വിയറ്റ്‌നാമിൽ നിന്ന് നിക്ഷേപം കൊണ്ടുവരാൻ ഒരുങ്ങി വ്യവസായ വകുപ്പ് ; മന്ത്രി പി രാജീവ് വിയറ്റ്‌നാം അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിയറ്റ്‌നാമിൽ നിന്ന് നിക്ഷേപം കൊണ്ടുവരാൻ ഒരുങ്ങി വ്യവസായ വകുപ്പ് ; മന്ത്രി പി രാജീവ് വിയറ്റ്‌നാം അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 09:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : വിയറ്റ്‌നാമിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാൻ ഒരുങ്ങി വ്യവസായ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് വിയറ്റ്‌നാം അംബാസിഡർ ഫാം സാൻ ചൗവുമായി വ്യവസായ മന്ത്രി പി രാജീവ് ചർച്ച നടത്തി. വിയറ്റ്നാം – കേരളം സഹകരണം സംബന്ധിച്ച് തിരുവനന്തപുരത്തു സംഘടിപ്പിച്ച ശിൽപ്പശാലയിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിയറ്റ്‌നാം സംഘം.

കേരളം സന്ദർശിച്ച വിയറ്റ്നാം സംഘവുമായി നടത്തിയ കൂടിക്കാഴ്ചയും ആശയവിനിമയവും ഏറെ ഫലപ്രദമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം വ്യവസായ മന്ത്രി പറഞ്ഞു. കൂടിക്കാഴ്ച വിയറ്റ്‌നാമിൽ നിന്ന് കേരളത്തിൽ പുതിയ നിക്ഷേപം കൊണ്ടുവരുന്നതിന് ഏറെ  സഹായകരമായി മാറും എന്ന് പി രാജീവ് പ്രതീക്ഷ പ്രകടിപ്പിച്ചു . സംസ്ഥാനവുമായി ചേർന്ന് സംയുക്ത പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ വിയറ്റ്‌നാമീസ് സംഘത്തെ ബോധ്യപ്പെടുത്തി. സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരവും ഇതുമായി ബന്ധപ്പെട്ട സംരംഭങ്ങളും വലിയ സാധ്യതയാണ്. കേരളത്തിലെ ചില്ലറവിൽപന മേഖല വിയ്റ്റ്‌നാമീസ് സംരംഭങ്ങൾക്ക് അനുകൂലമാണ്. പ്‌ളാസ്റ്റിക് – റബ്ബർ ഉൽപന്ന മേഖലയും സംയുക്ത പദ്ധതികൾക്ക് അനുയോജ്യമാണെന്നും പി രാജീവ് പറഞ്ഞു.

സാങ്കേതികവിദ്യ, റിസർച്ച് & ഡെവലപ്പ്‌മെന്റ് രംഗങ്ങളിൽ വിയറ്റ്‌നാം സഹകരണം അഭ്യർത്ഥിച്ചു. വിയറ്റ്‌നാം ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ സെന്ററാണ് ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ഗുണമേൻമയുള്ള മനുഷ്യ വിഭവശേഷി, ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്‌സ്, അനുമതിക്കായുള്ള അതിവേഗ സൗകര്യങ്ങൾ, ഉത്തരവാദ നിക്ഷേപ നയം എന്നിവ രാജ്യത്തെ ഏറ്റവും മികച്ചതാണ്. പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭരണാധികാരികളും വ്യവസായ സംരംഭകരും ഉൾപ്പെടെയുള്ള വിയറ്റ്‌നാം സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കേരളം വിട്ട് വ്യവസായികൾ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതിനിടെയാണ് സംസ്ഥാനത്ത് വേരുറപ്പിക്കാൻ വിയറ്റ്‌നാമിനെ സർക്കാർ ക്ഷണിച്ചിരിക്കുന്നത്.

Tags: vietnamp rajeev
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies