vishnu mohan - Janam TV

vishnu mohan

അടിമുടി പ്രേമം; ഫീൽ​ഗുഡ് പ്രതീക്ഷ നൽകി ട്രെയിലർ; ആറുപേരുടെ പ്രണയത്തിലൂടെ സഞ്ചരിക്കാൻ ക്ഷണിച്ച് ‘കഥ ഇന്നുവരെ

നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമയെന്ന സവിശേഷതയോടെ പുറത്തിറങ്ങുന്ന ബിജുമേനോൻ ചിത്രമാണ് കഥ ഇന്നുവരെ. ഇരുവരും കൂടാതെ നിഖില വിമൽ, അനുശ്രീ, ഹക്കീം, രൺജി പണിക്കർ, ...

ഒരു കുഞ്ഞ് പ്രണയ കഥയുമായി വിഷ്ണു മോഹൻ ; ‘കഥ ഇന്നുവരെ’ ഉടൻ തിയേറ്ററുകളിലേക്ക്

വൻ താരനിര അണിനിരക്കുന്ന ചിത്രം കഥ ഇന്നുവരെ ഉടൻ തിയേറ്ററികളിലേക്ക്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെപ്റ്റംബർ 20-നാണ് ...

വെള്ളിത്തിരയിലേക്ക് മേതിൽ ദേവിക; മേപ്പടിയാന് ശേഷം ‘കഥ ഇന്നുവരെ’യുമായി വിഷ്ണുമോഹൻ

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജുമേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് മോഷൻ ...

9,000 കിലോ റവ, 1,000 കിലോ വീതം നെയ്യും പഞ്ചസാരയും; രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ​ഗ്രാം ഹൽവ തയ്യാറാക്കാൻ നാ​ഗ്പൂരിലെ പ്രമുഖ ഷെഫ്

പ്രാണ പ്രതിഷ്ഠ ദിനത്തിൽ രാംലല്ലയ്ക്ക് നേദിക്കാൻ 7,000 കിലോ​ഗ്രാം രാം ഹൽവ. മഹാരാഷ്ട്രയിലെ നാ​ഗ്പൂർ സ്വദേശിയായ ഷെഫ് വിഷ്ണു മനോഹറാണ് ഹൽവ തയ്യാറാക്കുന്നത്. 900 കിലോ റവ, ...

‘ഞാൻ നന്നായി അഭിനയിക്കും, സംവിധാകനെ ഒന്ന് കാണിച്ച് തരാമോ’; അഭിനയമോഹവുമായി ലൊക്കേഷനിലെത്തിയ ബാലന് വേഷം നൽകാമെന്ന് ഉറപ്പ് നൽകി വിഷ്ണു മോഹൻ

മേപ്പടിയാൻ എന്ന ഹിറ്റ് സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയ സംവിധായകനാണ് വിഷ്ണു മോഹൻ. തന്റെ രണ്ടാമത് ചിത്രമായ 'കഥ ഇന്നുവരെ' യുടെ തിരക്കിലാണ് വിഷ്ണു. ...

ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സുഹൃത്തും സംവിധായകനുമായ വിഷ്ണു മോഹൻ

ഇന്ന് മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദൻ പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഉണ്ണിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഉറ്റസുഹൃത്തും ...

മേപ്പടിയാൻ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിച്ചു ; വിമർശനങ്ങൾക്കുള്ള മറുപടി ആണ് ഈ പുരസ്‌കാരമെന്ന് വിഷ്ണു മോഹൻ

മേപ്പടിയാൻ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിച്ചതായി മികച്ച നവാഗതസംവിധായകനുള്ള അംഗീകാരം നേടിയ വിഷ്ണു മോഹൻ. സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ പലതരത്തിലുള്ള തരംതാഴ്ത്തലുകൾ നേരിടേണ്ടിവന്നു . പ്രത്ഭരായ പലരും ...

ദേശീയ പുരസ്‌കാരത്തിൽ ‘മേപ്പടിയാൻ’ എന്ന പേര് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം; വളരെ ബുദ്ധിമുട്ടിയാണ് സിനിമ പൂർത്തിയാക്കിയത്: ഉണ്ണി മുകുന്ദൻ

ഡൽഹി: പുതുമുഖ സംവിധായകനുള്ള ഇന്ദിരാ​ഗാന്ധി പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. പുതിയ ഒരു സംവിധായകനെ മലയാള സിനിമയ്ക്ക് നൽകാൻ ...

മനസ്സ് കീഴടക്കി മേപ്പടിയാൻ; പുതുമുഖ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി വിഷ്ണു മോഹൻ

ഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മലയാള തിളക്കം. പുതുമുഖ സംവിധായകനുള്ള ഇന്ദിരാ​ഗാന്ധി പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ ...

‘മേപ്പടിയാൻ’ സംവിധായകൻ വിഷ്ണു മോഹന്റെ പുതിയ ചിത്രത്തിന് തുടക്കം; ബിജു മേനോൻ നായകനാകുന്നു

'മേപ്പടിയാൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം യുവ സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. ഇടപ്പള്ളി ശ്രീ ...

പ്രധാനമന്ത്രിയുടെ അനുഗ്രഹം തേടി മേപ്പടിയാൻ സംവിധായകൻ; വിവാഹത്തിന് ക്ഷണിച്ച് വിഷ്ണുവും അഭിരാമിയും; നരേന്ദ്രമോദിയെ നേരിൽ കണ്ട് മകളുടെ വിവാഹം ക്ഷണിക്കാനായതിന്റെ സന്തോഷത്തിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ

തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ സംവിധായകൻ വിഷ്ണു മോഹൻ. വിവാഹത്തിന്റെ ആദ്യ ക്ഷണകത്താണ് വിഷ്ണുവും പ്രിതിശ്രുത വധുവായ അഭിരാമിയും ചേർന്ന് ...

ലോഹിതദാസ് കണ്ടെത്തിയതാണ് ഉണ്ണിയെ; ആ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു; ഉണ്ണിയെ വച്ച് പടം പിടിക്കാൻ മടിച്ച പ്രൊഡ്യൂസർ, ഇന്ന് ഉണ്ണിയോട് കഥ പറയാൻ ക്യൂ നിൽക്കുന്നു; ഇതാണ് മാസ് എൻട്രി..

മാളികപ്പുറത്തിന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ മലയാള സിനിമയ്ക്ക് അകത്തും പുറത്തും ഉണ്ണി മുകുന്ദൻ എന്ന പേരാണ് ചർച്ച ചെയ്യപ്പെടുന്നത്. കെട്ടിച്ചമച്ച വിവാദങ്ങൾക്കിടയിലും പരിഹാസങ്ങൾക്കും മാറ്റി നിർത്തലുകൾക്കും നടുവിൽ ...

മേപ്പടിയാൻ രണ്ടാം ഭാഗം നോക്കിയാലോ ? കെ റെയിൽ സർവ്വെക്കല്ലിന്റെ ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ; സംവിധായകന്റെ മറുപടി ഇങ്ങനെ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. വർഗ്ഗീയ ഉള്ളടക്കമാണെന്ന പേരിൽ പലരും ചിത്രത്തെ ഡിഗ്രേഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും ...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേള; മേപ്പടിയാൻ മികച്ച ചിത്രം

ബെംഗളൂരു: രാജ്യാന്താര ചലച്ചിത്രോത്സവത്തിൽ ശ്രദ്ധേയമായി ഉണ്ണി മുകുന്ദൻ ചിത്രം 'മേപ്പടിയാൻ'. ചലച്ചിത്രോത്സവത്തിന്റെ ആദ്യദിനത്തിൽ, ബെംഗളൂരുവിലെ പിവിആർ സിനിമാസിലെ എട്ടാം നമ്പർ സ്‌ക്രീനിലായിരുന്നു മേപ്പടിയാന്റെ പ്രദർശനം. 2021-ലെ ഇന്ത്യൻ ...

ഒരിക്കൽ മമ്മൂക്കയെ കണ്ടപ്പോൾ ‘മേപ്പടിയാൻ’ നല്ല ടൈറ്റിൽ ആണെന്ന് പറഞ്ഞു; പേരിന്റെ ഡഫനിഷൻ വിശദമായി പറഞ്ഞു തന്നു; മമ്മൂക്കയോടൊപ്പം സ്‌നേഹം പങ്കുവെച്ച് സംവിധായകൻ വിഷ്ണു മോഹൻ

മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ. മമ്മൂക്കയെ ആദ്യമായി കണ്ടത് 2005 ഇൽ ആണ്. അതിനുശേഷം പലതവണ കണ്ടുവെങ്കിലും ഒപ്പം ...

രാമ കൃഷ്ണനായി ഉണ്ണി മുകുന്ദൻ: ഖിലാഡി പോസ്റ്റർ പുറത്ത്

രവി തേജ നായകനായി എത്തുന്ന തെലുങ്ക് ചിത്രത്തിൽ ഉണ്ണി മുകുന്ദനും. ഖിലാഡി എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. രാമകൃഷ്ണ എന്ന ...

മേപ്പടിയാന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചു; പിന്നാലെ തന്നെ കണ്ടുപിടിക്കാൻ വെല്ലുവിളിയും: മലപ്പുറം സ്വദേശിയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: മേപ്പടിയാന്റെ വ്യാജ പതിപ്പ് ടെലഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസിൽ പരാതി. മലപ്പുറം സ്വദേശിയായ ജസീം കെവിഎം എന്ന യുവാവിനെതിരെയാണ് മേപ്പടിയാന്റെ അണിയറ ...

‘മേപ്പടിയാന്റെ വ്യാജ പതിപ്പ് ഇറങ്ങി: പലരും വീട്ടിലിരുന്ന് കാണുന്നു; ഞങ്ങളുടെ വേദന പറഞ്ഞറിയിക്കാനാകില്ല‘; പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി: മേപ്പടിയാൻ സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയതിനെതിരെ നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും രംഗത്ത്. നാല് വർഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സിൽ ...

ആരേയും വിശ്വസിക്കരുത്; മേപ്പടിയാൻ സിനിമയുടെ സന്ദേശം പങ്കുവെച്ച് അനുശ്രീ; ഉണ്ണി ചേട്ടന്റെ അടിപൊളി പടമെന്നും പ്രതികരണം; വീഡിയോ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാൻ എന്ന ചിത്രം ജനഹൃദയം കീഴടക്കിയിരിക്കുകയാണ്. ഓരോ കഥാപാത്രങ്ങളും നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സന്ദർഭങ്ങൾ ഉള്ള ചിത്രത്തിലൂടെ ...

മേപ്പടിയാൻ കണ്ടിറങ്ങിയവർ പറയുന്നു ഇത് ഞങ്ങളുടെ കഥയെന്ന്: നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ മേപ്പടിയാനെയും ജയകൃഷ്ണനെയും ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ...