vande bharat express - Janam TV

vande bharat express

പരീക്ഷണ ഓട്ടം ആരംഭിച്ച് വന്ദേഭാരത്; തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു; ആകാംക്ഷയോടെ കേരളം

പരീക്ഷണ ഓട്ടം ആരംഭിച്ച് വന്ദേഭാരത്; തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു; ആകാംക്ഷയോടെ കേരളം

തിരുവനന്തപുരം: കേരളത്തിന് മോദി സർക്കാരിന്റെ വിഷു കൈനീട്ടമായി ലഭിച്ച വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഇന്ന് രാവിലെ ...

വന്ദേഭാരത് തിരുവനന്തപുരത്ത്: വൻ സ്വീകരണമൊരുക്കി തലസ്ഥാനത്തെ ജനങ്ങൾ

വന്ദേഭാരത് തിരുവനന്തപുരത്ത്: വൻ സ്വീകരണമൊരുക്കി തലസ്ഥാനത്തെ ജനങ്ങൾ

തിരുവനന്തപുരം: കൊച്ചുവേളിയിലെത്തിയ വന്ദേഭാരത് ട്രെയിനിന് വമ്പിച്ച വരവേൽപ്പ് നൽകി തലസ്ഥാന നഗരിയിലെ ജനങ്ങൾ. കൊച്ചുവേളി സ്റ്റേഷനിലെത്തിയ വന്ദേഭാരതിനെ കരഘോഷങ്ങളും ആർപ്പുവിളികളുമായാണ് ജനങ്ങൾ സ്വീകരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് ട്രെയിൻ ...

തുപ്പൽ വിഴുങ്ങുന്ന പരലുകൾ വാ പൊളിച്ചിട്ട് കാര്യമില്ല; ജയരാജൻ ഇൻഡി​ഗോ ബഹിഷ്കരിച്ചതു പോലെ, കുട്ടി സഖാക്കൾ വന്ദേഭാരതും ബഹിഷ്കരിക്കണം: അഡ്വ.പ്രകാശ് ബാബു

തുപ്പൽ വിഴുങ്ങുന്ന പരലുകൾ വാ പൊളിച്ചിട്ട് കാര്യമില്ല; ജയരാജൻ ഇൻഡി​ഗോ ബഹിഷ്കരിച്ചതു പോലെ, കുട്ടി സഖാക്കൾ വന്ദേഭാരതും ബഹിഷ്കരിക്കണം: അഡ്വ.പ്രകാശ് ബാബു

കോഴിക്കോട്: കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ വേ​ഗം അനുവദിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ കപടരാഷ്‌ട്രീയമാണെന്ന് പറഞ്ഞ ഡിവൈഎഫ്ഐ-യ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു. ഡിവൈഎഫ്ഐക്കാർ കൂപമണ്ഡൂകങ്ങളാണ്. വന്ദേഭാരത് ...

കേരളത്തിന് ഒരു ട്രെയിൻ ലഭിക്കുന്നത് വലിയ സംഭവമാണോ?; വന്ദേഭാരത് ആഘോഷമാക്കുന്നത് കപട രാഷ്‌ട്രീയമാണെന്ന് ഡിവൈഎഫ്ഐ

കേരളത്തിന് ഒരു ട്രെയിൻ ലഭിക്കുന്നത് വലിയ സംഭവമാണോ?; വന്ദേഭാരത് ആഘോഷമാക്കുന്നത് കപട രാഷ്‌ട്രീയമാണെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട്: വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് വേ​ഗം അനുവദിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ കപടരാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐ. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ടതാണ് വന്ദേഭാരത്. ട്രെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഡിവൈഎഫ്ഐ ...

വന്ദേഭാരത് യാഥാർത്ഥ്യമാക്കിയത് മൻമോഹൻ സിം​ഗ്; അവകാശവാദവുമായി അശോക് ഗെഹ്‍ലോട്ട്

വന്ദേഭാരത് യാഥാർത്ഥ്യമാക്കിയത് മൻമോഹൻ സിം​ഗ്; അവകാശവാദവുമായി അശോക് ഗെഹ്‍ലോട്ട്

ജയ്പൂർ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗാണ് വന്ദേഭാരത് ട്രെയിൻ യാഥാർത്ഥ്യമാക്കിയതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ...

രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ്; പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ്; പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യുക. സംസ്ഥാനത്തെ ...

ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്പ്രസിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി; പിന്നാലെ ബുക്കിംഗ് ആരംഭിച്ചു; സർവീസ് ഇങ്ങനെ..

ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്പ്രസിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി; പിന്നാലെ ബുക്കിംഗ് ആരംഭിച്ചു; സർവീസ് ഇങ്ങനെ..

ചെന്നൈ: ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നാലെ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ആറിന് കോയമ്പത്തൂരിൽ ...

അഭിമാനമായി വന്ദേ ഭാരത്; രാജ്യത്തെ 11-ാമത് ട്രെയിന് ഈ മാസം മുതൽ; സർവീസ് നടത്തുക ഈ റൂട്ടിൽ

രാജ്യത്തെ 11-ാമത് വന്ദേഭാരത് അടുത്ത മാസം മുതൽ ; ഭോപ്പാൽ- ന്യൂഡൽഹി മേഖലയിൽ സർവീസ് നടത്തും

ന്യൂഡൽഹി : രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്സ്പ്രസ് ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്യും. ന്യൂഡൽഹിക്കും- ഭോപ്പാലിനുമിടയിലാണ് സർവീസ് ...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി ഏപ്രിൽ 14-ന് ഫ്ളാഗ് ഓഫ് ചെയ്യും

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി ഏപ്രിൽ 14-ന് ഫ്ളാഗ് ഓഫ് ചെയ്യും

ഗുവാഹട്ടി : വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഏപ്രിൽ 14-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഗുവാഹത്തിയെയും ന്യൂ ജൽപായ്ഗുരിയെയും ...

അഭിമാനമായി വന്ദേ ഭാരത്; രാജ്യത്തെ 11-ാമത് ട്രെയിന് ഈ മാസം മുതൽ; സർവീസ് നടത്തുക ഈ റൂട്ടിൽ

അഭിമാനമായി വന്ദേ ഭാരത്; രാജ്യത്തെ 11-ാമത് ട്രെയിന് ഈ മാസം മുതൽ; സർവീസ് നടത്തുക ഈ റൂട്ടിൽ

ന്യൂഡൽഹി : രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്സ്പ്രസ് ഈ മാസം സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ന്യൂഡൽഹി-ജയ്പൂർ മേഖലയിലാണ് സെമി ഹൈ സ്പീഡ് ട്രെയിനുകൾ സർവീസ് നടത്തുക. ...

വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഓടിച്ച ആദ്യ വനിതാ ലോക്കോ പൈലറ്റായി സുലേഖ യാദവ്

വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഓടിച്ച ആദ്യ വനിതാ ലോക്കോ പൈലറ്റായി സുലേഖ യാദവ്

ന്യൂഡൽഹി: ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റായ സുലേഖ യാദവിന്റെ തൊപ്പിയിൽ മറ്റൊരു പൊൻ തൂവൽ കൂടി. ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്ന ആദ്യ ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിച്ചു; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

മുംബൈ-ഗോവ റൂട്ടിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കും ; കേന്ദ്രമന്ത്രി റാവുസാഹേബ് ദൻവെ

മുംബൈ : മുംബൈ-ഗോവ റൂട്ടിൽ വന്ദേ ഭാരത് സെമി-ഹൈ സ്പീഡ് എക്‌സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര  മന്ത്രി റാവുസാഹേബ് ദൻവെ അറിയിച്ചു. സംസ്ഥാനത്തെ നിയമസഭാംഗങ്ങളുമായുള്ള ചർച്ചയിലായിരുന്നു ...

പുതിയ വന്ദേ ഭാരത് ട്രെയിനുകൾ; ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വന്ദേ ഭാരത് ട്രെയിനുകൾ; ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ:പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിൽ നിന്നുള്ള രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു.മുംബൈ-സോലാപൂർ,മുംബൈ-സായ്നഗർ ഷിർദ്ദി എന്നീ വന്ദേ ഭാരത് ട്രെയിനുകളാണ് ഫ്‌ളാഗ് ഓഫ് ചെയതത്. രാജ്യത്തെ ...

വന്ദേ ഭാരത് ട്രെയിനിൽ മാലിന്യം തള്ളുന്നു; ശുചീകരണ രീതി മാറ്റി റെയിൽവേ; യാത്രക്കാർ ദയവ് ചെയ്ത് സഹകരിക്കണമെന്ന് അശ്വിനി വൈഷ്ണവ്

വന്ദേ ഭാരത് ട്രെയിനിൽ മാലിന്യം തള്ളുന്നു; ശുചീകരണ രീതി മാറ്റി റെയിൽവേ; യാത്രക്കാർ ദയവ് ചെയ്ത് സഹകരിക്കണമെന്ന് അശ്വിനി വൈഷ്ണവ്

ഡൽഹി: വന്ദേ ഭാരത് ട്രെയിനിൽ മാലിന്യം തള്ളുന്നതായി റിപ്പോർട്ടുകൾ വന്നതോടെ ട്രെയിനുകളിലെ ശുചീകരണ രീതി മാറ്റാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടു. കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ...

സെൽഫി എടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറി; ഓട്ടോമാറ്റിക് വാതിൽ അടഞ്ഞതോടെ കുടങ്ങി; അവസാനം, മദ്ധ്യവയസ്കൻ ഇറങ്ങിയത് 150 കിലോമീറ്റർ‍ അപ്പുറത്ത്

സെൽഫി എടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറി; ഓട്ടോമാറ്റിക് വാതിൽ അടഞ്ഞതോടെ കുടങ്ങി; അവസാനം, മദ്ധ്യവയസ്കൻ ഇറങ്ങിയത് 150 കിലോമീറ്റർ‍ അപ്പുറത്ത്

സെൽഫിയെടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറിയ മദ്ധ്യവയസ്കനു പറ്റിയ അമളിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സെൽഫി എടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ അകത്ത് കയറിയതോടെ ഓട്ടോമാറ്റിക് വാതിലുകൾ ...

എട്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു: തെലങ്കാനയെയും ആന്ധ്രപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യ എക്‌സ്പ്രസ് 

എട്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു: തെലങ്കാനയെയും ആന്ധ്രപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യ എക്‌സ്പ്രസ് 

ന്യൂഡൽഹി: രാജ്യത്തെ എട്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘ്ടനം ചെയ്തു. വിശാഖപട്ടണം സെക്കന്തരാബാദ് റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്. രാവിലെ 10.30-ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഫ്‌ളാഗ് ...

ബംഗാളിൽ വീണ്ടും വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ചില്ലു ജനാലകൾ തകർത്തു; 2 ദിവസത്തിനിടെ 2-ാം സംഭവം

ബംഗാളിൽ വീണ്ടും വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ചില്ലു ജനാലകൾ തകർത്തു; 2 ദിവസത്തിനിടെ 2-ാം സംഭവം

കൊൽക്കത്ത: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പശ്ചിമ ബംഗാളിൽ സമാന സംഭവമുണ്ടാകുന്നത്. ഹൗറ-ന്യൂ ജൽപൈഗുരി പാതയിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ...

ആറാമത് വന്ദേഭാരത് എക്‌സ്പ്രസ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; നാഗ്പൂർ മെട്രോയും ഉദ്ഘാടനം ചെയ്തു

ആറാമത് വന്ദേഭാരത് എക്‌സ്പ്രസ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; നാഗ്പൂർ മെട്രോയും ഉദ്ഘാടനം ചെയ്തു

മുംബൈ : രാജ്യത്തെ ആറാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് ഛത്തീസ്ഗഡിലെ ബിലാസ്പൂർ വരെ സഞ്ചാരപാതയുള്ള ...

നാഗ്പൂർ-ഹൈദരാബാദ് വന്ദേ ഭാരത് ട്രെയിൻ സർവ്വീസ്; കേന്ദ റെയിൽവേമന്ത്രിയ്‌ക്ക് കത്തയച്ച് മഹാരാഷ്‌ട്ര മന്ത്രി 

നാഗ്പൂർ-ഹൈദരാബാദ് വന്ദേ ഭാരത് ട്രെയിൻ സർവ്വീസ്; കേന്ദ റെയിൽവേമന്ത്രിയ്‌ക്ക് കത്തയച്ച് മഹാരാഷ്‌ട്ര മന്ത്രി 

മുംബൈ: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ നാഗ്പൂരിൽ നിന്നും ഹൈദരാബാദിലേക്ക് ആരംഭിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മന്ത്രി സുധീർ മുംഗന്തിവാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ...

ട്രെയിൻ യാത്ര ഇനി സ്മാർട്ടാകും; അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വന്ദേ ഭാരത് പതിപ്പിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 12ന്

25 പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഉടൻ; 2023 മാർച്ചോടെ പുറത്തിറക്കും

ന്യൂഡൽഹി : 2023 മാർച്ച് അവസാനത്തോടെ പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ മന്ത്രാലയം. 25 പുതിയ ട്രെയിനുകൾ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേ ഭാരത് ...

100 കിലോമീറ്റർ വേഗതയിൽ ഇടിച്ചാലും ഉറപ്പു നൽകുന്ന സുരക്ഷ: വന്ദേ ഭാരത് എക്‌സ്പ്രസുകളുടെ യാത്രാസുരക്ഷ ചൂണ്ടിക്കാട്ടി റെയിൽവേ; 24 മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ചു

100 കിലോമീറ്റർ വേഗതയിൽ ഇടിച്ചാലും ഉറപ്പു നൽകുന്ന സുരക്ഷ: വന്ദേ ഭാരത് എക്‌സ്പ്രസുകളുടെ യാത്രാസുരക്ഷ ചൂണ്ടിക്കാട്ടി റെയിൽവേ; 24 മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ചു

അഹമ്മദാബാദ്: കന്നുകാലികളെ ഇടിച്ച് തകർന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ അറ്റകുറ്റപ്പണികൾ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ. തീവണ്ടി വീണ്ടും സർവ്വീസ് ആരംഭിച്ചു. 24 മണിക്കൂറുകൾക്കുള്ളിലാണ് തകരാറുകൾ പരിഹരിച്ച് തീവണ്ടി ...

ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ യാത്രാട്രെയിൻ അവതരിപ്പിച്ച് ജർമനി

അടുത്ത സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി-India will roll out its first hydrogen-powered train on the next Independence Day

ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകൾ നിർമ്മിക്കാൻ ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist