവിലെ നയതന്ത്ര കാര്യാലയത്തിന്

ബീജിംഗ്: അമേരിക്കയ്‌ക്കെതിരെ പ്രത്യക്ഷ നടപടിയുമായി ചൈന രംഗത്ത്. തെക്ക്- പടിഞ്ഞാറന്‍ നഗരമായ ചെങ്ഡൂവിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയം പൂട്ടാനാണ് ചൈന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹൂസ്റ്റണിലെ ചൈനീസ് നയതന്ത്രകാര്യാലയം പൂട്ടിച്ച ...

ചൈനയ്‌ക്ക് വീണ്ടും തിരിച്ചടി; അമേരിക്കയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യാത്രാവിലക്ക്

ചൈനയ്‌ക്കെതിരെ പ്രത്യക്ഷ നടപടി; രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് തിരിച്ചടി; ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് പൂട്ടാന്‍ നിര്‍ദ്ദേശം

ഹൂസ്റ്റണ്‍: ചൈനയ്‌ക്കെതിരായ അമേരിക്ക പ്രത്യക്ഷ നടപടികളിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ബീജിംഗിന്റെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി എന്ന നിലയില്‍ ഹൂസ്റ്റണിലെ ചൈനീസ് നയതന്ത്ര കാര്യാലയം പൂട്ടാനാണ് അമേരിക്ക ശക്തമായ നിര്‍ദ്ദേശം ...

ഹാക്കര്‍മാരെ ഇറക്കി ചൈന: കൊറോണ വാക്‌സിന്‍ രഹസ്യം ചോര്‍ത്തിയ രണ്ടുപേര്‍ അമേരിക്കയില്‍ പിടിയില്‍

ഹാക്കര്‍മാരെ ഇറക്കി ചൈന: കൊറോണ വാക്‌സിന്‍ രഹസ്യം ചോര്‍ത്തിയ രണ്ടുപേര്‍ അമേരിക്കയില്‍ പിടിയില്‍

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചൈനീസ് ഹാക്കര്‍മാര്‍ പിടിയില്‍. കൊറോണ ഗവേഷണങ്ങളുടെ വിവരങ്ങള്‍ ചൈനയ്ക്ക് കൈമാറുന്ന സംഘത്തിനെയാണ് പിടികൂടിയത്. ജൈവശാസ്ത്രമേഖലയില്‍ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളടക്കം ചോര്‍ത്തിയതായാണ് ...

ചൈന അഭിനവ ഈസ്റ്റ് ഇന്ത്യാ കമ്പനി; ഇടം കൊടുക്കുന്ന രാജ്യത്തിന്റെ ഭരണം കയ്യിലാക്കും: മുന്നറിയിപ്പുമായി അമേരിക്ക

ചൈന അഭിനവ ഈസ്റ്റ് ഇന്ത്യാ കമ്പനി; ഇടം കൊടുക്കുന്ന രാജ്യത്തിന്റെ ഭരണം കയ്യിലാക്കും: മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: കടലില്‍ ആധിപത്യം നേടാനുദ്ദേശിക്കുന്ന അഭിനവ ഈസ്റ്റ് ഇന്ത്യാ കമ്പിയാണ് ചൈനയെന്ന് അമേരിക്കയുടെ പരിഹാസം. ഒരു കാലഘട്ടത്തില്‍ ബ്രിട്ടണ്‍ രാജ്യങ്ങളെ കയ്യിലാക്കാന്‍ ഉപയോഗിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി ...

അമേരിക്കന്‍ മുന്നറിയിപ്പ് തള്ളി ഇറാന്‍: ചൈനയുടെ ആയുധവ്യാപാര കരാറുമായി മുന്നോട്ട്

അമേരിക്കന്‍ മുന്നറിയിപ്പ് തള്ളി ഇറാന്‍: ചൈനയുടെ ആയുധവ്യാപാര കരാറുമായി മുന്നോട്ട്

ടെഹ്‌റാന്‍: ഇറാനും ചൈനയും അമേരിക്കയ്ക്ക് നേരെ സംയുക്ത നീക്കത്തിന് ധാരണ. അമേരിക്കയുടെ മുന്നറിയിപ്പുകളെ ലംഘിച്ചുകൊണ്ടുള്ള ആയുധ-വാണിജ്യകരാറിന് ചൈനയുമായി പങ്കാളിത്തം ഇറാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ...

ചൈന അമേരിക്കയ്‌ക്ക് എക്കാലത്തും ഭീഷണി: മുന്നറിയിപ്പുമായി എഫ്.ബി.ഐ മേധാവി

ചൈന അമേരിക്കയ്‌ക്ക് എക്കാലത്തും ഭീഷണി: മുന്നറിയിപ്പുമായി എഫ്.ബി.ഐ മേധാവി

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കാപട്യവും തട്ടിപ്പും പതിവാക്കുന്ന ചൈന വരും കാലങ്ങളിലും അമേരിക്കയ്ക്ക് വലിയ ഭീഷണിതന്നെയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. ആഗോളതലത്തില്‍ ഏറ്റവും വിപുലമായ രഹസ്യാന്വേഷണ സംവിധാനമുള്ള അമേരിക്കയുടെ ...

ഹോങ്കോംഗില്‍ സമരം അക്രമാസക്തമാകുന്നു, മുഖം മറയ്‌ക്കുന്നത് വിലക്കി

ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ച് ചൈന

ഹോങ്കോംഗ്: കുറ്റകൃത്യങ്ങളെ ചൈനയുടെ നിയമവാഴ്ചയുടെ പരിധിയിലാക്കുന്ന ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗില്‍ പ്രാബല്യത്തില്‍ വന്നു. മാസങ്ങളായി ഹോങ്കോംഗ് ജനത നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടാണ് ചൈനയുടെ നടപടി. ബ്രിട്ടണുമായി ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist