ജയ്പൂർ ഡൽഹി യാത്രക്കിനി രണ്ടേ രണ്ടു മണിക്കൂർ മതി; രാജസ്ഥാനിൽ ആദ്യ വന്ദേഭാരത് ട്രെയിൻ ഏപ്രിൽ 12-ന് ആരംഭിക്കും 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ്പൂർ ഡൽഹി യാത്രക്കിനി രണ്ടേ രണ്ടു മണിക്കൂർ മതി; രാജസ്ഥാനിൽ ആദ്യ വന്ദേഭാരത് ട്രെയിൻ ഏപ്രിൽ 12-ന് ആരംഭിക്കും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 07:04 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : രാജസ്ഥാനിൽ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഏപ്രിൽ 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജയ്പൂരിൽ ഫ്ളാഗ് ഓഫ് ചെയ്യും. ജയ്പൂരിൽ നിന്ന് ഡൽഹിയിലേയ്‌ക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും. സംസ്ഥാനത്തെ നടപ്പിലാക്കുന്ന ആദ്യ വന്ദേഭാരത് ട്രെയിനാണിത്.

സംസ്ഥാനത്ത് വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്തോടെ ജയ്പൂരിനും ഡൽഹിക്കിമിടയിലുള്ള യാത്രാ സുഗമമാക്കാൻ സാധിക്കും. ഡൽഹിയിൽ നിന്നുള്ള അഞ്ചാമത്തെ വന്ദേഭാരത്  കൂടിയാണിത്. നിലവിൽ ജയ്പൂരിനും ഡൽഹിക്കുമിടയിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിൻ രാജധാനി എക്സ്പ്രസാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ഉദ്ഘാടനം ചെയ്യുന്ന നാലാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ഏപ്രിൽ എട്ടിന്  ചെന്നൈ-കോയമ്പത്തൂർ,സെക്കന്തരാബാദ്-തിരുപ്പതി റൂട്ടുകളിൽ രണ്ടെണ്ണവും, ഏപ്രിൽ ഒന്നിന് ഡൽഹി-ഭോപ്പാൽ വന്ദേഭാരത് സർവീസുകളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചിരുന്നു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ 75 ആഴ്ചകളിൽ 75 വന്ദേഭാരത് ട്രെയിനുകളാണ് നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരിക്കുന്നകത്. രാജ്യത്തിന്റെ എല്ലാ കോണുകളിലും വന്ദേഭാരത് ട്രെയിൻ സർവീസ് ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. 2019-ലാണ് ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തത്.

 

Tags: rajasthanVande Bharat Train
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies