wayanad - Janam TV
Sunday, July 13 2025

wayanad

പോലീസിനോട് ‘കടക്കൂ പുറത്ത്’ എന്ന് കോൺഗ്രസ് നേതാക്കൾ; വയനാട് ഡിസിസി ഓഫീസിൽ നിന്ന് ഇറക്കിവിട്ടു, മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി വി ഡി സതീശൻ

വയനാട് : പോലീസിന്റെ സംരക്ഷണം ഡിസിസി ഓഫീസിന് ആവശ്യമില്ലെന്ന് കോൺഗ്രസ്. ഡിസിസി ഓഫീസിലെത്തിയ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ...

അമേഠിയെ നിരന്തരം അവഗണിച്ച രാഹുലിനെ ജനങ്ങൾ കൈവിട്ടു; നെഹ്‌റു കുടുംബത്തിന്റെ ഉരുക്ക് കോട്ടയിൽ നിന്ന് വയനാട്ടിലേക്കുളള ‘യുവ‘ നേതാവിന്റെ പലായനം വീണ്ടും ചർച്ചയാകുന്നു

വയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസിന് നേർക്ക് എസ് എഫ് ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായ സാഹചര്യത്തിൽ, രാഹുൽ ഗാന്ധി എന്തു കൊണ്ട് ...

രാഹുൽ ​ഗാന്ധിയെ വിജയിപ്പിച്ചത് വയനാട്ടിലെ ആദിവാസി സമൂഹം; ദ്രൗപദി മുർമുവിനെ രാഹുൽ പിന്തുണയ്‌ക്കണം; എതിരായി വോട്ട് രേഖപ്പെടുത്തിയാൽ പിന്നിൽ നിന്ന് കുത്തുന്നതിന് സമം: സന്ദീപ് വാര്യർ

വയനാട്: വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ആദിവാസി വനിത ഇന്ത്യയുടെ രാഷ്ട്രപതി ആകുന്നതിനെ എതിർത്താൽ ...

കരാട്ടെ പഠിക്കാൻ വന്ന 16-കാരിയെ പീഡിപ്പിക്കാൻ ശ്രമം; പരിശീലകൻ നിസാർ അറസ്റ്റിൽ

വയനാട്: പോക്‌സോ കേസിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. വയനാട് കമ്പളക്കാട് ടൗണിൽ കരാട്ടെ സെൻറർ നടത്തുന്ന നിസാറാണ് അറസ്റ്റിലായത്. കരാട്ടെ പരിശീലനത്തിന് വന്ന 16-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ...

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവ; ജനങ്ങൾ ഭീതിയിൽ

വയനാട് : വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും കടുവയിറങ്ങി. സുൽത്താൻബത്തേരി പനമരം ബീനാച്ചി റോഡിൽ കടുവയെ കണ്ടെത്തി. റോഡിലൂടെ സഞ്ചരിക്കവേ യാത്രക്കാരാണ് കടുവയെ കണ്ടത്. രാത്രി പതിനൊന്നോടെയാണ് ...

ബസിൽ ശല്യം ചെയ്ത മദ്യപാനിയെ ചവിട്ടികൂട്ടി യുവതിയുടെ സ്വയം പ്രതിരോധം; കയ്യടിച്ച് സോഷ്യൽ മീഡിയ; വീഡിയോ കാണാം

വയനാട്: ബസിൽ ശല്യം ചെയ്ത മദ്യപാനിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് യുവതി. വയനാട്ടിലെ പനമരം സ്വദേശി സന്ധ്യയാണ് അതിക്രമത്തിന് മുതിർന്നയാളെ സ്വയം നേരിട്ടത്. ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ...

കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് കാർ; മാനന്തവാടിയിൽ രണ്ട് വിവിധഭാഷാ തൊഴിലാളികൾ മരിച്ചു

വയനാട്: മാനന്തവാടി ചങ്ങാടക്കടവ് പാലത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വിവിധഭാഷാ തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ ദുർഗ പ്രസാദ്, തുളസി റാം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ...

കമ്പളക്കാട്ട് 20 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മന്ത്രവാദ ചികിത്സകൻ മുഹമ്മദ് ഷാഫിയ്‌ക്കെതിരെ കേസ്

വയനാട് : കമ്പളക്കാട്ട് മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ മന്ത്രവാദ ചികിത്സകനെതിരെ പോലീസ് കേസ് എടുത്തു. കോട്ടത്തറ സ്വദേശി മുഹമ്മദ് ഷാഫിയ്‌ക്കെതിരെയാണ് കേസ് എടുത്തത്. ...

സുഹൃത്തുക്കൾക്കിടയിലെ വാക്കുതർക്കം കാര്യമായി; മർദ്ദനമേറ്റ യുവാവ് മരിച്ചു

വയനാട്: വാക്കുതർക്കത്തിനിടയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. വയനാട് തിരുനെല്ലി കാളാംങ്കോട് കോളനിയിലെ മാരയുടെ മകൻ ബിനുവാണ് (32) മരിച്ചത്. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു ...

വയനാട്ടിലെ ഭക്ഷ്യവിഷബാധ;പരിശോധനയിൽ പിടിച്ചെടുത്തത് പഴകിയ ഭക്ഷണം; സംഘം ഭക്ഷണം കഴിച്ചിട്ടില്ലെന്ന് കമ്പളക്കാട്ടെ ഹോട്ടലുടമ

ബത്തേരി: വയനാട്ടിൽ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം. കമ്പളക്കാട്ടെ സ്വകാര്യ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ...

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു; വനവാസി കുടുംബങ്ങളുമായി സംവദിക്കും

കോഴിക്കോട് : കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു. ഇന്നലെ രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന ...

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് രാഹുലിന്റെ മണ്ഡലത്തിൽ; ആദിവാസി ഊരുകൾ സന്ദർശിക്കും; സുരേഷ് ഗോപിക്ക് കൊടുത്ത വാക്ക് പാലിക്കാൻ കേന്ദ്ര മന്ത്രി

വയനാട് : കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ എത്തും. ആദിവാസി ഊരുകൾ സന്ദർശിക്കാൻ വേണ്ടിയാണ് കേന്ദ്ര മന്ത്രി നേരിട്ട് എത്തുന്നത്. ...

അപകടകരമായ രീതിയിൽ വളർന്ന് വീട്ടി മരങ്ങൾ ; മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി വെങ്ങപ്പള്ളി കോളനി നിവാസികൾ

വയനാട് :വെങ്ങപ്പള്ളി കോളനിയിൽ അപകടകരമായ രീതയിൽ നിൽക്കുന്ന വീട്ടി മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തം. കോളനിയിലെ പന്ത്രോണ്ടോളം കുടുംബങ്ങളാണ് അപകട ഭീഷണിയിൽ കഴിയുന്നത്. റവന്യു വകുപ്പ് ...

അന്തകനായത് ഭീമൻ പാറ; ഇടിയുടെ ആഘാതത്തിൽ വനത്തിലേക്ക് തെറിച്ചുവീണു; വയനാട് ചുരത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

വയനാട് : ചുരത്തിലൂടെയുള്ള യാത്രയ്ക്കിടെ ബൈക്ക് യാത്രികൻ അപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുകളിൽ നിന്നും താഴേയ്ക്ക് വീണ പാറക്കല്ല് തട്ടിയാണ് യുവാവിന് അപകടം ...

എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടി; ഇക്കുറി ശബ്ദമുയർത്തിയത് വയനാട്ടിലെ പരമ്പരാഗത വൈദ്യൻമാർക്ക് വേണ്ടി, നന്ദി സുരേഷേട്ടാ.. ; സന്ദീപ് വാര്യർ

വയനാട്: എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടി ശബ്ദമുയർത്തിയ സുരേഷ് ഗോപി എംപിയ്ക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന വക്താവും ബിജെപി വയനാട് ജില്ലാ ...

യുവാക്കളുടെ പ്രകോപനം; ഫോട്ടോ എടുക്കുന്നതിനിടെ ഓടിച്ച് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്;വീഡിയോ പുറത്ത്

ബത്തേരി: വയനാട് ഗുണ്ടൽപേട്ട റോഡിൽ യാത്രക്കാരെ കാട്ടാന ആക്രമിക്കുന്ന വീഡിയോ പുറത്ത്. ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ഈ മാസം ഒൻപതിന് നടന്ന കാട്ടാന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു ...

സർക്കാരിന്റെ കുടിവെള്ള പദ്ധതി ഉപയോഗ ശൂന്യം ; ജലത്തിനായി ആശ്രയിക്കുന്നത് മലിനജന ശ്രോതസ്സ് ; പ്രതിസന്ധിയിൽ ഗോദാവരി കോളനി

വയനാട് : കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കയാണ് വയനാട് തലപ്പുഴ ഗോദാവരി കോളനി നിവാസികൾ. 2017 ൽ സർക്കാർ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ഉപയോഗ ശൂന്യമായി കിടക്കുന്നതാണ് കോളനി ...

വയനാട്ടിൽ നായാട്ടു സംഘം പിടിയിൽ ; തോക്കും അമ്പും വില്ലും പിടിച്ചെടുത്തു

വയനാട് : പനമരം പരിയാരത്ത് നായാട്ട് സംഘം പിടിയിൽ. കുഞ്ഞോം സ്വദേശി കൃഷ്ണൻക്കുട്ടി. പനമരം സുമേഷ് അഞ്ചുക്കുന്ന് സ്വദേശി രാജേഷ് എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.പരിയാരം എസ്റ്റേറ്റിലെ ...

അച്ഛനും അമ്മയും മുത്തശ്ശിയും യാത്രയായി; അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് നാല് വയസുകാരൻ മാത്രം

വയനാട്: ഒരു കുടുംബത്തിലെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ചു. വയനാട് കാക്കവയലിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ...

ബുള്ളറ്റിൽ പെൺപട,ജീപ്പിലും കാറിലുമായി ആൺപട;വയനാട്ടിൽ അദ്ധ്യാപകരുടെ കൺമുന്നിൽ സെന്റ് ഓഫ് റേസിങ്

കൽപ്പറ്റ: വയനാട് ജില്ലയിലെ പനമരത്തും സെന്റ് ഓഫിന്റെ പേരിൽ വാഹനങ്ങളിൽ വിദ്യാർത്ഥികളുടെ അഭ്യാസം.പനമരം ഹയർ സെക്കന്ററി സ്‌കൂളിലാണ് യാത്രയയപ്പ് ദിവസം വിദ്യാർഥികൾ വാഹനങ്ങളുമായി സാഹസിക പ്രകടനം നടത്തിയത്. ...

കുറുക്കൻമൂലയിൽ വീണ്ടും കടുവ; പശുവിനെ കൊന്നു; നാട്ടുകാർ ഭീതിയിൽ

വയനാട്: കുറുക്കൻ മൂലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. മാനന്തവാടിയിലെ ജനവാസമേഖലയിലുണ്ടായ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു. ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചെന്നാണ് വിവരം. കോതമ്പറ്റ കോളനിയിൽ രജനിയുടെ ഒരു ...

സ്വന്തം ഹോട്ടലിൽ കച്ചവടം കുറഞ്ഞതിന് പ്രതികാരം; ജനകീയ ഹോട്ടലിലേക്ക് വെള്ളമെത്തിക്കുന്ന കിണറിൽ സോപ്പുപൊടി കലർത്തി; പ്രതി പിടിയിൽ

പനമരം: വയനാട്ടിൽ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പുപൊടി കലക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവൻ മമ്മൂട്ടി(58) ആണ് കമ്പളക്കാട് പോലീസിന്റെ പിടിയിലായത്.വെണ്ണിയോട് ടൗണിലെ ...

ബത്തേരിയിലേയ്‌ക്ക് വരൂ…നമ്മുടെ സ്വന്തം ആനവണ്ടിയിൽ രാപ്പാർക്കാം, അതും വളരെ ചുരുങ്ങിയ ചെലവിൽ; ശീതീകരിച്ച കെഎസ്ആർടിസി കാബിനുകളിൽ സഞ്ചാരികൾക്ക് ഉറങ്ങാനുള്ള സൗകര്യം

വയനാട്: സഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി കെഎസ്ആർടിസി. വയനാട് കാണാനെത്തുന്ന സഞ്ചാരികൾക്ക്, കെഎസ്ആർടി ബസുകൾ രൂപമാറ്റം വരുത്തി ഒരുക്കിയ ശീതീകരിച്ച മുറികളിൽ കുടുംബവുമൊത്ത് അന്തിയുറങ്ങാം. അതും ചുരുങ്ങിയ ചെലവിൽ. ...

ഉറങ്ങുന്നതിനിടെ മണ്ണെണ്ണ വിളക്ക് മറിഞ്ഞ് തീപടർന്നു; വയോധികന് ദാരുണാന്ത്യം

വയനാട് : കൽപ്പറ്റയിൽ മണ്ണെണ്ണ വിളക്കിൽ നിന്നും തീ പടർന്ന് വയോധികൻ മരിച്ചു. പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്ണൻ ആണ് മരിച്ചത്. രാത്രിയോടെയായിരുന്നു സംഭവം. രാത്രി ഉറങ്ങമ്പോൾ ...

Page 14 of 16 1 13 14 15 16