Vladimir Putin - Janam TV

Vladimir Putin

റഷ്യ-യുക്രെയ്ൻ യുദ്ധം; പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണം; പുടിനോട് ആവശ്യപ്പെട്ട് അബുദാബി കിരീടാവകാശി

അബുദാബി: യുക്രെയ്ൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനോട് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുടിനെ ഫോണിൽ ...

പുടിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്ന സൈനികർക്ക് ദശലക്ഷം ഡോളർ പാരിതോഷികം; വിവാദമായപ്പോൾ വാഗ്ദാനം ചെയ്ത പോസ്റ്റ് മുക്കി റഷ്യൻ വ്യവസായി

മോസ്‌കോ: റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരായ വികാരവും അനുദിനം വളരുകയാണ്. നിരവധി റഷ്യക്കാർ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ആക്ഷേപിച്ച് ...

പ്രധാനമന്ത്രി പുടിനെ വിളിച്ചു; ചർച്ച ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി ഇന്ന് ചർച്ച നടത്തി. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മോദി ...

യുക്രെയ്‌നോട് കൂടുതൽ കളിക്കരുതെന്ന് റഷ്യ; ആണവ നിലയങ്ങൾ തങ്ങളുടെ അധീനതയിലെന്ന് ഭീഷണി

കീവ്: യുക്രെയ്‌നിലെ ഏറ്റവും വലിയ ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം കൈയ്യടക്കിയെന്ന് റഷ്യ. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയോടാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇക്കാര്യം ...

പ്രധാനമന്ത്രി പുടിനുമായി ചർച്ച നടത്തും; ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ നിർണായകം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി ഇന്ന് ചർച്ച നടത്തും. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മോദി ...

സെലൻസ്‌കിയെ സ്ഥാന ഭ്രഷ്ടനാക്കി മുൻ പ്രസിഡന്റിനെ തിരികെ കൊണ്ടുവരണം; റഷ്യൻ അനുഭാവിയെ പ്രസിഡന്റാക്കാനുള്ള നീക്കം പുടിന്റെ കുതന്ത്രമെന്ന് സൂചന

കീവ്: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയെ അട്ടിമറിക്കാൻ റഷ്യയുടെ നീക്കമെന്ന് റിപ്പോർട്ട്. സെലൻസ്‌കിയെ പ്രസിഡന്റ് പദവിയിൽ നിന്നും നീക്കി പകരം മുൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ സ്ഥാനത്തേയ്ക്ക് ...

പുടിനെതിരായ പ്രസംഗത്തിനിടെ ബൈഡന്റെ നാക്കുപിഴ; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

വാഷിംഗ്ടൺ: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ കാതോർത്തിരുന്ന പ്രസംഗമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റേത്. റഷ്യൻ പ്രസിഡന്റ് വ്‌ളോഡിമിർ പുടിനെതിരെ എന്ത് ഒളിയമ്പാണ് അദ്ദേഹം ...

സ്വേച്ഛാധിപതിയായ പുടിന്റെ റഷ്യ മറുപടി പറയേണ്ടി വരും; അമേരിക്ക യുക്രെയ്ൻ ജനതയ്‌ക്കൊപ്പം;റഷ്യൻ നുണകളെ സത്യം കൊണ്ടാണ് ചെറുക്കുന്നതെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: റഷ്യയെ വീണ്ടും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്‌നിൽ നടത്തുന്ന അധിനിവേശത്തിന് റഷ്യ മറുപടി നൽകേണ്ടി വരുമെന്ന് ബൈഡൻവ്‌ളോഡിമിർ പുടിന് മുന്നറിയിപ്പ് നൽകി.യുഎസ് ...

റഷ്യ-യുക്രെയ്ൻ യുദ്ധം: കൂടംകുളം ആണവനിലയത്തിന്റെ പ്രവർത്തനത്തിൽ തടസ്സങ്ങളൊന്നും സൃഷ്ടിക്കില്ലെന്ന് റോസാറ്റം

ചെന്നൈ: റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം കൂടംകുളം ആണവനിലയത്തിന്റെ നിർവ്വഹണത്തിൽ തടസ്സം സൃഷ്ടിക്കില്ലെന്ന് റോസാറ്റം. തമിഴ്നാട്ടിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കായി നിർമ്മിക്കുന്ന നിലയം റഷ്യയുടെ ...

2000 മിസൈലുകളും 100 ടാങ്ക് പ്രതിരോധ ഉപകരണങ്ങളും യുക്രെയ്‌ന് കൈമാറുമെന്ന് കാനഡ; റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി; ബാങ്കിംഗ് ഇടപാടുകൾ മരവിപ്പിച്ചു

കാനഡ: യുക്രെയ്‌നിൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ ...

റഷ്യയുടെ ആക്രമണം നിർത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പട്ടു; യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുക്രെയ്ൻ ആയുധം വെച്ച് കീഴടങ്ങണമെന്ന് റഷ്യ

പാരിസ്: യുക്രെയ്‌ന് മേലുള്ള ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മാക്രോൺ ഇക്കാര്യം ...

വ്ളാഡിമിർ പുടിന്റെ ‘ഓണററി പ്രസിഡന്റ്’ പദവി സസ്‌പെൻഡ് ചെയ്ത് അന്താരാഷ്‌ട്ര ജൂഡോ ഫെഡറേഷൻ; നടപടി യുക്രെയ്നുമായുളള യുദ്ധത്തിന്റെപശ്ചാതലത്തിൽ

മോസ്‌കോ: യുക്രെയ്നുമായുളള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ 'ഓണററി പ്രസിഡന്റ്, അംബാസഡർ' പദവികൾ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ (ഐജെഎഫ്) സസ്‌പെൻഡ് ചെയ്തു. യുക്രെയ്നിലെ സംഘർഷാവസ്ഥ ...

ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ: ആദ്യം യുദ്ധം അവസാനിപ്പിക്കാൻ നിർദ്ദേശിച്ച് സെലൻസ്‌കി

കീവ്: ചർച്ചയ്ക്ക് തയ്യാറെന്ന് യുക്രെയ്‌നെ അറിയിച്ച് റഷ്യ. ചർച്ചയ്ക്കായി റഷ്യൻ സംഘം ബെലറൂസിൽ എത്തി. യുക്രെയ്‌ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യ അറിയിച്ചു. എന്നാൽ യുദ്ധം നടക്കുമ്പോൾ ...

സേവനത്തിന് നന്ദി: യുക്രെയ്‌നിതിരെ ആക്രമണം അഴിച്ചുവിട്ട റഷ്യൻ സൈനികർക്ക് നന്ദി അറിയിച്ച് പുടിൻ

മോസ്‌കോ: യുക്രെയ്‌നിൽ യുദ്ധത്തിനിറങ്ങിത്തിരിച്ചിരിക്കുന്ന റഷ്യൻ ഫെഡറേഷന്റെ പ്രത്യേക സംഘത്തിന് നന്ദി അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യൻ സേനയുടെ കുറ്റമറ്റ സേവനത്തിന് നന്ദി അറിയിക്കുന്നതായി വ്‌ളാഡിമിർ ...

റഷ്യയ്‌ക്ക് തിരിച്ചടി: യുക്രെയ്‌നിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെടില്ല, സാറ്റലൈറ്റ് സംവിധാനം ഏർപ്പെടുത്തി ഇലോൺ മസ്‌ക്

കീവ്: സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് വഴി യുക്രൈയ്‌നിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കി സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്‌നിലെ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനം ...

പുടിന് തലവേദനയായി റഷ്യയിലെ യുദ്ധവിരുദ്ധ റാലികൾ; പതിനായിരങ്ങൾ തെരുവിൽ; ജലപീരങ്കി; ലാത്തിചാർജ്; അറസ്റ്റ്; മാദ്ധ്യമപ്രവർത്തകരടക്കം തടവിൽ

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അയവില്ല. പ്രധാന നഗരങ്ങളായ സെന്റ് പീറ്റേഴ്‌സ് ബർഗിലും മോസ്‌കോയിലും പതിനായിരങ്ങൾ തെരുവിലിറങ്ങി. യുക്രെയ്‌നിൽ നടത്തുന്ന കൂട്ടക്കുരുതി റഷ്യൻ സൈന്യം ...

റഷ്യൻ അധിനിവേശം ചരിത്രത്തിന്റെ തിരുത്ത്; പുടിനെ പ്രശംസിച്ച് സിറിയൻ പ്രസിഡന്റ്; സിറിയയുടേത് ശവം തീനി കഴുകൻമാരുടെ രീതിയെന്ന് വിമർശനം

കീവ്; യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം രണ്ടാം ദിവസം പിന്നിടുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിറിയൻ പ്രസിഡന്റായ ബാഷർ അൽ അസ്സാദ്. ഇത് ...

റഷ്യയും നാറ്റോയും പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണം; പ്രത്യാശ പകർന്ന് നരേന്ദ്ര മോദി- വ്‌ളാഡിമിർ പുടിൻ ചർച്ച

ന്യൂഡൽഹി : യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ പ്രത്യാശ പകർന്ന് നരേന്ദ്ര മോദി- വ്‌ളാഡിമിർ പുടിൻ ചർച്ച. നിലവിലെ പ്രശ്‌നങ്ങൾക്ക് റഷ്യയും, നാറ്റോയും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ...

റഷ്യൻ ആക്രമണം ജനവാസകേന്ദ്രങ്ങളിലേയ്‌ക്ക്; യുക്രെയ്‌നിൽ നിന്ന് കൂട്ടപ്പലായനം; റോഡുകൾ സ്തംഭിച്ചു; വാഹനങ്ങൾ മണിക്കൂറുകളായി കുടുങ്ങി കിടക്കുന്നു

കീവ്: യുക്രെയ്‌നിലെ പ്രധാന റോഡുകളിലെല്ലാം വാഹനഗതാഗതം സ്തംഭിച്ചതായി റിപ്പോർട്ട്. റഷ്യൻ ആക്രമണം ഭയന്ന് വിമതശക്തി കേന്ദ്രങ്ങളിൽ നിന്ന് സാധാരണക്കാർ പാലായനം ചെയ്യുന്നതിനാലാണ് ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. റോഡുകളിൽ വാഹനങ്ങളുടെ ...

അഡോൾഫ് ഹിറ്റ്‌ലർ വ്ളാദിമിർ പുടിനെ അനുഗ്രഹിക്കുന്നു; റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിടെ വൈറലായി കാർട്ടൂൺ

മോസ്‌കോ: നാസി നേതാവ് അഡോൾഫ് ഹിറ്റ്ലർ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് തന്റെ 'അംഗീകാരം' വാഗ്ദാനം ചെയ്യുന്ന കാരിക്കേച്ചർ ലോകശ്രദ്ധയാകർഷിക്കുന്നു. യുക്രേനിയൻ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് കാർട്ടൂൺ ...

ആയുധങ്ങൾ കൈവശമുള്ള ഏതൊരാൾക്കും കരുതൽ സൈന്യത്തിന്റെ ഭാഗമാകാം; ഉത്തരവിട്ട് യുക്രെയ്ൻ പ്രതിരോധമന്ത്രി

കീവ്: യുക്രെയ്‌നിൽ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രെയ്ൻ. യുക്രെയ്‌ന്റെ സൈന്യവും റഷ്യയ്‌ക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അതേസമയം ...

വീണ്ടും സൈന്യവുമായി റഷ്യ യുക്രെയ്‌നെ ആക്രമിച്ചാൽ..; മുന്നറിയിപ്പുമായി ജോ ബൈഡൻ

വാഷിംഗ്ടൺ: റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയാൽ നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ് ലൈൻ നിർത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് ...

ഉക്രൈന്‍ ഉപരോധം: വല്യേട്ടന്‍ ആവരുതെന്ന് അമേരിക്കയോട് റഷ്യ;ബന്ധം വഷളാക്കരുതെന്ന് മുന്നറിയിപ്പ്; വിരട്ടല്‍ വേണ്ടെന്ന് അമേരിക്കയും; റഷ്യ – അമേരിക്ക പോര് മുറുകുന്നു

ഉക്രൈന്‍: ഉക്രെയ്‌നുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നത് ബന്ധങ്ങള്‍ പൂര്‍ണമായി തകരാന്‍ ഇടയാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കി.യുഎസിന്റെയും റഷ്യയുടെയും ...

ഭീകരതയേയും കൊറോണയേയും ഒന്നിച്ച് നേരിടും: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്ന് വ്‌ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയേയും കൊറോണയേയും ഒന്നിച്ച് നേരിടുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദം, മയക്കുമരുന്ന് ...

Page 4 of 5 1 3 4 5