VD Satheesan - Janam TV

VD Satheesan

ലീഗിനെ തള്ളാനും വയ്യ, മുനമ്പത്തെ വിടാനും വയ്യ; ഒടുവിൽ മുസ്ലീം ലീഗിനോട് അടിയറവ് പറഞ്ഞ് കോൺഗ്രസ്; UDFലെ വഖ്ഫ് ക്ലാഷിൽ റിവേഴ്സ് ​ഗിയറെടുത്ത് സതീശൻ

കൊച്ചി: മുനമ്പം വഖ്ഫ് വിഷയത്തിൽ ലീഗിനോട് അടിയറവ് പറഞ്ഞ് കോൺഗ്രസ്. വഖ്ഫ് ഭൂമി വിഷയത്തിൽ ലീഗ് പിടിമുറുക്കിയപ്പോൾ നിലപാട് മയപ്പെടുത്തുകയായിരുന്നു കോൺഗ്രസ് നേതാക്കൾ. മുസ്ലിം വോട്ടുബാങ്ക് പ്രധാനമായതിനാൽ ലീ​ഗിന്റെ ...

നോക്കുക്കുത്തിയാവുന്ന ആരോഗ്യവകുപ്പ്; പകർച്ച വ്യാധികൾ പടർന്ന് പിടിക്കുമ്പോൾ കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിക്കാൻ സർക്കാരിന് ഉത്സാഹം: വിഡി സതീശൻ

എറണാകുളം: മഴക്കാല പൂർവ ശുചീകരണം നടത്തുന്നതിൽ ഗവൺമെന്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴുക്കുചാലുകളും ഓടകളും മറ്റും വൃത്തിയാക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ ചെലുത്തിയില്ലെന്നും ...

സുധാകരനെതിരെ കൂടോത്രം വച്ചിട്ടുണ്ടെങ്കിൽ അത് സതീശനും കമ്പനിയും ആയിരിക്കും; പരിഹസിച്ച് കെ സുരേന്ദ്രൻ

കോട്ടയം: കെ.പി.സി.സി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രത്തിന്റേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കൾ കണ്ടെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ...

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; ആഭ്യന്തര സെക്രട്ടറിക്ക് മീതെ പറക്കുന്ന പരുന്ത് ഏതാണെന്ന് വിഡി സതീശൻ; സർക്കാർ പിൻമാറിയത് പണി പാളുമെന്ന് ഭയന്ന്

തിരുവനന്തപുരം: ടിപി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാരും സിപിഎമ്മും നടത്തിയ വഴിവിട്ട നീക്കം അവസാന നിമിഷം ഉപേക്ഷിച്ചത് പണി പാളുമെന്ന് ഭയന്ന്. പ്രതിപക്ഷം വിഷയം ...

85 രൂപയ്‌ക്ക് കെ -ചിക്കൻ വാ​ഗ്ദാനം ചെയ്തിട്ട് ഒടുവിൽ എല്ലാത്തിനും വിലകൂടി; വിലക്കയറ്റത്തിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; അനുമതി നൽകാതെ സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ. പ്രതിപക്ഷത്ത് നിന്ന് റോജി എം ജോണാണ് നോട്ടീസ് നൽകിയത്. പച്ചക്കറിയുടേയും പലവ്യഞ്ജനത്തിൻ്റെയും വില ...

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ലെന്ന് വിഡി സതീശൻ

കൊച്ചി: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ബിജെപിക്ക് വിജയപ്രതീക്ഷയുളളിടത്തെല്ലാം യുഡിഎഫ് ...

കേരള സ്‌റ്റോറി സിനിമ പ്രദർശനം; ഇടുക്കി രൂപതയ്‌ക്കെതിരെ വിഡി സതീശൻ; തെറ്റായ സമീപനമെന്ന് വിമർശനം

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചതിൽ ഇടുക്കി രൂപതയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രൂപതയിൽ സിനിമ  പ്രദർശിപ്പിച്ചത് ശരിയായില്ല. ദുരദർശനിൽ പോലും സിനിമ സംപ്രേഷണം ചെയ്യരുതെന്ന് എഴുതി കൊടുത്ത ...

കെെതോലപ്പായ, മാസപ്പടി വിവാദങ്ങൾ അന്വേഷിക്കണം; ; സതീശനെപ്പോലൊരു കള്ളന് കഞ്ഞിവെച്ച പ്രതിപക്ഷ നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: മാസപ്പടി, കൈതോല പായ പണം കടത്തൽ വിഷയങ്ങളിൽ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകൾ ​ഗുരുതരമാണ്. ...

വീണയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്; മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയോ : വി. മുരളീധരൻ

മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയാണോ എന്ന് അദ്ദേഹം ചോദിച്ചു. കോടിയേരിയുടെ മകന്റെ കാര്യത്തിലില്ലാത്ത ...

മാസപ്പടി കൈപ്പറ്റിയതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ്; ‘സംഭാവന വാങ്ങുന്നതിൽ എന്താണ് തെറ്റ്’, സഭയിൽ എന്താണ് സംസാരിക്കേണ്ടതെന്ന് മാദ്ധ്യമങ്ങളല്ല തീരുമാനിക്കേണ്ടതെന്നും സതീശൻ

തിരുവനന്തപുരം: വ്യവസായിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങിക്കുന്നതിൽ എന്താണ് തെറ്റെന്നും വ്യവസായികളുടെ അടുത്തുനിന്നും കച്ചവടക്കാരുടെ ...

വീണ ഉൾപ്പെട്ട മാസപ്പടി വിവാദം; സഭയിൽ പ്രതിപക്ഷം ഉന്നയിക്കില്ല, കോൺഗ്രസും പ്രതിരോധത്തിൽ; ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പട്ടികയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിഷയം കോൺഗ്രസ് ഇന്നും സഭയിൽ ഉന്നയിച്ചേക്കില്ല. മാസപ്പടി രേഖകളിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടതാണ് കാരണം. ആദ്യം അടിയന്തര പ്രമേയമായി ...

ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശം; കോൺഗ്രസ് സഭയിൽ ഉന്നയിക്കില്ല, തിരിച്ചടിയാകുമോയെന്ന് ഭയം

തിരുവനന്തപുരം: ഗണപതിയെ അധിക്ഷേപിച്ച സ്പീക്കർ ഷംസീറിന്റെ പരാമർശം സഭയിൽ കോൺഗ്രസ് ഉന്നയിക്കില്ല. പാർലമെന്ററി പാർട്ടി യോഗത്തിന്റേതാണ് തീരുമാനം. വിഷയം കൂടുതൽ ചർച്ചയാക്കേണ്ടതില്ലെന്നതാണ് കോൺഗ്രസിന്റെ നിലപാട്. വിഷയം സജീവമായി ...

ഷംസീറിന്റെ പരാമർശത്തെ പൂർണമായും തള്ളാതെ വിഡി സതീശൻ; ‘എൻഎസ്എസിന് പറയാനുള്ളത് അവരുടെ അഭിപ്രായം’; അനാവശ്യ വിവാദമെന്നും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തെ പൂർണമായും തള്ളാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒഴിവാക്കേണ്ട വിവാദമാണിതെന്നും ഷംസീർ മതഭീകരവാദികൾക്ക് ആയുധം നൽകിയിരിക്കുകയാണെന്നും സതീശൻ ...

ഏകീകൃത സിവിൽ കോഡ്; ഭിന്നാഭിപ്രായം പ്രകടിപ്പിക്കേണ്ട കാര്യം തരൂരിനില്ലെന്ന് വി.ഡി. സതീശൻ

എറണാകുളം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ശശി തരൂരിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും വ്യത്യസ്ത അഭിപ്രായം പറയേണ്ട ...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സാധിക്കില്ല; എങ്ങനെ നേരിടണമെന്ന് കോൺഗ്രസിന് അറിയാമെന്ന് വി.‍ഡി സതീശൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെ എങ്ങനെ നേരിടണമെന്ന് കോൺ​ഗ്രസിന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഓരോ വിഭാഗങ്ങൾക്കും അവരവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. മുസ്ലീങ്ങളെ മാത്രമല്ല, ഹിന്ദുക്കളെയും ...

വിജിലൻസിന് പിന്നാലെ ഇഡിയും; പുനർജനി പദ്ധതിയിൽ വിഡി സതീശനെതിരെ അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അന്വേഷണം ആരംഭിച്ച് ഇഡി. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ അന്വേഷണം. ഇഡിയുടെ കൊച്ചി ...

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണപ്പിരിവ്; വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരിൽ വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'പുനർജനി' ...

vd satheesan

എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ ; ഡോക്ടര്‍ വന്ദനയ്‌ക്ക് ആക്രമണങ്ങളെ തടയാനുള്ള എക്സ്പീരിയൻസ് ഇല്ലയെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ സതീശൻ

തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ ഡോക്ടർമാരും ...

എ ഐ ക്യാമറയിൽ 100 കോടിയുടെ അഴിമതി ; മുതല്‍മുടക്ക് 50 കോടി മാത്രം ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കൊച്ചി: എ ഐ ക്യാമറയിൽ 100 കോടിയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആകെ 50 കോടി രൂപയ്ക്ക് താഴെ ചെലവ് വരാവുന്ന പ്രോജക്ട് ...

vd satheesan pinarayi

പ്രതിപക്ഷനേതാവ് പുറത്ത്‍ വിടുന്ന സുപ്രധാനരേഖ എന്ത് ? ആകാംക്ഷയോടെ രാഷ്‌ട്രീയ കേരളം ; മൗനം തുടര്‍ന്ന് മുഖ്യമന്ത്രി

മലപ്പുറം: എ ഐ ക്യാമറ വിവാദം വീണ്ടും കത്തുന്നു. ഇന്ന് എഐ ക്യാമറ വിവാദത്തിൽ നിർണായക തെളിവുകൾ പുറത്തുവരുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിൽ ...

വിരമിക്കാൻ പോകുന്ന ഹൈക്കോടതി ജസ്റ്റിസിന് എന്തിനാണ് സർക്കാർ ചിലവിൽ രഹസ്യ യാത്രയയപ്പ് നൽകിയത്; വിഡി സതീശൻ

തിരുവനന്തപുരം: വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് വൻയാത്രയയപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ യാത്യയയപ്പ് വിചിത്രമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ...

പുകഞ്ഞ് കോണ്‍ഗ്രസ്; തരൂരിന്റെ മുഖ്യമന്ത്രി പരാമര്‍ശത്തിന് പിന്നാലെ ഒളിയമ്പുമായി വി.ഡി. സതീശന്‍

തിരുവനന്തപുരം: ആരും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്ന് വി.ഡി.സതീശന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന ശശി തരൂരിന്റെ പരാമര്‍ശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ...

ബഫർസോൺ; പുതിയ ഭൂപടത്തിലും ജനവാസ കേന്ദ്രങ്ങൾ; പ്രതിഷേധം തുടരുന്നു; പിണറായി സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും ഉമ്മൻ ചാണ്ടി സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ...

മദ്യവില വർധന; വൻകിട മദ്യകമ്പനികൾക്കു വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് വി.ഡി സതീശൻ; മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടാൻ ഇടയാക്കുമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം; മദ്യവില വർദ്ധിപ്പിക്കാനുളള സംസ്ഥാന സർക്കാർ തീരുമാനം അശാസ്ത്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൻകിട മദ്യകമ്പനികൾക്കു വേണ്ടി വിറ്റുവരവ് നികുതി ഒഴിവാക്കിക്കൊടുക്കാൻ സി.പി.എം നേതാക്കൾ ഇടപെട്ടെന്ന ...

Page 1 of 2 1 2