WHITE HOUSE - Janam TV
Saturday, November 8 2025

WHITE HOUSE

യുഎസ് ഷട്ട്ഡൗൺ10-ാം ദിവസത്തിലേക്ക്, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം, പ്രതിഷേധം കനക്കുന്നു

ന്യൂഡൽഹി: ധനപ്രതിസന്ധിയെ തുടർന്ന് യുഎസ് പ്രഖ്യാപിച്ച ഷട്ട്ഡൗൺ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധം കൂടുതൽ ശക്തം. സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടു. 4,000 ...

“3,4 ദിവസത്തിനുള്ളിൽ പ്രതികരിക്കണം, ഇല്ലെങ്കിൽ ഇസ്രായേൽ ചെയ്യേണ്ടത് ചെയ്തിരിക്കും”: സമാധാന കരാറിൽ ഹമാസിന് അന്ത്യശാസനവുമായി ട്രംപ്

വാഷിം​ഗ്ടൺ: ​ഗാസയിൽ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസിന് അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഹമാസ് പ്രതികരിക്കണമെന്നും മൂന്നോ നാലോ ദിവസത്തിനുള്ളിൽ മറുപടി ...

“ട്രംപ് കാരണം വർഷങ്ങളായി കെട്ടിപ്പടുത്ത ബന്ധത്തിന് വിള്ളൽവീണു, ഇന്ത്യയും ചൈനയും തമ്മിൽ അടുക്കാനിടയായി, അമേരിക്കൻ ബ്രാൻഡുകൾ ഇന്ന് ടോയിലറ്റിൽ”: മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

വാഷിംങ്ടൺ: വിദേശ രാജ്യങ്ങളിൽ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിയെ വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഇന്ത്യ- യുഎസ് ...

സമാധാനത്തിന് തയാറായില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് ദുരന്തം; മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ഏകോപിത വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ...

തികച്ചും തെറ്റാണ്!! അസീം മുനീറിനെ യുഎസിന്റെ സൈനിക പരേഡിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ്; കോൺ​ഗ്രസിന് മുഖമടച്ച മറുപടി

വാഷിം​ഗ്ടൺ: യുഎസിന്റെ സൈനിക പരേഡിലേക്ക് പാക് സൈനിക മേധാവി അസീം മുനീറിനെ ക്ഷണിച്ചെന്ന വാർത്ത നിഷേധിച്ച് വൈറ്റ് ഹൗസ്. തികച്ചും തെറ്റായ വാർത്തയാണിത്, വി​ദേശ സൈനിക തലവൻമാരെയൊന്നും ...

കലിപ്പ് മോഡ് ഓൺ!! യുക്രെയ്ന് സൈനിക സഹായം നിർത്തി ട്രംപ്; യുദ്ധാന്ത്യത്തിന് വഴിയൊരുക്കുമോ??

വാഷിം​ഗ്ടൺ: യുക്രെയ്നുള്ള സൈനിക സഹായം നിർത്തലാക്കി അമേരിക്ക. യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ...

സമാധാന ചർച്ച ‘അടിച്ചുപിരിഞ്ഞു’; സെലൻസ്‌കിക്ക് ‘നന്ദി’യില്ല; ഇറങ്ങി പോകാൻ ആജ്ഞാപിച്ച് ട്രംപ്; വൈറ്റ് ഹൗസിൽ നാടകീയ രംഗങ്ങൾ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച രൂക്ഷമായ വാക്കുതർക്കത്തിൽ അവസാനിച്ചു. വെള്ളിയാഴ്‌ച യുക്രെയ്നിന്റെ ധാതുസമ്പത്ത് പങ്കിടുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാനും ...

”ഭാവിയിൽ രാഷ്‌ട്രീയ എതിരാളികൾ കരുവാക്കിയേക്കാമെന്ന് പ്രസിഡന്റ് വിശ്വസിക്കുന്നു”; ഹണ്ടറിന് ജോ ബൈഡൻ മാപ്പ് നൽകിയതിൽ വിശദീകരണവുമായി വൈറ്റ് ഹൗസ്

ന്യൂയോർക്ക്: ഭാവിയിൽ രാഷ്ട്രീയ എതിരാളികൾ ഹണ്ടർ ബൈഡനെ കരുവാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രസിഡന്റ് ജോ ബൈഡൻ ഹണ്ടറിന് മാപ്പ് നൽകിയതെന്ന വിശദീകരണവുമായി വൈറ്റ് ഹൗസ്. പ്രസിഡന്റ് കാലാവധി ...

” എന്നെ തകർക്കുന്നതിന് വേണ്ടി ഹണ്ടറിനെ വേട്ടയാടി” ; തോക്ക് കൈവശം വച്ചത് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ മകന് മാപ്പ് നൽകി ജോ ബൈഡൻ

വാഷിംഗ്ടൺ: തെറ്റായ വിവരങ്ങൾ നൽകി അനധികൃതമായി തോക്ക് കൈവശം വച്ചതിനും, ക്രിമിനൽ, സാമ്പത്തിക തട്ടിപ്പ് കേസുകളിലും ശിക്ഷിക്കപ്പെട്ട മകൻ ഹണ്ടർ ബൈഡന് ഔദ്യോഗികമായി മാപ്പ് നൽകിയതായി യുഎസ് ...

ചിട്ടയോടെയുള്ള അധികാര കൈമാറ്റം ഉറപ്പാക്കും; ജനുവരിയിൽ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ജോ ബൈഡൻ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ്

ന്യൂയോർക്ക്: ജനുവരിയിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ്. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ...

ഡോണൾഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് ജോ ബൈഡൻ; സുഗമമായ അധികാര കൈമാറ്റം ഉറപ്പ് നൽകി; കൂടിക്കാഴ്ചയിൽ വിട്ടുനിന്ന് മെലാനിയ ട്രംപ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ ആദ്യ കൂടിക്കാഴ്ച നടത്തി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനുവരിയിൽ സുഗമമായ ...

വൈറ്റ് ഹൗസിൽ ബൈഡന്റെ ആതിഥേയത്വം സ്വീകരിക്കാനൊരുങ്ങി ട്രംപ്; ജിൽ ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി മെലാനിയ ട്രംപ്

ന്യൂയോർക്ക്: പ്രഥമവനിത ജിൽ ബൈഡൻ നിയുക്ത പ്രഥമ വനിതയ്ക്കായി വൈറ്റ് ഹൗസിൽ ഒരുക്കുന്ന വിരുന്നിൽ മെലാനിയ ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഓവൽ ഓഫീസിൽ നിയുക്ത ...

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ നിയമിച്ച് ഡോണൾഡ് ട്രംപ്; ഈ പദവിയിലെത്തുന്ന ആദ്യ വനിത

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തന്റെ ക്യാമ്പെയ്ൻ മാനേജർ സൂസി വൈൽസിന് നിയമനം നൽകി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തിൽ ...

വൈവിധ്യപൂർണമായ സംസ്‌കാരം ആഘോഷിക്കപ്പെടുകയാണെന്ന് ബൈഡൻ; വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം

ന്യൂയോർക്ക്: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്തോ-അമേരിക്കൻ കോൺഗ്രസ് പ്രതിനിധികളും, എക്‌സിക്യുട്ടീവുകളും ഇന്തോ-അമേരിക്കൻ വംശജരും ഉൾപ്പെടെ 600ഓളം പേരെ ചടങ്ങിൽ ...

ഇറാന്റെ ആണവ കേന്ദ്രങ്ങളോ, എണ്ണ ശുദ്ധീകരണശാലകളോ ആക്രമിക്കപ്പെടില്ല; ഇസ്രായേലിൽ നിന്ന് അമേരിക്കയ്‌ക്ക് ഉറപ്പ് ലഭിച്ചതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങൾ ഒരിക്കലും അവരുടെ ആണവ കേന്ദ്രങ്ങളെയോ എണ്ണ ശുദ്ധീകരണ ശാലകളെയോ ലക്ഷ്യമിട്ടുള്ളതാകില്ലെന്ന് യുഎസ് മാദ്ധ്യമങ്ങൾ. ഇത് സംബന്ധിച്ച് ഇസ്രായേൽ വൈറ്റ് ഹൗസിന് ...

ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി;ഇക്കാര്യത്തിൽ ജോ ബൈഡൻ വളരെ അധികം അഭിമാനിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ്

ന്യൂയോർക്ക്: ഇന്ത്യ-യുഎസ് ബന്ധം ശക്തവും ദൃഢവുമാണെന്നും, പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലയളവിൽ ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ വളരെ അധികം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും, ഇത് അഭിമാനമേകുന്ന കാര്യമാണെന്നും വൈറ്റ് ...

‘ഇനിയൊരു അങ്കത്തിനില്ല’ ; നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റാൽ നാലാമത് ഒരു തവണ കൂടി മത്സരരംഗത്തേക്ക് വരില്ലെന്ന് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ, ഇനിയൊരു തവണ കൂടി മത്സരരംഗത്തേക്ക് ഉണ്ടാകില്ലെന്ന പ്രഖ്യാപനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ...

ക്വാഡ് ഉച്ചകോടിയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ പ്രധാന ചർച്ചാവിഷയമാകും; പ്രധാന അജണ്ടകളിലൊന്നാണെന്ന് വൈറ്റ് ഹൗസ്

ന്യൂഡൽഹി: ഈ മാസം 21ന് ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ചൈന സൃഷ്ടിക്കുന്ന വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചയും പ്രധാന അജണ്ടയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ...

പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായ നേതാവ്; യുക്രെയ്ൻ സന്ദർശനം യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ചേക്കും; പ്രതീക്ഷ പങ്കുവച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ : യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം സഹായിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് വൈറ്റ്ഹൗസ്. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തേയും അമേരിക്ക സ്വാഗതം ചെയ്യുകയാണെന്നും, ...

ഇറാന്റെ ഭാഗത്ത് നിന്ന് ഏത് നിമിഷവും ആക്രമണമുണ്ടായേക്കും; ഇസ്രായേലിന് പിന്തുണ നൽകുമെന്ന് അമേരിക്ക

ന്യൂയോർക്ക്: ഇസ്രായേലിനെതിരെ ഇറാന്റെ ഭാഗത്ത് നിന്ന് ഏത് നിമിഷവും ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഈയാഴ്ച തന്നെ അത്തരമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്നും, അമേരിക്ക ഇതിനെ പ്രതിരോധിക്കാൻ തയ്യാറായിരിക്കുകയാണെന്നും വൈറ്റ് ...

അമേരിക്കയ്‌ക്ക് മുൻഗണനയുള്ള പല വിഷയങ്ങളിലും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു; ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം ഏറെ ശക്തമാണെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് ബന്ധത്തെ പ്രശംസിച്ച് വൈറ്റ് ഹൗസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ ശക്തവും ദൃഢവുമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. ...

ഇസ്രായേലിൽ ഹിസ്ബുള്ള ഭീകരർ നടത്തിയ മിസൈൽ ആക്രമണം അതിദാരുണമെന്ന് അമേരിക്ക; വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: ഇസ്രായേലിലെ ദ്രൂസ് ഗ്രാമത്തിൽ ഹിസ്ബുള്ള ഭീകരർ നടത്തിയ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് വൈറ്റ് ഹൗസ്. ഫുട്‌ബോൾ മൈതാനത്തിൽ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ...

ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ബൈഡൻ പങ്കെടുത്തേക്കും; പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് രാഷ്ട്രതലവന്മാരുടെ വാർഷിക ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുത്തേക്കുമെന്ന് വൈറ്റ് ഹൗസ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, നിലവിലെ ...

ബൈഡൻ പാർക്കിൻസൺസ് രോഗത്തിന് ചികിത്സ തേടിയിട്ടില്ല; ആരോപണങ്ങൾ തള്ളി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാർക്കിൻസൺസ് രോഗത്തിന് ചികിത്സ തേടുകയാണെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. പാർക്കിൻസൺസ് രോഗത്തിന് ചികിത്സ നടത്തുന്നതിൽ വിദഗ്ധനായ ഒരു ഡോക്ടർ ...

Page 1 of 2 12