തിരിമറി ആദ്യം പന്തില്‍ പിന്നെ ഡി.ആര്‍.എസില്‍ ഇപ്പോള്‍ ടോസില്‍.! രോഹിത് അത് ചെയ്തു, വിറളി പൂണ്ട് പുത്തന്‍ ആരോപണവുമായി പാക് മുന്‍താരം
ആദ്യം പന്തിലായിരുന്നു കൃത്രിമം കാണിച്ചതെങ്കില്‍ പിന്നീട് അത് ഡി.ആര്‍.എസിലായിരുന്നു എന്നാല്‍ ഇതൊക്കെ ഇപ്പോള്‍ മാറി, ടോസിലാണ് ഇന്ത്യ തട്ടിപ്പ് നടത്തിയതെന്നാണ് ഒരു പാകിസ്താന്‍ മുന്‍ താരത്തിന്റെ ആരോപണം. ...