Virat Kholi - Janam TV

Virat Kholi

വിശ്വ കിരീടവുമായി ജന്മനാടണഞ്ഞ് ചാമ്പ്യന്മാർ ; വരവേറ്റ് രാജ്യം, ഇനി ആഘോഷം

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കീഴടക്കി ടി20 വിശ്വകിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടിൽ. എയർ ഇന്ത്യ ചാമ്പ്യൻ 24 വേൾഡ് കപ്പ് എന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ...

വിരാട് ഗോളിയും ജസ്പ്രീത് ബ്രിഹായും മികച്ച പ്രകടനം നടത്തി! നോക്കി വായിച്ച് തെറ്റിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്! ബട്ട് മുഖ്യൻ ക്യാൻ; ട്രോളി സോഷ്യൽമീഡിയ

തിരുവനന്തപുരം: ഇന്ത്യൻ ടീമിന്റെ നെടുംതൂണായ താരങ്ങളുടെ പേരിൽ പിശക് വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയ. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ നിയമസഭ ...

കിം​ഗിന്റെ കീരിടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി; ഐപിഎൽ ചരിത്രത്തിലാദ്യം

ആർ.സി.ബി സൂപ്പർ താരം വിരാട് കോലി ഐപിഎൽ ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി. ഐപിഎൽ ചരിത്രത്തിൽ 10 വ്യത്യസ്ത സീസണുകളിൽ 400 റൺസി‌ന് മുകളിൽ ...

വിരാട് ഈസ് ദി ​ഗോട്ട് ഓഫ് ക്രിക്കറ്റ്..! ബാബർ അസമിനെക്കാളും മികച്ച താരം; ബ്രസീലിയൻ ഇതിഹാസത്തിന്റെ വൈറൽ പ്രതികരണം

വിരാട് കോലിയെ ക്രിക്കറ്റിലെ ​ഗോട്ട് ( ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന് വിളിച്ച് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ നസാരിയോ. യുട്യൂബറും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകൻ ...

50-ാം സെഞ്ച്വറി,സുഹൃത്തിനായി അവര്‍ അപ്‌ഡേറ്റ് ചെയ്തു! കണ്ണു നനയ്‌ക്കും ഒരു പ്രവചന പോസ്റ്റിന്റെ കഥ

കൊച്ചി: മുംബൈ വാങ്കഡെയില്‍ സച്ചിനെ സാക്ഷിയാക്കിയാണ് കോലി അദ്ദേഹത്തിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോര്‍ഡ് മറികടന്നത്. താരത്തെ ക്രിക്കറ്റ് ലോകം പ്രശംസ കൊണ്ടു മൂടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോലി ...

ദൈവം ഒരാളെ ഉള്ളൂ…!ഞാൻ അദ്ദേഹത്തെ പോലെ മികച്ചവനല്ല; വികാരാധീനനായി കോലി

ഏകദിന കരിയറിയലെ 49-ാം സെഞ്ച്വറിയാണ് വിരാട് കോലി ഇന്ന് ഈഡൻ ഗാർഡൻസിൽ കുറിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിനൊപ്പം എത്താനും താരത്തിനായി. മത്സരത്തിൽ ഇന്ത്യ 243 ...

ഇന്ത്യൻ ചരിത്ര വിജയത്തിന് റെക്കോർഡ് കാഴ്ചക്കാർ; ലൈവ് സ്ട്രീം കണ്ടത് നാലര കോടിയോളം പേർ

ഐസിസി ടൂർണമെന്റിൽ 20 വർഷത്തിന് ശേഷം ന്യൂസിലൻഡിനെ ഇന്ത്യ തോൽപ്പിച്ച മത്സരം ലൈവ് സ്ട്രീം വഴി കണ്ടത് റെക്കോർഡ് കാഴ്ചക്കാർ.ഡിസ്നി ഹോട്ട്സ്റ്റാറിലെ ലോകകപ്പ് മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് ...

വിജയത്തിന് ശ്രമിക്കാനായിരുന്നു അവന്റെ തീരുമാനം; സിംഗിള്‍ എടുക്കാതെ സെഞ്ച്വറിക്കായി കളിക്കാന്‍ നിര്‍ബന്ധിച്ചത് താന്‍; കെ.എല്‍ രാഹുല്‍

വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിക്ക് കാരണക്കാരനായത് കെ.എല്‍ രാഹുലായിരുന്നു. ഇന്നിംഗ്‌സില്‍ അവാസ നിമഷങ്ങളില്‍ സ്‌ട്രൈക്കില്‍ വരാതെ പൂര്‍ണമായും കോഹ്‌ലിക്ക് ബാറ്റിംഗ് ചെയ്യാന്‍ അവസരം നല്‍കിയത് രാഹുലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ...

ഹിറ്റ്മാന്‍ തുടക്കമിട്ടു കിംഗ് പൂര്‍ത്തിയാക്കി:കടുവകളെ തല്ലി മെരുക്കി ഇന്ത്യക്ക് നാലാം ജയം; വിരാടിന് 48-ാം സെഞ്ച്വറി

പൂനെ; ബൗളര്‍മാര്‍ ഒരുക്കിയ വേദിയില്‍ ബാറ്റര്‍ അഴിഞ്ഞാടിയപ്പോള്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. 50 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ കടുവകള്‍ ഉയര്‍ത്തിയ 257 റണ്‍സ് വിജയ ലക്ഷ്യം ...

മിസ്റ്റര്‍ ‘റെക്കോര്‍ഡ്” കോഹ്‌ലി..! അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനം; മറികടന്നത് ജയവര്‍ദ്ധനയെ

പൂനെ; ലോക ക്രിക്കറ്റില്‍ ഒരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ എഴുതി ചേര്‍ത്ത് റണ്‍ മെഷീന്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് വിരാട് പുതുചരിത്രമെഴുതിയത്. ...

പോരാട്ടം അവസാനിച്ചു..! കോഹ്ലി-നവീന്‍ മഞ്ഞുരുകലില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍

ഡല്‍ഹി: ഇന്ത്യ-അഫ്ഗാന്‍ പോരാട്ടമെന്നതിലുപരി അതൊരു കോഹ്‌ലി- നവീന്‍ വൈരമെന്ന നിലയ്ക്കാണ് ഇന്നലത്തെ മത്സരം കണ്ടത്. എന്നാല്‍ മത്സരം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു മാതൃകയാണ് കിംഗ് കോഹ്‌ലിയും നവീനും കായിക ...

അധികാരങ്ങളും സ്ഥാനങ്ങളും അയാൾ ഇഷ്ടപ്പെടുന്നില്ല; ടീമിന്റെ വിജയ നിമഷങ്ങളിൽ ഭാഗമാകാനാണ് അവനിഷ്ടം; കോഹ്ലിയെക്കുറിച്ച് മഞ്ജരേക്കർ

ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയെ പ്രശംസ കൊണ്ട് പൊതിഞ്ഞ് മുൻതാരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. വിരാടിന് അധികാര, സ്ഥാനമാനങ്ങളിൽ ഒരു താത്പ്പര്യവുമില്ലെന്ന് മഞ്ജരേക്കർ പറഞ്ഞു. കോഹ്ലിയും ...

വെള്ളക്കുപ്പിയുമായി കിംഗിന്റെ വല്ലാത്തൊരു ഓട്ടം; ഡ്രിംഗ്സ് ബ്രേക്കിനിടെ തരംഗമായി കോഹ്ലി റൺ

കൊളംബോ: ഏഷ്യകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ അഞ്ചു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. പ്രമുഖർക്കെല്ലാം വിശ്രമം നൽകിയപ്പോൾ ഇതുവരെ അസവരം ലഭിക്കാതിരുന്ന ഷമി അടക്കമുള്ളവർ ഇന്ന് ...

ഐസിസി റാങ്കിംഗിൽ മുന്നേറ്റം തുടർന്ന് ഭാരതപുത്രന്മാർ; രണ്ടാം സ്ഥാനത്ത് ശുഭ്മാൻ ഗിൽ

ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാമതെത്തി ഓപ്പണർ ശുഭ്മാൻ ഗിൽ. മൂന്ന് ഇന്ത്യൻ താരങ്ങളാണ് നിലവിൽ ടോപ്-10ൽ ഉൾപ്പെട്ടിട്ടുളളത്. 2019 ജനുവരിക്ക് ശേഷം ഇത് ആദ്യമായാണ് ...

അര്‍ദ്ധ സെഞ്ച്വറിയുമായി കോഹ്ലിയും രാഹുലും..! പാകിസ്താനെ തച്ചുടച്ച് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ഏഷ്യാകപ്പില്‍ പാകിസ്താനെതിരെ തകര്‍ത്തടിച്ച് വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും. പരിക്കിന് ശേഷം തിരിച്ചെത്തിയ രാഹുല്‍ അര്‍ദ്ധ സെഞ്ച്വറിയോടെയാണ് മടങ്ങി വരവ് ആഘോഷമാക്കിയത്. 41 ഓവറില്‍ 255 റണ്‍സാണ് ...

മഴമാറി മത്സരം തുടങ്ങി…! പാകിസ്താന് തിരിച്ചടി, സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്, തകര്‍ത്തടിച്ച് രാഹുലും കോഹ്ലിയും

റിസര്‍വ് ദിനത്തില്‍ മഴമാറിയതോടെ മത്സരം പുനരാരംഭിച്ചു. അഞ്ചുമണിയോടെയാണ് മത്സരം ആരംഭിച്ചത്. അതേസമയം സ്റ്റാര്‍ ബൗളര്‍ ഹാരീസ് റൗഫ് പരിക്കേറ്റ് പുറത്തായത് പാകിസ്താന് തിരിച്ചടിയായി. കോഹ്ലിയും രാഹുലുമാണ് ക്രീസില്‍ ...

നേപ്പാള്‍ താരങ്ങളുടെ മനസ് നിറച്ച് ഇന്ത്യന്‍ താരങ്ങള്‍..! പ്രവര്‍ത്തിക്ക് ഇന്ത്യന്‍ ആരാധകരുടെ കൈയ്യടി

ആദ്യമായി ഏഷ്യാകപ്പിനെത്തിയ നേപ്പാള്‍ താരങ്ങളുടെ മനസ് നിറയ്ക്കുന്ന നന്മയുമായി ടീം ഇന്ത്യ. അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയ താരങ്ങളെ നേപ്പാള്‍ ടീമിന് വേണ്ടി ആദരിക്കാന്‍ ...

സമൂഹമാദ്ധ്യമങ്ങളിലെ ഫാൻ ഫൈറ്റിന് വിരാമം: വിരാട് കോഹ്ലി മികച്ച താരമെന്ന് ബാബർ അസം

ഏഷ്യകപ്പിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ചിരവൈരികളായ പാകിസ്താനെ നേരിടാനിരിക്കുകയാണ്. ഒപ്പം സോഷ്യൽ മീഡിയയിൽ വിരാട് കോഹ്ലിയെയും പാക് താരം ബാബർ അസമിനെയും താരതമ്യം ചെയ്തുളള ചർച്ചകൾ ചൂടുപിടിക്കുകയാണ്. ...

വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഭോപ്പാൽ : വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഓസ്ട്രേലിയ്ക്കെതിരെ നാലാം ടെസ്റ്റ് മത്സരത്തിന് മത്സരത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിൽ ഇരുവരും ദർശനം ...

ടി-20 ലോക റാങ്കിങ്ങിൽ കോലിക്ക് തിരിച്ചടി; എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; പാക് ഓപ്പണറെ പിന്തള്ളി രാഹുൽ; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ

ന്യൂഡൽഹി : ടി-ട്വന്റി ലോക റാങ്കിൽഇന്ത്യൻ താരം വിരാട് കോലിക്ക് വൻ തിരിച്ചടി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ലോകറാങ്കിംഗിൽ നാലാം സ്ഥാനത്തുനിന്ന് താരം എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ...

കോഹ്‌ലിയ്‌ക്ക് 150 മില്യൺ ഫോളോവേഴ്‌സ്; കായിക താരങ്ങളിൽ നാലാമത്

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ എറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉളള താരങ്ങളുടെ പട്ടികയിൽ കോഹ്‌ലി നാലാമത്.150 ദശലക്ഷം ഫോളോവേഴ്‌സാണ് കോഹ്‌ലിയെ പിന്തുടരുന്നത്. എറ്റവും കൂടുതൽ ഫോളോവേഴ്‌സുളള ക്രിക്കറ്റ് താരമാണ് കോഹ്‌ലി. ...