wasim akram - Janam TV
Friday, November 7 2025

wasim akram

ഭാര്യ വീട്ടിൽ പരമസുഖം അല്ലേ? പൂച്ചയുടെ ഹെയർ കട്ടിന് 2 ലക്ഷം രൂപ പോലും; പാക് ജനതയെ ചൊടിപ്പിച്ച് വസീം അക്രമിന്റെ പൂച്ചക്കഥ

പാക്- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കിടെ കമന്ററി ബോക്സിൽ നടന്നത് പൂച്ചയുടെ ഹെയർ കട്ടിന് ചെലവാക്കിയ തുകയെ കുറിച്ചുള്ള ചർച്ച. പാകിസ്താൻ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ വസീം ...

ന്യൂസിലൻഡ് തകർത്തു, പാകിസ്താനോട് മുട്ടിയാൽ ഇന്ത്യ തരിപ്പണമാകും; വസീം അക്രം

ഇന്ത്യയെ നാട്ടിലെത്തിയ ന്യൂസിലൻഡ് പരമ്പര തൂത്തുവാരി മുട്ടുക്കുത്തിച്ചെന്നും ടെസ്റ്റിൽ പാകിസ്താനും ഇന്ത്യയെ കീഴടക്കുമെന്നും വസീം അക്രം. ടേണിം​ഗ് പിച്ചുകളിലെ അധിപൻമാരെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ ദൗർബല്യം തുറന്നുകാട്ടപ്പെട്ടു. ...

പാകിസ്താനിലെ യുവാക്കൾ കോലിയുടെയും രോഹിത്തിന്റെയും ആരാധകർ, വന്നാൽ ഇരുകയ്യും നീട്ടി സ്വീകരിക്കും; ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യയെ ക്ഷണിച്ച് വസീം അക്രം

ന്യൂഡൽഹി: പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തം സംശയത്തിലിരിക്കെ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രമിന്റെ ...

അഫ്രീദിയെയും ബാബറിനെയും ടീമിൽ നിന്ന് പുറത്താക്കണം; ഇവന്മാർക്ക് ഒരു ധാരണയുമില്ല: വസീം അക്രം

ടി20 ലോകകപ്പിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും തോറ്റ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ വസീം അക്രം. ടൂർണമെന്റുകളിൽ പാകിസ്താന്റെ പ്രകടനം മെച്ചപ്പെടുത്തണമെങ്കിൽ ടീമിൽ മാറ്റം വരണമെന്ന് സ്റ്റാർ സ്‌പോർട്‌സ് ...

സൂപ്പർ ത്രില്ലറിൽ വിജയസാധ്യത ഇന്ത്യക്ക്; തറപ്പിച്ച് പറഞ്ഞ് പാക് താരം

ക്രിക്കറ്റ് ലോകത്തെ ഹൈക്ലാസ് മത്സരത്തിനാണ് ന്യൂയോർക്കിലെ നാസ്സോ കൗണ്ടി സ്‌റ്റേഡിയം ഇന്ന് സാക്ഷിയാക്കുക. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. 2007-ലെ പ്രഥമ ...

എന്താടോ ഇത് ചരമ വീടോ..! ഐപിഎല്ലിനെ ‘വെല്ലുവിളിച്ച”പാകിസ്താൻ ലീ​ഗിന്റെ പ്ലേഓഫ് കാണാൻ ആളില്ല; നാണക്കേടെന്ന് വസിം അക്രം

ഇന്ത്യൻ സൂപ്പർ ലീ​ഗിനെ വെല്ലുവിളിച്ച് അവതരിപ്പിച്ച പാകിസ്താൻ ലീ​ഗിനെ കൈയൊഴിഞ്ഞ് കാണികൾ. കഴിഞ്ഞ ദിവസം നടന്ന പ്ലേഓഫ് മത്സരം കാണാൻ ഒറ്റ മനുഷ്യർ സ്റ്റേഡിയത്തിലെത്തിയില്ല. ഇതിന്റെ വീഡിയോകൾ ...

അവിടെ നിൽക്ക്..ആരാ? അക്രം, ആരായാലും ഐഡിയും മുഖവും കാണിക്ക്; പെർത്തിൽ വസിം അക്രത്തെ നാണംകെടുത്തി സുരക്ഷാ ഉദ്യോ​ഗസ്ഥൻ

കമന്റേറ്ററായി പെർത്ത് ടെസ്റ്റിനെത്തിയ പാകിസ്താൻ മുൻ താരം വസിം അക്രത്തെ തടഞ്ഞ് സുരക്ഷാ ഉദ്യോ​ഗസ്ഥർ. പാകിസ്താനും ഓസ്ട്രേലിയയുമായി നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമായിരുന്നു സംഭവം. ഫോക്സ് ...

നായകസ്ഥാനം ഒഴിഞ്ഞ് പൈസ വാങ്ങി വീട്ടിൽ പോകൂ: ബാബറിന് വസീം അക്രത്തിന്റെ ഉപദേശം

പാകിസ്താൻ സൂപ്പർ ലീഗിൽ പെഷാവർ സാൽവി ടീമിന്റെ നായക പദവി ഒഴിയാൻ ബാബർ അസമിന് നിർദ്ദേശം നൽകി വസീം അക്രം. ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനത്തിന് ...

ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ച് നിൽക്കണം; പിസിബിക്കെതിരെ വീണ്ടും വിമർശനവുമായി വസീം അക്രം

ചീഫ് സെലക്ടർ വഹാബ് റിയാസിന്റെ കൺസൾട്ടന്റായി നിയമിച്ച പാക് മുൻതാരം സൽമാൻ ബട്ടിനെ ഒരു ദിവസത്തിനുള്ളിൽ ഒഴിവാക്കിയ പിസിബിയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി വസീം അക്രം. തീരുമാനമെടുത്താൽ അതിൽ ...

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിന് കാരണം വിദേശ പരിശീലകർ; വിചിത്ര വാദവുമായി വസീം അക്രം

ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന്റെ ഭാഗമായ വിദേശ പരിശീലകരെ വിമർശിച്ച് വസീം അക്രം. പരിശീലകരായിരുന്ന വിദേശികൾ പാകിസ്താനിലുണ്ടായിരുന്നില്ല, അവർ ടൂറിനായാണ് പാകിസ്താനിലേക്ക് വന്നതെന്നും വസീം ...

ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്‌ക്ക് കാരണം ആരാധകർ: വസീം അക്രം

ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്ക്ക് കാരണം ആരാധകരാണെന്ന് മുൻ പാക് താരം വസീം അക്രം. ടൂർണമെന്റിന്റെ ഫൈനലിന് മുമ്പ് തന്നെ ആരാധകർ രോഹിത്തിനെയും സംഘത്തെയും വിജയികളാക്കി പ്രഖ്യാപിച്ചു. സമൂഹമാദ്ധ്യമങ്ങളും ...

സച്ചിന്‍ ആ റെക്കോര്‍ഡ് നേടിയപ്പോള്‍ ഞാന്‍ കരുതി അതിനി ആരും തൊടില്ലെന്ന്.! പക്ഷേ അവന്‍ എന്നെ ഞെട്ടിച്ചു: വസിം അക്രം

ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് മറികടന്ന കോലിയെ പ്രശംസിച്ച് പാകിസ്താന്‍ മുന്‍ താരം വസിം അക്രം. സെമിയില്‍ 117 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇന്ത്യ 70 ...

കോലിയോ, ബാബറോ കെയ്‌നോ അല്ല..! അയാള്‍ക്ക് ഭയമില്ല,വ്യത്യസ്തനാണ് പവര്‍ഫുള്ളും; പ്രശംസയുമായി വസിം അക്രം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ മറ്റ് ബാറ്റര്‍മാരെക്കാളും ഏറെ വ്യത്യസ്തനാണെന്ന് പറയുകയാണ് മുന്‍പാക് താരം വസിം അക്രം. ഇന്നെലത്തെ മത്സരത്തില്‍ 54 പന്തില്‍ 61 റണ്‍സും രോഹിത് ...

പാകിസ്താനോക്കെ എന്ത്….!ലോകപ്പിൽ അഫ്ഗാൻ അവർക്കും ഏത്രയോ മുകളിൽ; തുറന്നു പറഞ്ഞ് പാകിസ്താൻ മുൻ നായകന്മാർ

ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാർ എന്ന തലയെടുപ്പോടെയാണ് പാകിസ്താൻ ഇത്തവണ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കു വിമാനം കയറിയത്. ഇന്ത്യയിലേക്ക് വരുന്നത് കിരീടം കൊണ്ട് മടങ്ങാനാണെന്നും പാക് ...

പാകിസ്താന് സെമിയില്‍ കയറാന്‍ ഒറ്റവഴിയെ ഉള്ളൂവെന്ന് വസിം അക്രം; ശവത്തില്‍ കുത്തി ‘അക്രമം’ കാട്ടരുതെന്ന് പാക് ആരാധകര്‍

ലോകകപ്പില്‍ നിന്ന് ഏറെക്കുറ പുറത്തായ സ്ഥിതിയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. കിരീടം ഉയര്‍ത്തുമെന്ന വെല്ലുവിളിയുമായെത്തി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങേണ്ടി വരുന്നത് തെല്ലൊന്നുമല്ല പാക് ആരാധകരെ സങ്കടത്തിലാഴ്ത്തിയത്. ...

പാകിസ്താനെ നാണം കെടുത്തരുത്; ഇന്ത്യക്കെതിരെ ആരോപണമുയർത്തിയ ഹസൻ റാസയെ വിമർശിച്ച് വസീം അക്രം

ലോകകപ്പിലെ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യൻ ടീമനെതിരെ ആരോപണവുമായി രംഗത്ത് വന്ന പാകിസ്താൻ മുൻ താരം ഹസൻ റാസയെ വിമർശിച്ച് മുൻ പാക് താരം വസീം അക്രം. ...

ഇന്ത്യയെ തടയണോ? ഏങ്കിൽ നിങ്ങൾ ബുമ്രയുടെ ഷൂ മോഷ്ടിക്കൂ! എതിർ ടീമുകൾക്ക് നിർദ്ദേശവുമായി വസീം അക്രം

ഏകദിന ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ. ബാറ്റർമാരുടെയും ബൗളർമാരുടെയും മികച്ച പ്രകടനവും ടീം സ്പിരിറ്റുമാണ് ഇന്ത്യക്ക് മികച്ച ജയം സമ്മാനിക്കുന്നത്. ബൗളിംഗിൽ എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന ...

അവന്‍ എന്നെക്കാളും മികച്ച ബൗളര്‍..! ബുമ്രയെ തടയണമെങ്കില്‍ ഒരു കാര്യം ചെയ്താല്‍ മതി; വസീം അക്രം

ഇംഗ്ലണ്ടിനെ മികച്ച പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി പാക്‌സിതാന്‍ മുന്‍ താരം വസീം അക്രം. ബുമ്ര തന്നെക്കാളും മികച്ച ബൗളറാണെന്നും ലോകത്ത് ഇപ്പോള്‍ കളിക്കുന്ന ...

തല്ല് കൊണ്ടാലേ അവൻ വിക്കറ്റെടുക്കൂ; ബുമ്രയെ പോലെ സ്വിംഗ് ചെയ്യാനോ വിക്കറ്റെടുക്കാനോ അവന് കഴിവില്ല: വസീം അക്രം

ഏകദിന ലോകകപ്പിലെ പാകിസ്താൻ പേസർ ഹാരിസ് റൗഫിന്റെ പ്രകടനത്തെ വിമർശിച്ച് വസീം അക്രം. ഇന്ത്യക്കെതിരെ നടന്ന മത്സരത്തിൽ 6 ഓവറിൽ 43 റൺസാണ് താരം വഴങ്ങിയത്. എന്നാൽ ...

ജഴ്‌സി വേണമെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽവെച്ച് രഹസ്യമായി വാങ്ങാമായിരുന്നു; ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ പാക് നായകൻ

അഹമ്മദാബാദ്: ഏട്ടാം തവണ ഇന്ത്യയോട് ഏറ്റുമുട്ടിയപ്പോഴും കനത്ത തോൽവി. എന്നാൽ പാകിസ്താൻ നായകൻ ബാബർ അസം കളം വിട്ടത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയിൽ നിന്ന് ...

ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ യോഗ്യൻ ഈ താരം; വജ്രായുധമാകുന്നത് അവൻ, പ്രവചനവുമായി വസീം അക്രം

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ യോഗ്യൻ നായകൻ രോഹിത് ശർമ്മയെന്ന് പാകിസ്താൻ ഇതിഹാസം വസീം അക്രം. ക്രീസിൽ വളരെ ശാന്തനാണ് രോഹിതെന്നും അദ്ദേഹത്തിന് ടീമിനെ മനോഹരമായി ...