പകരം വെക്കാൻ കഴിയാത്ത പ്രവർത്തനങ്ങളാണ് സേവാഭാരതിയും യുവമോർച്ചയും ചെയ്യുന്നത്; കേന്ദ്രസേനകളുടെ മുഴുവന്‍ സഹകരണവും വയനാടിനുണ്ട്: വി മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പകരം വെക്കാൻ കഴിയാത്ത പ്രവർത്തനങ്ങളാണ് സേവാഭാരതിയും യുവമോർച്ചയും ചെയ്യുന്നത്; കേന്ദ്രസേനകളുടെ മുഴുവന്‍ സഹകരണവും വയനാടിനുണ്ട്: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 04:17 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: കേന്ദ്രസേനകളുടെ മുഴുവന്‍ സഹകരണവും വയനാടിനുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ദുരന്തഭൂമിയില്‍ നടക്കുന്നത്‌ സുസജ്ജമായ പ്രവര്‍ത്തനമാണെന്നും വി മുരളീധരൻ പറഞ്ഞു. ദുരന്തഭൂമിയിൽ നിന്നും ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യം കണ്ടതിൽ വച്ച് ഏറ്റവും തീക്ഷ്ണമായ പ്രകൃതി ദുരന്തമാണ് ഇവിടെ ഉണ്ടായത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രധാനമന്ത്രി നരേന്ദ്രമോദി വയനാടിനായി സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം പ്രഖ്യാപിച്ചു. ‌കര-നാവിക-വ്യോമസേന എന്നിവയുടെ സഹായവും ഇവിടെയുണ്ട്.

രക്ഷാപ്രവർത്തകരുടെ സഹായമുണ്ടായിരുന്നെങ്കിലും ബെയ്ലി പാലം നിർമ്മിക്കാൻ സേനയ്‌ക്ക് അല്ലാതെ മറ്റൊന്നിനും പറ്റില്ലായിരുന്നു. ദുരന്തത്തിൽ എല്ലാ പങ്കാളിത്തവും കേന്ദ്ര സേന വഹിച്ചുകൊണ്ടിരിക്കുകയാണ്. നാലു ദിവത്തിന് ശേഷവും ജീവന്റെ തുടിപ്പ് ഉണ്ടായിരുന്ന ഒരു കുടുംബത്തെ ഇന്ന് രക്ഷപ്പെടുത്താൻ സാധിച്ചു. തീർച്ചയായും, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവർക്കും അഭിമാനവും സന്തോഷവുമുള്ള നിമിഷമായിരുന്നു.

ഇന്ത്യൻ സൈന്യം യുദ്ധത്തിൽ മാത്രമല്ല, ഇതുപോലുള്ള ദുരന്തം നടക്കുന്ന സ്ഥലങ്ങളിലും സഹായം എത്തിക്കുന്ന കാര്യങ്ങളിലും മടി കാണിച്ചിട്ടില്ല. അവരെല്ലാം പരിശീലനം ലഭിച്ചവരാണ്. പകരം വെക്കാൻ കഴിയാത്ത പ്രവർത്തനങ്ങളാണ് സേവാഭാരതിയും യുവമോർച്ചയുമൊക്കെ ചെയ്യുന്നത്. എല്ലാവരുടെയുംപ്രശംസ പിടിച്ചുപറ്റിയിട്ടുള്ള പ്രവർത്തനമാണ് സേവാഭാരതിയുടേത്.’- വി മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanDeseeya Sevabharathi KeralamWayanad Landslide
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies