US-election - Janam TV
Friday, November 7 2025

US-election

അമേരിക്ക പ്രസിഡന്റിനെ തെരഞ്ഞെടുത്തു, ഇന്ത്യൻ ഓഹരി വിപണി ഉണർന്നു; സെൻസെക്സ് 800 പോയിൻ്റ് ഉയർന്നു; പ്രതീ​ക്ഷയിൽ നി​ക്ഷേപകർ

മുംബൈ: തിരിച്ചു കയറി ഇന്ത്യൻ ഓഹരി വിപണി. അമേരിക്കയുടെ സാരഥിയെ കണ്ടെത്താനുള്ള വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയതോടെയാണ് ഓഹരി വിപണി ഉണർന്നത്. 800 പോയിൻ്റാണ് സെൻസെക്സ് ഉയർന്നത്. 50 പോയിന്റ് ...

ട്വിസ്റ്റ്! ‘ഇതൊക്കെ’ വെറുതെ.. ആരാകും അമേരിക്കൻ പ്രസിഡന്റ്? ‘കാച്ചിക്കുറുക്കിയ പ്രവചനങ്ങൾക്ക്’ പേരുകേട്ടയാൾ പറയുന്നത് കേട്ടോ.. ഉറ്റുനോക്കി ലോകം

കൂടുതൽ വോട്ട് കിട്ടിയാലും വിജയം നിർണയിക്കാൻ സാധിക്കാത്ത അതിസങ്കീർണമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് അമേരിക്കയുടേത്. നിലവിൽ‌ ട്രംപിനാണ് മുൻകയ്യെങ്കിലും ഇത് മാറിമറിയാമെന്ന് സാരം. ഈ സാഹചര്യത്തിൽ ശ്രദ്ധ നേടുകയാണ് ...

വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ; നീക്കം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ

സോൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഉത്തരകൊറിയ രണ്ടാമതും മിസൈൽ വിക്ഷേപണം നടത്തിയതെന്ന് ...

അന്തിമ പോരാട്ടത്തിനൊരുങ്ങി കമല ഹാരിസും, ഡോണൾഡ് ട്രംപും; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

വാഷിം​ഗ്ടൺ: അഭിപ്രായ വ്യത്യാസങ്ങൾക്കും വാക്പോരുകൾക്കും അന്ത്യം കുറിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് . ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണി മുതൽ നാളെ രാവിലെ 9.30 ...

കൂടുതൽ വോട്ട് കിട്ടിയാലും തെരഞ്ഞെടുക്കപ്പെടണമെന്നില്ല; അമേരിക്ക പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത് ഇങ്ങനെ…

കൂടുതൽ വോട്ട് ലഭിക്കുന്നവർ ഭരണതലപ്പത്തേക്ക് എത്തുന്നതാണ് തെരഞ്ഞെടുപ്പ് പതിവ്. എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അമേരിക്കയുടെ തെരഞ്ഞെടുപ്പ്. ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ തെരഞ്ഞെടുപ്പ് പ്രക്രിയയുള്ള ...

ട്രംപോ കമലയോ? യുഎസിന്റെ ഭരണസാരഥി ആര്? ചാഞ്ചാടി ഈ 7 സംസ്ഥാനങ്ങൾ, നിർണായകമായി സ്വിം​ഗ് സ്റ്റേറ്റുകൾ; പ്രചാരണം ടോപ് ​ഗിയറിൽ; തെരഞ്ഞെടുപ്പിന് ഇനി ഒരു നാൾ

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം. നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസും ...

19-ാം വയസ്സിൽ ഒറ്റയ്‌ക്ക് അമേരിക്കയിലെത്തി, ധൈര്യവും നിശ്ചയദാർഢ്യവും പകർന്നു; തന്റെ ഹീറോ അമ്മയാണെന്ന് കമലാ ഹാരിസ്

വാഷിംഗ്ടൺ: അമ്മയുടെ ധൈര്യവും നിശ്ചയദാർഢ്യവുമാണ് തൻ്റെ നേട്ടങ്ങൾക്ക് പിന്നിലെ പ്രചോദനമെന്ന് യുഎസ് വൈസ് പ്രസിഡൻ്റും ഡെമോക്രറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്.19-ാം വയസ്സിൽ ഇന്ത്യയിൽ നിന്ന് ഒറ്റയ്ക്ക് ...

മാലിന്യ ട്രക്കിന്റെ ഡ്രൈവറായി ട്രംപ്; കമലയുടെയും ബൈഡന്റയും ബഹുമാനാർത്ഥമെന്ന് പ്രതികരണം; കൊണ്ടും കൊടുത്തും സ്ഥാനാർത്ഥികൾ

വാഷിംഗ്ടൺ: മാലിന്യ ട്രക്കിന്റെ ഡ്രൈവറായി ഡോണാൾഡ് ട്രംപ്. കമല ഹാരിസിനും ജോ ബെെയ്ഡനുമുള്ള മറുപടി നൽകാനായാണ് ട്രംപ് മാലിന്യ ട്രക്കുമായി എത്തിയത്. കഴിഞ്ഞദിവസം മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന ...

ഗർഭച്ഛിദ്രത്തെക്കുറിച്ച് സ്ത്രീകൾക്ക് ചിന്തിക്കേണ്ടി വരില്ല; കാരണം തന്റെ ഭരണത്തിൽ അവർ സന്തുഷ്ടരും ആരോഗ്യവതികളുമായിരിക്കും: ട്രംപ്

വാഷിംഗ്‌ടൺ: താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾക്കിനി ഗർഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലിനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിന്റെ സ്ത്രീകൾക്കായുള്ള ...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് ചെയ്യാനൊരുങ്ങി സുനിത വില്യംസും ബുച്ച് വിൽമോറും

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്താനൊരുങ്ങി ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും. ബാലറ്റിനുള്ള അഭ്യർത്ഥന അയച്ചതായും, ഐഎസ്എസിൽ ...

സംവാദത്തിന്റെ മൂർച്ച കൂടും; തുളസി ഗബ്ബാർഡിന്റെ സഹായം തേടി ട്രംപ്; സെപ്തംബർ 10-ന് ആദ്യ ഡിബേറ്റ്

വാഷിം​ഗ്ടൺ: കമല ഹാരിസുമായുള്ള സംവാദത്തിന്റെ മൂർച്ച കൂട്ടാൻ ഡെമോക്രാറ്റിക് നേതാവായിരുന്ന തുളസി ഗബ്ബാർഡിന്റെ സഹായം ഡൊണാൾഡ് ട്രംപ് തേടിയതായി റിപ്പോർട്ട്. ഡെമോക്രാറ്റിക് കോൺ​ഗ്രസ് വുമണിയിരുന്ന തുളസിയുമായി, ട്രംപ് ...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് കമല ഹാരിസ് ; ഔദ്യോഗിക പ്രഖ്യാപനം പാർട്ടി കൺവെൻഷനിൽ

വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് കമല ഹാരിസ്. 4000ത്തോളം പാർട്ടി കൺവെൻഷൻ പ്രതിനിധികളുടെ ഇലക്ടറൽ വോട്ടിനായുള്ള ഏക സ്ഥാനാർത്ഥിയായിരുന്നു ...

ട്രംപ് വിജയിച്ചാൽ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് പ്രയാസകരമായ കാര്യം; യുക്രെയ്‌നെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും സെലൻസ്‌കി

കീവ്: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചാൽ അത് യുക്രെയ്‌ന് ഗുണം ചെയ്യില്ലെന്ന പരാമർശവുമായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. യുക്രെയ്‌നെ സംബന്ധിച്ച് അത് ...

ട്രംപ് വൈറ്റ് ഹൗസിൽ എത്തണം; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മസ്ക് വൻ തുക നൽകി; റിപ്പോർട്ട്

വാഷിംഗ്ടൺ: ടെസ്‌ല സിഇഒ ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വൻതുക സംഭാവന നൽകിയതായി റിപ്പോർട്ട്.  കൃത്യമായ തുക അറിയില്ലെങ്കിലും ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ ...

യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈന ശ്രമിക്കുകയാണെന്ന ആരോപണവുമായി ആന്റണി ബ്ലിങ്കൻ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് ഷി ജിൻപിങ്

ബീജിംഗ്: വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈന ശ്രമിക്കുകയാണെന്ന ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇതിന് തെളിവുകൾ തങ്ങൾക്ക് ലഭിച്ചതായും ആന്റണി ബ്ലിങ്കൻ അവകാശപ്പെട്ടു. ...

അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിയ്‌ക്കാൻ റഷ്യയും ഇറാനും ശ്രമിച്ചു; രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: അമേരിക്കയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങൾ കാര്യമായ സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. റഷ്യയും ഇറാനും മാദ്ധ്യമങ്ങളേയും തെരഞ്ഞെടുപ്പ് പ്രചാരണത്തേയും സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നാണ് വിവരം. ...

ട്രംപിനെ എന്നന്നേക്കുമായി പടിയിറക്കി; കടുത്ത നടപടി എടുത്ത് ട്വിറ്റർ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പുറത്താക്കി സമൂഹമാദ്ധ്യമമായ ട്വിറ്റർ. അമേരിക്കൻ പാർലമെന്റിലേക്ക് റിപ്പബ്ലിക്കൻ അണികളെ കടന്നുകയറി അക്രമം നടത്താൻ പ്രേരിപ്പിച്ചതിന്റെ പേരിലാണ് നടപടി കടുപ്പിച്ചത് . ...

അമേരിക്കയിൽ വ്യക്തമായ ആധിപത്യം നേടി ഡെമോക്രാറ്റുകൾ; ജോർജ്ജിയയിലെ രണ്ടു സെനറ്റ് സീറ്റുകളും നേടി

ജോർജ്ജിയ: അമേരിക്കൻ ഭരണത്തിൽ സെനറ്റർമാരുടെ എണ്ണം വർദ്ധിപ്പിച്ച് ഡെമോ ക്രാറ്റുകൾ. കറുത്തവർഗ്ഗക്കാരിൽ നിന്ന് ആദ്യ ജോർജ്ജിയൻ സെനറ്ററാകുന്ന റാഫേൽ വാർനോക്കും ജോൻ ഓസോഫുമാണ് ജയം നേടിയത്. കെല്ലി ...

ട്രംപിന്റെ നിയമപോരാട്ടം അവസാനിക്കുന്നില്ല; ജോര്‍ജ്ജിയയിലെ ഫലത്തെച്ചൊല്ലി കോടതിയില്‍

വാഷിംഗ്ടണ്‍: പ്രസിഡന്റെ് തെരഞ്ഞെടുപ്പ് ഫലങ്ങളെച്ചൊല്ലി റിപ്പബ്ലിക്കുകളുടെ കോടതി വ്യവഹാരം തുടരുന്നു. ജോര്‍ജ്ജിയയിലെ  തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് അവസാനം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടിംഗി നെച്ചൊല്ലി നല്‍കിയ ...

തെരഞ്ഞെടുപ്പിൽ തട്ടിപ്പില്ല ; റിപ്പബ്ലിക്കൻ പരാതി തള്ളി യു.എസ് അറ്റോർണി ജനറൽ

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി അറ്റോർണി ജനറൽ. ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ജോ ബൈഡന്റെ നേതൃത്വത്തിലെ ഡെമോക്രാറ്റുകളും പലയിടത്തും തെരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ ...

മിഷിഗണിലും വിജയം സ്ഥിരീകരിച്ച് ബൈഡന്‍; ട്രംപിന് ഇനി സ്ഥാനമൊഴിയല്‍ നടപടികളിലേക്ക് കടക്കാമെന്ന് വിദഗ്ധര്‍

മിഷിഗണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലങ്ങളെ അംഗീകരിച്ച് മിഷിഗണിലെ ഔദ്യോഗിക സംഘടനാ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മിഷിഗണ്‍ ബോര്‍ഡ് ഓഫ് സ്റ്റേറ്റ് കാനാവാസ്സേഴ്‌സ് എന്ന ഔദ്യോഗിക സംവിധാനമാണ് ബൈഡന്റെ ...

ജോർജ്ജിയയിലും ജയിച്ച് ബൈഡൻ ; പരാജയം സമ്മതിക്കുന്ന സൂചന നൽകി ട്രം‌പ്

ജോര്‍ജ്ജിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ജോര്‍ജ്ജിയയിലും മികച്ച ജയം. ഇതോടെ ആകെ ഇലക്ട്രല്‍ വോട്ടുകളുടെ 303 ആയി.  നോര്‍ത്ത് കരോലിന ...

അരിസോണയിലും വിജയിച്ച് ജോ ബൈഡന്‍; ആരോപണങ്ങള്‍ പിന്‍വലിക്കാതെ ട്രംപ്

വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റായ ജോ ബൈഡന്റെ മുന്നേറ്റം തുടരുന്നു. അരിസോണ സംസ്ഥാനത്തും ഒടുവില്‍ പ്രഖ്യാപിച്ച ഫലവും ബൈഡന് അനുകൂലമായിരിക്കുകയാണ്. സംസ്ഥാനത്തെ 11 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന് അനുകൂലമായിരിക്കുന്നത്. ...

ബൈഡന്റെ വിജയം അംഗീകരിക്കാതെ ട്രംപ്; അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ തെരഞ്ഞെടുപ്പെന്ന് കമ്മീഷന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വാഗ്വാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ജോ ബൈഡന് നേടിയ മുന്‍തൂക്കത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ ആരോപണങ്ങളുമായി ട്രം‌പ് വീണ്ടും രംഗത്തെത്തി. ഇതിനിടെ അമേരിക്കയുടെ ചരിത്രത്തിലെ ...

Page 1 of 2 12