ഇന്ത്യ നിര്‍മ്മിച്ച ഹൈ സ്പീഡ് ഗാര്‍ഡ് ബോട്ടുകള്‍ വിയറ്റ്‌നാമിന് കൈമാറും ; പ്രതിരോധമന്ത്രി വിയറ്റ്നാമിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ നിര്‍മ്മിച്ച ഹൈ സ്പീഡ് ഗാര്‍ഡ് ബോട്ടുകള്‍ വിയറ്റ്‌നാമിന് കൈമാറും ; പ്രതിരോധമന്ത്രി വിയറ്റ്നാമിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 04:42 pm IST
FacebookTwitterWhatsAppTelegram

ഡല്‍ഹി : കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിയറ്റ്‌നാം സന്ദര്‍ശനത്തിനൊരുങ്ങുന്നു.മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തിനായി അദ്ദേഹം ബുധനാഴ്‌ച്ച യാത്ര തിരിക്കും. നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തില്‍ ലക്ഷ്യമിടുന്നത്. സന്ദര്‍ശന വേളയില്‍ 12 ഹൈ സ്പീഡ് ഗാര്‍ഡ് ബോട്ടുകള്‍ രാജ്യം വിയറ്റ്‌നാമിന് കൈമാറുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലായാണ് ബോട്ടുകള്‍ നിര്‍മ്മിച്ചത്.’

‘വിയറ്റ്‌നാമുമായുള്ള പ്രതിരോധ വ്യവസായ സഹകരണം വളരുന്ന പശ്ചാത്തലത്തില്‍ രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘മേക്ക് ഇന്‍ ഇന്ത്യ, ‘മേക്ക് ഫോര്‍ ദ വേള്‍ഡ്’ എന്നിവയുടെ ഭാഗമായാണ് ബോട്ടുകള്‍ നിര്‍മ്മിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹൈ സ്പീഡ് ഗാര്‍ഡ് ബോട്ടുകള്‍ വിയറ്റ്‌നാമിന് കൈമാറുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി അദ്ധ്യക്ഷത വഹിക്കും.

സന്ദര്‍ശന വേളയില്‍, വിയറ്റ്നാം പ്രസിഡന്റ് ഗുയെന്‍ ഷുവാന്‍ ഫുക്, പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍, വിയറ്റ്‌നാമീസ്  കൗണ്ടര്‍ ജനറല്‍ ഫാന്‍ വാന്‍ ജിയാങ്ങ്  എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇന്ത്യയില്‍ നിന്നുള്ള അഞ്ച് മില്യണ്‍ ഡോളര്‍ ഗ്രാന്റ് ഉപയോഗിച്ച് ആര്‍മി സോഫ്റ്റ്‌വെയര്‍ പാര്‍ക്ക് സ്ഥാപിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍, യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള വിയറ്റ്നാമിലെ എന്‍ഹാ ട്രാങ്ങിലെ പരിശീലന സ്ഥാപനങ്ങളും പ്രതിരോധമന്ത്രി സന്ദര്‍ശിക്കും. പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം ഉഭയകക്ഷി പ്രതിരോധ സഹകരണവും സമഗ്രമായ തന്ത്രപരമായ പങ്കാളിത്തവും കൂടുതല്‍ ദൃഢമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags: vietnamrajnathsingh
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies