utharakhand - Janam TV

utharakhand

ഭക്ഷണപദാർത്ഥങ്ങളിൽ തുപ്പുന്നവർക്ക് ഒരു ലക്ഷം രൂപ വരെ പിഴ ; തുപ്പൽ ജിഹാദുകാർക്കെതിരെ നിലപാട് കടുപ്പിച്ച് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ഭക്ഷണപദാർത്ഥങ്ങളിൽ തുപ്പുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനുള്ള നടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ . ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ബുധനാഴ്ച പുറത്തിറക്കി. ...

ഉത്തരാഖണ്ഡിൽ അപകടം; മരിച്ചവരിൽ രണ്ട് മലയാളി സ്ത്രീകളും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും. ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന ആശാ സുധാകർ (71) പാലക്കാട് ചെർപ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നീ മലയാളികൾ ...

ലോക്‌സഭയിൽ 400 സീറ്റുകൾ ബിജെപിക്ക് ജനങ്ങൾ നൽകും; രാജ്യത്തെ കൊള്ളയടിക്കുന്ന ഇൻഡി സഖ്യം മാറ്റി നിർത്തപ്പെടും: പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളിലും ബിജെപി ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം ...

നരേന്ദ്രമോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും; ജനങ്ങൾ മോദിയുടെ ഗ്യാരന്റിയിൽ അടിയുറച്ച് വിശ്വസിക്കുന്നുണ്ടെന്നും പുഷ്‌കർ സിംഗ് ധാമി

ഉത്തരാഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗതയിലാണ് പുരോഗതിയിലേക്ക് കുതിക്കുന്നതെന്ന പ്രശംസയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കണമെന്നും ...

പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ തകർത്താൽ നഷ്ടപരിഹാരവും , 8 ലക്ഷം രൂപ പിഴയും ; ഓർഡിനൻസ് പാസാക്കി ഉത്തരാഖണ്ഡ്

ഡെറാഡൂൺ ; പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ തകർക്കുന്നവർക്കെതിരെ ശക്തമായ നീക്കങ്ങളുമായി ഉത്തരാഖണ്ഡ് സർക്കാർ . അക്രമികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി ...

സുഷുമ്നാ നാഡി തകർന്നു , മൂത്രസഞ്ചിയ്‌ക്കും , കുടലിനും കാര്യമായ ക്ഷതം ; തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചത് അമ്മയ്‌ക്ക് മരുന്ന് വാങ്ങാൻ പോയ 22 കാരനെ

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ അക്രമം രൂക്ഷമാകുകയാണ് . സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മദ്രസ പൊളിക്കാൻ ഭരണകൂടം ശ്രമിച്ചതിനെ തുടർന്നാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ അക്രമം അഴിച്ചു ...

ഞങ്ങൾ വെറും കഴിവില്ലാത്തവരാണെന്ന് കരുതരുത് : ഞങ്ങളുടെ ശക്തി നിങ്ങൾക്ക് കണക്കാക്കാൻ കഴിയില്ല ; എന്തിനും തയ്യാറാണെന്ന് മുസ്ലീം നേതാവ് ഷദാബ് ചൗഹാൻ

ഹൽദ്വാനി ; ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ തീവ്ര മുസ്ലീങ്ങൾ അഴിച്ചുവിട്ട അക്രമത്തിൽ 300 ലധികം പോലീസുകാർക്ക് പരിക്കേറ്റതായി സൂചന . ഭൂമി കൈയ്യേറി നിർമ്മിച്ച മദ്രസ നീക്കം ചെയ്യാൻ ...

അനധികൃത മദ്രസ പൊളിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ചു ; വാഹനങ്ങൾ തീയിട്ടു : അക്രമികളെ കണ്ടാലുടൻ വെടിവയ്‌ക്കാൻ നിർദേശം നൽകി ഉത്തരാഖണ്ഡ് സർക്കാർ

ന്യൂഡൽഹി : അനധികൃത മദ്രസ പൊളിക്കാനെത്തിയ അധികൃതരെ ആക്രമിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ശക്തമായ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ . കലാപകാരികളെ കണ്ടാലുടൻ വെടിവയ്ക്കാനാണ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ...

ജനങ്ങൾക്ക് നൽകിയ ഉറപ്പ്; നാളെ യുസിസി കരട് ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ അവതരിപ്പിക്കും: പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നാളെ ഏകീകൃത സിവിൽ കോഡിന്റെ കരട് മന്ത്രിസഭയിൽ അവതരിപ്പിക്കും. യുസിസിയുടെ കരട് ഇന്ന് സർക്കാർ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് സമർപ്പിച്ചിരുന്നു. ...

മഞ്ഞണിഞ്ഞ് കേദാർനാഥ്; ഒരിടവേളക്ക് ശേഷം വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

വിനോദസഞ്ചാരികളുടെയും തീർത്ഥാടകരുടെയും ഇഷ്ടയിടമാണ് ഉത്തരാഖണ്ഡ്. മഞ്ഞ് പുതച്ച മലനിരകളുടെ ഭം​ഗി ആസ്വദിക്കാൻ മഞ്ഞുവീഴ്ച്ചയുള്ള സമയങ്ങളിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വിനോദസഞ്ചാരികളെ ആകർഷിച്ചു കൊണ്ട് ...

ടണലിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കും; പ്രധാനമന്ത്രിയുമായി സംസാരിച്ചു, രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് പുഷ്‌കർ സിംഗ് ധാമി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ടണൽ തകർന്നുണ്ടായ അപകടത്തിൽ പെട്ടവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ അവസാന മണിക്കൂറുകളിലേക്ക് കടന്നുവെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. കഴിഞ്ഞ 24 മണിക്കൂറിനിടെ രക്ഷാപ്രവർത്തനത്തിൽ പുരോഗതി ...

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം; പറന്നിറങ്ങി വ്യോമസേനയുടെ സി-130 ജെ വിമാനം; നിർണായക രക്ഷാപ്രവർത്തന ഉപകരണങ്ങൾ എത്തിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. 27,500 കിലോഗ്രാം വരുന്ന നിർണായക രക്ഷാപ്രവർത്തന ഉപകരണങ്ങൾ ഇന്ത്യൻ വ്യോമസേന പർവ്വതനിരയിലെ എയർസ്ട്രിപ്പിലെത്തിച്ചു. വ്യോമസേനയുടെ സി-130ജെ ...

ഉത്തരകാശിയിൽ നിർമ്മാണത്തിലിരിക്കുന്ന ടണൽ തകർന്നു; 40ഓളം തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഉത്തരകാശി: ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന ടണൽ തകർന്ന് തൊഴിലാളികൾ കുടുങ്ങി. 40ഓളം നിർമ്മാണത്തൊഴിലാളികൾ ടണലിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് ...

ഉത്തരാഖണ്ഡ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് എബിവിപി ; 56 കോളേജുകളിൽ ഭരണം

ഡെറാഡൂൺ ; ഉത്തരാഖണ്ഡിലെ കോളേജുകളിൽ എബിവിപിയുടെ വിജയക്കുതിപ്പ് . സംസ്ഥാനത്തെ 120 കോളേജുകളിലെ 113 കോളേജുകളിലാണ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത് . ഇതിൽ 56 കോളേജുകളിൽ ...

വനത്തിനുള്ളിൽ രഹസ്യമായി പത്തോളം അനധികൃത മസ്ജിദുകളും , മദ്രസകളും : ബുൾഡോസർ കൊണ്ട് തകർത്ത് പോലീസ്

ഡെറാഡൂൺ ; വനത്തിനുള്ളിൽ രഹസ്യമായി സ്ഥാപിച്ച പത്തോളം അനധികൃത മസ്ജിദുകളും , മദ്രസകളും ബുൾഡോസർ കൊണ്ട് തകർത്ത് പോലീസ് . ഡെറാഡൂണിലെ ഭക്‌റ റേഞ്ചിലെ ഭുദ ഖട്ട ...

മഞ്ഞിൽ മൂടി ഉത്തരാഖണ്ഡ് പർവ്വതനിരകൾ; ശൈത്യ കാലത്തെ വരവേൽക്കാൻ ബദരീനാഥ് ക്ഷേത്രം

ഡെറാഡൂൺ: ശൈത്യ കാലത്തെ വരവേറ്റ് ഉത്തരാഖണ്ഡിലെ പർവ്വതനിരകൾ. കാലാ പാനി പർവ്വതനിരകളും ഓം പർവ്വതനിരകളും മഞ്ഞ് മൂടിയ നിലയിലാണ്. ഈ സീസണിലെ ആദ്യ മഞ്ഞ് വീഴ്ചയാണ് ഉത്തരാഖണ്ഡിലെ ...

ഉത്തരാഖണ്ഡിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി നൽകിയ മാർഗനിർദ്ദേശത്തിനും സഹകരണത്തിനും ...

ഉത്തരാഖണ്ഡിലെ പ്രളയക്കെടുതി; മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗോത്രി ദേശീയപാത അടച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഗംഗോത്രി ദേശീയപാത അടച്ചു. ഉത്തരാഖണ്ഡിലെ പുരാന താന, ധാരാസു ബന്ദിന് സമീപം വൻ മണ്ണിടിച്ചിൽ സംഭവിച്ചതായും തുടർന്ന് ഗതാഗതം ...

ഉത്തരാഖണ്ഡ് മഴക്കെടുതി; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി ചർച്ചകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഴക്കെടുതി മൂലം സംസ്ഥാനത്തുണ്ടാകുന്ന നാശനഷ്ടം, റോഡുകളുടെ അവസ്ഥ, കാർഷിക ...

കേദാർനാഥിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: കേദാർനാഥ് ധാമിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രാർത്ഥന നടത്തിയ ശേഷം ധാമിലെ പുനർവികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. ഈ ...

ഉത്തരാഖണ്ഡിൽ ഇന്ത്യ-തിബറ്റ് അതിർത്തി പാതയിൽ ആറ് കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കും

ഡെറാഡൂൺ: ഇന്ത്യ-തിബറ്റ് അതിർത്തിയിലേക്കുള്ള പാതയിൽ ആറ് കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ബുണ്ടിയ്ക്കും ഗാർബിയാങിനും ഇടയിലാണ് തുരങ്കം നിർമ്മിക്കുന്നത്. ഇന്ത്യ-തിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരത്തിന്റെ ...

ഉത്തരാഖണ്ഡിലെ എല്ലാ അനധികൃത കയ്യേറ്റങ്ങളും ഇല്ലാതാക്കും: പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ എല്ലാ അനധികൃത കയ്യേറ്റങ്ങളും ഇല്ലാതാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ അനധികൃത കയ്യേറ്റം എന്ത് വില കൊടുത്തും പൊളിച്ചുനീക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...

അക്ഷയ തൃതീയ ദിനത്തിൽ ചാർധാം യാത്രയ്‌ക്ക് തുടക്കം; ഒരുക്കങ്ങൾ സമ്പൂർണം

ഡെറാഡൂൺ: അക്ഷയ തൃതീയ ദിനത്തിൽ ഉത്തരാഖണ്ഡ് ചാർധാം യാത്ര ഇന്ന് ആരംഭിക്കും. ഉത്തരാഖണ്ഡിലെ യമുനേത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന ചാർധാം യാത്ര വളരെ പ്രസിദ്ധമാണ്. ...

ആരാധനയുടെ പേരിൽ ഭൂമി കയ്യേറാനുള്ള ശ്രമം തകർത്ത് ധാമി സർക്കാർ; അനധികൃതമായി നിർമ്മിച്ച മസറുകൾ പൊളിച്ച് നീക്കി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആരാധനയുടെ പേരിൽ ഭൂമി കയ്യേറാനുള്ള ശ്രമം തകർത്ത് അധികൃതർ. കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച മസറുകൾ പൊളിച്ച് നീക്കി. കിമോലി ഗ്രാമത്തിലായിരുന്നു സംഭവം. ഭൂമി കയ്യേറി ...

Page 1 of 2 1 2