മുണ്ടക്കൈയിൽ മണ്ണിനടിയിൽ ജീവന്റെ തുടിപ്പ്; റഡാർ ഉപയോഗിച്ച് പരിശോധന, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരച്ചിൽ
മേപ്പാടി: മുണ്ടക്കൈയിലെ കവലയിൽ മണ്ണടിഞ്ഞ ഭാഗത്ത് ജീവന്റെ തുടിപ്പ്. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇത് മനുഷ്യന്റെയോ മൃഗങ്ങളുടെയോ ആകാമെന്നാണ് സൈന്യം അറിയിച്ചത്. ...