ട്രംപിന്റെ നിയമപോരാട്ടം അവസാനിക്കുന്നില്ല; ജോര്‍ജ്ജിയയിലെ ഫലത്തെച്ചൊല്ലി കോടതിയില്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപിന്റെ നിയമപോരാട്ടം അവസാനിക്കുന്നില്ല; ജോര്‍ജ്ജിയയിലെ ഫലത്തെച്ചൊല്ലി കോടതിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2020, 04:17 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: പ്രസിഡന്റെ് തെരഞ്ഞെടുപ്പ് ഫലങ്ങളെച്ചൊല്ലി റിപ്പബ്ലിക്കുകളുടെ കോടതി വ്യവഹാരം തുടരുന്നു. ജോര്‍ജ്ജിയയിലെ  തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് അവസാനം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടിംഗി നെച്ചൊല്ലി നല്‍കിയ എല്ലാ ഹര്‍ജികളും കോടതി പരിശോധിച്ച് തള്ളിയ ശേഷമാണ് അവസാന വട്ട ശ്രമത്തിനായി ട്രംപും പാര്‍ട്ടിയും ശ്രമിക്കുന്നത്.

ജോര്‍ജ്ജിയയില്‍ വോട്ടിംഗില്‍ തട്ടിപ്പു നടന്നുവെന്നാണ് ട്രംപും റിപ്പബ്ലിക്കന്‍ നേതാക്കളും ആവര്‍ത്തിച്ച് പരാതിപ്പെടുന്നത്. എന്നാല്‍ ജോ ബൈഡന് മുന്‍തൂക്കം കിട്ടിയ പ്രദേശത്ത് യാതൊരു ക്രമക്കേടും പ്രഥമദൃഷ്ട്യാ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ജോര്‍ജ്ജിയയുടെ സെക്രട്ടറിയും റിപ്പബ്ലിക്കനുമായ ബ്രാഡ് റാഫെന്‍സ്‌പെര്‍ഗര്‍ഗും പറഞ്ഞതിന് പിറകേയാണ് വീണ്ടും നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നെവാദയിലെ പരാതിയില്‍ രൂക്ഷവിമര്‍ശനമാണ് ട്രംപിനും കൂട്ടര്‍ക്കും കോടതിയില്‍ നിന്നും കേള്‍ക്കേണ്ടിവന്നത്. പരാതി നല്‍കുന്നവര്‍ മാന്യമായി പരാതിക്ക് ആധാരമായ കേസിന് തെളിവുകളും സമര്‍പ്പിക്കാനുള്ള സാമാന്യ യുക്തികാണിക്കണമെന്നാണ് കോടതി വിമര്‍ശിച്ചത്. ഒപ്പം കേസ്സിന് വിളിച്ചുവരുത്തുന്നവരുടെ ചിലവെങ്കിലും വഹിക്കാന്‍ തയ്യാറാകണമെന്നും പരിഹസിച്ചു.

Tags: TrumpUS-election
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies