ചൈനയ്‌ക്കെതിരെ നടപടി തുടര്‍ന്ന് അമേരിക്ക; നാല് ഹോങ്കോംഗ്- ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രാ വിലക്ക്
വാഷിംഗട്ണ്‍: ചൈനയ്‌ക്കെതിരായ അമേരിക്കന്‍ നയത്തില്‍ മാറ്റമില്ലെന്ന സൂചന നല്‍കി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഹോങ്കോംഗില്‍ ചൈനീസ് ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കന്‍ നേതൃത്വം നല്‍കുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക ...