US-election - Janam TV

US-election

അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിയ്‌ക്കാൻ റഷ്യയും ഇറാനും ശ്രമിച്ചു; രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിയ്‌ക്കാൻ റഷ്യയും ഇറാനും ശ്രമിച്ചു; രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: അമേരിക്കയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങൾ കാര്യമായ സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. റഷ്യയും ഇറാനും മാദ്ധ്യമങ്ങളേയും തെരഞ്ഞെടുപ്പ് പ്രചാരണത്തേയും സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നാണ് വിവരം. ...

ട്രംപിനെ എന്നന്നേക്കുമായി പടിയിറക്കി; കടുത്ത നടപടി എടുത്ത് ട്വിറ്റർ

ട്രംപിനെ എന്നന്നേക്കുമായി പടിയിറക്കി; കടുത്ത നടപടി എടുത്ത് ട്വിറ്റർ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പുറത്താക്കി സമൂഹമാദ്ധ്യമമായ ട്വിറ്റർ. അമേരിക്കൻ പാർലമെന്റിലേക്ക് റിപ്പബ്ലിക്കൻ അണികളെ കടന്നുകയറി അക്രമം നടത്താൻ പ്രേരിപ്പിച്ചതിന്റെ പേരിലാണ് നടപടി കടുപ്പിച്ചത് . ...

അമേരിക്കയിൽ വ്യക്തമായ ആധിപത്യം നേടി ഡെമോക്രാറ്റുകൾ; ജോർജ്ജിയയിലെ രണ്ടു സെനറ്റ് സീറ്റുകളും നേടി

അമേരിക്കയിൽ വ്യക്തമായ ആധിപത്യം നേടി ഡെമോക്രാറ്റുകൾ; ജോർജ്ജിയയിലെ രണ്ടു സെനറ്റ് സീറ്റുകളും നേടി

ജോർജ്ജിയ: അമേരിക്കൻ ഭരണത്തിൽ സെനറ്റർമാരുടെ എണ്ണം വർദ്ധിപ്പിച്ച് ഡെമോ ക്രാറ്റുകൾ. കറുത്തവർഗ്ഗക്കാരിൽ നിന്ന് ആദ്യ ജോർജ്ജിയൻ സെനറ്ററാകുന്ന റാഫേൽ വാർനോക്കും ജോൻ ഓസോഫുമാണ് ജയം നേടിയത്. കെല്ലി ...

ട്രംപിന്റെ ജയത്തിനായി നിയമപോരാട്ടം മുറുകുന്നു ; നേതൃത്വം നല്‍കി മുന്‍ ന്യൂയോര്‍ക്ക് മേയര്‍ ഗ്വിലിയാനി

ട്രംപിന്റെ നിയമപോരാട്ടം അവസാനിക്കുന്നില്ല; ജോര്‍ജ്ജിയയിലെ ഫലത്തെച്ചൊല്ലി കോടതിയില്‍

വാഷിംഗ്ടണ്‍: പ്രസിഡന്റെ് തെരഞ്ഞെടുപ്പ് ഫലങ്ങളെച്ചൊല്ലി റിപ്പബ്ലിക്കുകളുടെ കോടതി വ്യവഹാരം തുടരുന്നു. ജോര്‍ജ്ജിയയിലെ  തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് അവസാനം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടിംഗി നെച്ചൊല്ലി നല്‍കിയ ...

തെരഞ്ഞെടുപ്പിൽ തട്ടിപ്പില്ല ; റിപ്പബ്ലിക്കൻ പരാതി തള്ളി യു.എസ് അറ്റോർണി ജനറൽ

തെരഞ്ഞെടുപ്പിൽ തട്ടിപ്പില്ല ; റിപ്പബ്ലിക്കൻ പരാതി തള്ളി യു.എസ് അറ്റോർണി ജനറൽ

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി അറ്റോർണി ജനറൽ. ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ജോ ബൈഡന്റെ നേതൃത്വത്തിലെ ഡെമോക്രാറ്റുകളും പലയിടത്തും തെരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ ...

അമേരിക്ക ആർക്കൊപ്പം ? ; ട്രംപ്, ബൈഡൻ ഇഞ്ചോടിഞ്ച് പോരാട്ടം

മിഷിഗണിലും വിജയം സ്ഥിരീകരിച്ച് ബൈഡന്‍; ട്രംപിന് ഇനി സ്ഥാനമൊഴിയല്‍ നടപടികളിലേക്ക് കടക്കാമെന്ന് വിദഗ്ധര്‍

മിഷിഗണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലങ്ങളെ അംഗീകരിച്ച് മിഷിഗണിലെ ഔദ്യോഗിക സംഘടനാ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മിഷിഗണ്‍ ബോര്‍ഡ് ഓഫ് സ്റ്റേറ്റ് കാനാവാസ്സേഴ്‌സ് എന്ന ഔദ്യോഗിക സംവിധാനമാണ് ബൈഡന്റെ ...

ജോർജ്ജിയയിലും ജയിച്ച് ബൈഡൻ ; പരാജയം സമ്മതിക്കുന്ന സൂചന നൽകി ട്രം‌പ്

ജോർജ്ജിയയിലും ജയിച്ച് ബൈഡൻ ; പരാജയം സമ്മതിക്കുന്ന സൂചന നൽകി ട്രം‌പ്

ജോര്‍ജ്ജിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ജോര്‍ജ്ജിയയിലും മികച്ച ജയം. ഇതോടെ ആകെ ഇലക്ട്രല്‍ വോട്ടുകളുടെ 303 ആയി.  നോര്‍ത്ത് കരോലിന ...

നിയമപരമായി ജയിച്ചത് താന്‍തന്നെ; അവകാശവാദവുമായി ട്രംപ്; ഡെമോക്രാറ്റുകള്‍  ഫലം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

അരിസോണയിലും വിജയിച്ച് ജോ ബൈഡന്‍; ആരോപണങ്ങള്‍ പിന്‍വലിക്കാതെ ട്രംപ്

വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റായ ജോ ബൈഡന്റെ മുന്നേറ്റം തുടരുന്നു. അരിസോണ സംസ്ഥാനത്തും ഒടുവില്‍ പ്രഖ്യാപിച്ച ഫലവും ബൈഡന് അനുകൂലമായിരിക്കുകയാണ്. സംസ്ഥാനത്തെ 11 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന് അനുകൂലമായിരിക്കുന്നത്. ...

ബൈഡന്റെ വിജയം അംഗീകരിക്കാതെ ട്രംപ്; അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ തെരഞ്ഞെടുപ്പെന്ന് കമ്മീഷന്‍

ബൈഡന്റെ വിജയം അംഗീകരിക്കാതെ ട്രംപ്; അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ തെരഞ്ഞെടുപ്പെന്ന് കമ്മീഷന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വാഗ്വാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ജോ ബൈഡന് നേടിയ മുന്‍തൂക്കത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ ആരോപണങ്ങളുമായി ട്രം‌പ് വീണ്ടും രംഗത്തെത്തി. ഇതിനിടെ അമേരിക്കയുടെ ചരിത്രത്തിലെ ...

അമേരിക്കയിൽ  വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് തോക്കുമായി  അതിക്രമിച്ചു കയറി: രണ്ടു പേർ പിടിയിൽ

അമേരിക്കയിൽ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് തോക്കുമായി അതിക്രമിച്ചു കയറി: രണ്ടു പേർ പിടിയിൽ

ഫിലഡാല്‍ഫിയ: വേട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വോട്ടണ്ണെൽ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍ പിടിയില്‍. ഫിലഡാല്‍ഫിയയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് തോക്കുമായി അക്രമികൾ അതിക്രമിച്ചുകയറിയത്. സംഭവത്തെ തുടര്‍ന്ന് അമേരിക്കയിലെ ആറു സംസ്ഥാനങ്ങളിലെയും ...

ബൈഡന് മുന്നേറ്റം; ഭരണപ്രക്രിയയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് പ്രസംഗം ; ട്രംപ് കോടതിയില്‍

ലീഡ് വര്‍ദ്ധിപ്പിച്ച് ബൈഡന്‍; ജയമടുത്തെത്തിയെന്ന് അവകാശവാദം; വിജയമവകാശപ്പെടേണ്ടെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഫലം ബൈഡന് അനുകൂലമെന്ന അവകാശവാദവുമായി ഡെമോക്രാറ്റുകള്‍ ആത്മവിശ്വാസത്തില്‍. എന്നാല്‍ ജയം അവകാശപ്പെടാന്‍ ബൈഡന് യാതൊരു അര്‍ഹതയുമില്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് ട്രംപ് രംഗത്ത്. ...

ബൈഡന് മുന്നേറ്റം; ഭരണപ്രക്രിയയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് പ്രസംഗം ; ട്രംപ് കോടതിയില്‍

ബൈഡന് മുന്നേറ്റം; ഭരണപ്രക്രിയയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് പ്രസംഗം ; ട്രംപ് കോടതിയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലങ്ങള്‍ മാറിമറിയുന്നു. ബൈഡന്‍ ലീഡ് കൂട്ടിയതിന് പുറകേ ട്രംപ് സുപ്രീംകോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതുവരെയുള്ള ഇലക്ട്രല്‍ വോട്ടുകളുടെ എണ്ണത്തില്‍ ബൈഡന് 243 വോട്ടുകളും ...

അമേരിക്ക ആർക്കൊപ്പം ? ; ട്രംപ്, ബൈഡൻ ഇഞ്ചോടിഞ്ച് പോരാട്ടം

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം ; മുന്നിൽ ബൈഡൻ

ന്യൂയോർക്ക് : ലോകം കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്. നിലവിൽ 119 വോട്ടുകളുമായി ബൈഡനാണ് മുന്നിൽ. അതേസമയം 94 വോട്ടുകളുമായി ട്രം‌പ് തൊട്ട് ...

അമേരിക്കൻ തെരഞ്ഞെടുപ്പ് ;  ട്രം‌പിനും ബൈഡനും നാളെ നിർണായക ദിനം

അമേരിക്കൻ തെരഞ്ഞെടുപ്പ് ; ട്രം‌പിനും ബൈഡനും നാളെ നിർണായക ദിനം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ദിനം നാളെ. ഡൊണാള്‍ഡ് ട്രംപിനും ജോ ബൈഡനും നാളെ നിര്‍ണ്ണായകമായ ദിനമാണ്. കൊറോണ പ്രതിരോധത്തിലെ പാളിച്ചയും വര്‍ണ്ണവെറി പ്രശ്‌നങ്ങളും ഉയര്‍ത്തി ...

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് ജോ ബൈഡന്‍

പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ഇനി ഒച്ചവെച്ചിട്ട് കാര്യമില്ല; മൈക്ക് ഓഫാക്കി പ്രശ്‌നം പരിഹരിക്കും

വാഷിംഗ്ടണ്‍: സംവാദത്തിനിടെ പരസ്പരം ചീത്തവിളിക്കാന്‍ ഇനി അവസരം നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സംവാദത്തിലെ ബഹളം നിയന്ത്രിക്കാനാണ് ഇനി അറ്റകൈ പ്രയോഗം നടത്താന്‍ പോകുന്നത്. ...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ടിംഗ് ആരംഭിച്ച് സാന്‍ഫ്രാന്‍സിസ്‌കോ

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ടിംഗ് ആരംഭിച്ച് സാന്‍ഫ്രാന്‍സിസ്‌കോ

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാന്‍ഫ്രാന്‍സിസ്‌കോ സംസ്ഥാനം വോട്ടിംഗ് ആരംഭിച്ചു. തെരഞ്ഞെടുപ്പിന്റെ പ്രചാരണവും സംവാദവും അവസാനിക്കാന്‍ 15 ദിവസം കൂടി അവശേഷിക്കേ യാണ് സാന്‍ഫ്രാന്‍സിസ്‌കോ സംസ്ഥാനം വോട്ടിംഗ് ...

എതിരാളി കളത്തിലിറങ്ങിയെന്ന് ബൈഡന്‍; ട്രംപിനെതിരെ പ്രചാരണം ശക്തമാക്കി ജോ ബൈഡന്‍

എതിരാളി കളത്തിലിറങ്ങിയെന്ന് ബൈഡന്‍; ട്രംപിനെതിരെ പ്രചാരണം ശക്തമാക്കി ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ശക്തമാക്കി ജോ ബൈഡന്‍. എതിരാളി ഡൊണാള്‍ഡ് ട്രംപ് കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ ബൈഡന്‍ ...

അമേരിക്ക വര്‍ണ്ണവെറിയുടെ നാടല്ല; ഇന്ത്യന്‍ വംശജയായ തനിക്കും ഇവിടെ ഉയരാന്‍ സാധിച്ചു: നിക്കി ഹേലി

അമേരിക്ക വര്‍ണ്ണവെറിയുടെ നാടല്ല; ഇന്ത്യന്‍ വംശജയായ തനിക്കും ഇവിടെ ഉയരാന്‍ സാധിച്ചു: നിക്കി ഹേലി

വാഷിംഗ്ടണ്‍: അമേരിക്കയുടെ നയങ്ങളെ പിന്തുണച്ച് മുന്‍ ഐക്യരാഷ്ട്രസഭ പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി രംഗത്ത്. അമേരിക്ക ഒരിക്കലും വര്‍ണ്ണവെറിയുടെ നാടല്ലെന്നും ഇന്ത്യന്‍ വംശജയായ തനിക്ക് ഉയര്‍ച്ചകള്‍ ...

കേരളത്തിൽ നിന്ന് അമേരിയ്‌ക്കയിലേയ്‌ക്ക് കടൽ കടന്ന ആനകൾ

കേരളത്തിൽ നിന്ന് അമേരിയ്‌ക്കയിലേയ്‌ക്ക് കടൽ കടന്ന ആനകൾ

കേരളത്തില്‍ നിന്ന് ആനകളെ അമേരിക്കയിലേക്ക് കടത്തി കാശുണ്ടാക്കിയവരെക്കുറിച്ച് കേട്ടിട്ടുണ്ടോ. എഴുപതുകളില്‍ നടന്ന സംഭവമാണ്. അന്നത്തെ ജന്‍മിമാരും പ്രമാണിമാരുമൊന്നുമല്ല ആനയെ വിറ്റത്. ജീവനുള്ള ആനയായിരുന്നുമില്ല കടല്‍ കടന്ന് അമേരിക്കയിലെത്തിയത്. ...

ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ്; കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാനുള്ള പ്രമേയം തള്ളി സെനറ്റ്

തുള്‍സ റാലി വന്‍ വിജയമാക്കുമെന്ന് ട്രംപ്; റാലി അതിഗംഭീരമാക്കാന്‍ ആഹ്വാനം

ഓക്‌ലഹാമ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ റാലി ഇന്നാരംഭിക്കും. ഓക്‌ലഹാമയിലെ തുള്‍സയില്‍  റാലി നടക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇന്നലെ നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് തന്റെ റാലി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist