vietnam - Janam TV

vietnam

ന്യൂ ഇയർ അടിച്ചുപൊളിക്കാൻ  രാഹുൽ വിയറ്റ്നാമിലേക്ക്; രാജ്യത്ത് മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ ദുഃഖാചരണം; വിമർശിച്ച് ബിജെപി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണമാണ്. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുലിന് ഇതൊന്നും ബാധകമല്ല. പുതുവത്സരം ...

ബ്രഹ്മോസ് വേണം; 700 മില്യൺ ഡോളറിന്റെ കരാറുമായി വിയറ്റ്നാം; പ്രതിരോധ കയറ്റുമതിയിൽ ഭാരതത്തിന്റെ മുഖമുദ്രയായി ഈ മിസൈൽ

ഇന്തോ-പസഫിക് മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ-സാമ്പത്തിക-നയതന്ത്ര വികാസങ്ങളിൽ ദ്രുതഗതിയിലുള്ള ചലനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഇന്ത്യയുടെ വളർച്ച ആണയിട്ട് സൂചിപ്പിക്കുകയാണ് ബ്രഹ്മോസ് മിസൈൽ. കൃത്യതയുടെയും പങ്കാളിത്തത്തിൻ്റെയും പ്രതീകമായി ഉയർന്നുവരുന്നതിൽ ...

ഏഷ്യയിലെ ഇക്കൊല്ലത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റ്; വിയറ്റ്‌നാമിൽ 226 മരണം; 100 ലധികം പേരെ കാണാതായി

ഹനോയ്: വിയറ്റ്നാമിൽ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന മരിച്ചവരുടെ എണ്ണം 226 ആയി. ഹനോയിലാണ് അതിശക്തമായ ചുഴലിക്കാറ്റ് വീശിയത്. നൂറിലധികം ആളുകളെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഹനോയിലെ ...

യാഗി ചുഴലിക്കാറ്റിൽ വിയറ്റ്നാമിൽ മരണം 143 ആയി , 58 പേരെ കാണാതായി; 752 പേർക്ക് പരിക്ക്

ഹനോയ്, വിയറ്റ്നാം:വടക്കൻ വിയറ്റ്നാമിൽ വീശിയടിച്ച യാഗി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 143 ആയി ഉയർന്നു. ഇതുവരെ 58 പേരെ കാണാതായി. സർക്കാർ മാധ്യമങ്ങളെ അറിയിച്ച കണക്കാണിത്. മരിച്ചവരുടെ ...

യാഗി ചുഴലിക്കാറ്റ്: വിയറ്റ്നാമിലെ തിരക്കേറിയ പാലം തകർന്നു വീണു; ഭീതിദമായ വീഡിയോ; 87 മരണം, 70 പേരെ കാണാതായതായി

വിയറ്റ്നാമിൽ ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു .ജനജീവിതം തകിടം മറിച്ച ചുഴലിക്കാറ്റ് തുടർച്ചയായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. കഴിഞ്ഞ ശനിയാഴ്ച ചുഴലിക്കാറ്റ് കരയിൽ ...

‘നല്ല വറുത്തരച്ച മൂർഖൻ പാമ്പ് കറി റെഡി’; ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോയ്‌ക്ക് രൂക്ഷ വിമർശനം; അറപ്പുളവാക്കുന്നുവെന്ന് പ്രതികരണം

പാലക്കാട്: പാമ്പിനെ കറിവെച്ച് കഴിച്ച പ്രമുഖ ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോയ്ക്ക് രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസമാണ് പാമ്പിനെ കഴിക്കുന്ന വീഡിയോ സ്വന്തം യൂട്യൂബ് ചാനലിലൂടെ ...

വിയറ്റ്നാമിൽ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ തീപിടിത്തം; 14 പേർ കൊല്ലപ്പെട്ടു , മൂന്ന് പേർക്ക് പരിക്ക്

ഹനോയ് : വിയറ്റ്നാമിലെ സെൻട്രൽ ഹനോയിയിൽ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിയറ്റ്നാമീസ് തലസ്ഥാനത്തെ ജനസാന്ദ്രതയേറിയ ജില്ലയായ ...

ഭക്ഷ്യവിഷബാധ; റൊട്ടി കഴിച്ച 487 പേർ ആശുപത്രിയിൽ

ഹനോയ്: വിയറ്റ്നാമിൽ ഭക്ഷ്യ വിഷബാധയേറ്റ് 487 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. വിയറ്റ്നാമിലെ തെക്കൻ പ്രവിശ്യയായ ഡോങ് നായിയിലെ ഭക്ഷണശാലയിൽ നിന്ന് റൊട്ടി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബാംഗിലെ ...

വിയറ്റ്നാം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരി; റിയൽ എസ്റ്റേറ്റ് കരുത്തയെ വധശിക്ഷയ്‌ക്ക് വിധിച്ച് കോടതി; രാജ്യം നടുങ്ങിയ 12,000 കോടിയുടെ തട്ടിപ്പ്

രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പ് കേസിൽ പ്രതിയായ റിയൽ എസ്റ്റേറ്റ് രം​ഗത്തെ വമ്പൻ വ്യവസായിയായ വനിതയ്ക്ക് വധശിക്ഷ വിധിച്ച് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലെ കോടതി. ...

വിസയില്ലാതെ പറക്കാം; ശ്രീലങ്കയ്‌ക്കും തായ്‌ലാൻഡിനും പിന്നാലെ ഈ രാജ്യത്തേക്കും ഇനി സൗജന്യ വിസ

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ കൂടാതെ സന്ദർശിക്കാൻ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ട്. അതിന്റെ പട്ടികയിലേക്ക് അടുത്തിടെ ഇടം പിടിച്ച രണ്ട് രാജ്യങ്ങളായിരുന്നു ശ്രീലങ്കയും തായ്‌ലാൻഡും. യാത്രകൾ ഇഷ്ടപ്പെടുന്ന ...

ലോകത്തിന് വലിയ സംഭാവനകൾ നൽകാൻ ഭാരതത്തിന് സാധിക്കും; ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യമായി ഭാരതം ഉയർന്നു: എസ് ജയശങ്കർ

ഹനോയ്: വലിയ ആത്മവിശ്വാസത്തോടെ ലോകത്തിന് കൂടുതൽ സംഭാവന നൽകാൻ ഭാരതത്തിന് ഇന്ന് സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു രാജ്യമായി ഭാരതം ...

ദക്ഷിണ ചൈനീസ് കടൽ മേഖലയിൽ തന്ത്രപ്രധാന നീക്കവുമായി ഇന്ത്യ; ഐഎൻഎസ് കൃപാൺ വിയറ്റ്‌നാമിന് കൈമാറി

ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേന മിസൈൽ കോർവെറ്റ് ഐഎൻഎസ് കൃപാൺ ഡീകമ്മീഷൻ ചെയ്ത് വിയറ്റ്‌നാമിന് കൈമാറി. ഇന്ത്യൻ നേവി ...

ഐഎൻഎസ് ക്രിപാൺ വിയറ്റ്‌നാമിന് സമ്മാനിച്ച് ഇന്ത്യ; വിയറ്റ്നാമീസ് കൗണ്ടർ ജനറൽ ഫാൻ വാൻ ഗാങ്ങുമായി ചർച്ച നടത്തി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യ ഐഎൻഎസ് ക്രിപാൺ വിയറ്റ്‌നാമിന് സമ്മാനിച്ചു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് ക്രിപാൺ വിയറ്റനാമിന് സമ്മാനിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിക്കുകയായിരുന്നു. വിയറ്റ്നാമീസ് കൗണ്ടർ ...

‘വിൻബാക്സ് 2022’: ചൈനീസ് അതൃപ്തി മറികടന്ന് വിയറ്റ്നാം സൈന്യത്തിന് ആധുനിക യുദ്ധമുറകളിൽ പരിശീലനം നൽകി ഇന്ത്യൻ സേന- India gives field training to Vietnamese Army

ന്യൂഡൽഹി: വിയറ്റ്നാം സൈന്യത്തിന് ആധുനിക യുദ്ധമുറകളിൽ പരിശീലനം നൽകി ഇന്ത്യൻ സൈന്യം. ഇന്ത്യ- വിയറ്റ്നാം ബന്ധത്തിൽ ചൈനയുടെ അതൃപ്തി മറികടന്നാണ് സൈനികാഭ്യാസം നടന്നത്. വിയറ്റ്നാം സൈന്യം ഒരു ...

പ്രതിരോധബന്ധം ശക്തിപ്പെടുത്തി ഇന്ത്യയും വിയറ്റ്നാമും; സൈനികർക്ക് പരസ്പരം താവളങ്ങൾ പങ്കുവെയ്‌ക്കാം; നിർണ്ണായക കരാറുകളിൽ ഒപ്പുവെച്ച് രാജ്യങ്ങൾ

ഡൽഹി: പ്രതിരോധബന്ധം കൂടുതൽ ശക്തമാക്കുന്നതിന് രേഖകളിൽ ഒപ്പിട്ട് ഇന്ത്യയും വിയറ്റ്നാമും. 2030 ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതി​രോധ ബന്ധം ശക്തമാക്കാനാണ് നീക്കം. ഇരു രാജ്യങ്ങളുടെയും സൈനികർക്ക് ...

ഇന്ത്യ നിര്‍മ്മിച്ച ഹൈ സ്പീഡ് ഗാര്‍ഡ് ബോട്ടുകള്‍ വിയറ്റ്‌നാമിന് കൈമാറും ; പ്രതിരോധമന്ത്രി വിയറ്റ്നാമിലേക്ക്

ഡല്‍ഹി : കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിയറ്റ്‌നാം സന്ദര്‍ശനത്തിനൊരുങ്ങുന്നു.മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തിനായി അദ്ദേഹം ബുധനാഴ്ച്ച യാത്ര തിരിക്കും. നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ...

വിയറ്റ്‌നാമിൽ നിന്ന് നിക്ഷേപം കൊണ്ടുവരാൻ ഒരുങ്ങി വ്യവസായ വകുപ്പ് ; മന്ത്രി പി രാജീവ് വിയറ്റ്‌നാം അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : വിയറ്റ്‌നാമിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാൻ ഒരുങ്ങി വ്യവസായ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് വിയറ്റ്‌നാം അംബാസിഡർ ഫാം സാൻ ചൗവുമായി വ്യവസായ മന്ത്രി പി ...

ദൈവത്തിന്റെ കരങ്ങളിലെ പാലം

നാം കണ്ടറിഞ്ഞുതും കേട്ടറിഞ്ഞതുമായ നിരവധി കൗതുകകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കിടപ്പുണ്ട്. എന്നാല്‍ അവയില്‍ ചിലതിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ അവയെല്ലാം കഥയാണോ യാഥാര്‍ത്ഥ്യമാണോ എന്ന കാര്യത്തില്‍ നമ്മുക്ക് ...