women empowerment - Janam TV
Friday, November 7 2025

women empowerment

നാരീ ശക്തി! മോദിക്ക് കാവലായ് “വനിതാ കമാൻഡോ”; കങ്കണയുടെ വൈറൽ പോസ്റ്റിനുപിന്നാലെ സോഷ്യൽ മീഡിയ, സത്യമിത്

ന്യൂഡൽഹി: പാർലമെന്റിൽ പ്രധാനമന്ത്രിക്ക് പിന്നിലായി അദ്ദേഹത്തിന് അകമ്പടി നിൽക്കുന്ന ഒരു വനിതാ കമാൻഡോയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടിയും ബിജെപി എംപിയുമായ കങ്കണ റാവത്തും ...

സ്ത്രീ ശാക്തീകരണവുമായി യുഎഇ; സ്വകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ വനിത അംഗം നിർബന്ധമെന്ന് ഭരണകൂടം

ദുബായ്: സ്വകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ വനിത അംഗം നിർബന്ധമെന്ന നിയമം പുറത്തിറക്കി യുഎഇ ഭരണകൂടം. നിലവിലെ ബോർഡുകളുടെ കാലാവധി അവസാനിച്ച ശേഷം സ്ത്രീകൾക്ക് ഒരു സീറ്റെങ്കിലും ...

അതിർത്തികളിലും വ്യോമയാന മേഖലകളിലും പെൺകരുത്ത് കാണാം; സ്ത്രീശാക്തീകരണമാണ് ബിജെപിയുടെ ലക്ഷ്യം: പ്രധാനമന്ത്രി

പട്‌ന: സ്ത്രീ ശാക്തീകരണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സ്ത്രീകളെ മുൻനിരയിലെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പട്‌നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം റോഡ്‌ഷോയിൽ ...

പൂർണമായും രാജ്യത്തിന് അർപ്പിച്ച ജീവിതം; രാജ്യമാണ് പ്രധാനമന്ത്രിയുടെ കുടുംബം; ആക്ഷേപങ്ങളിൽ പതറുന്ന വ്യക്തിത്വത്തിന് ഉടമയല്ല അദ്ദേഹം;സ്മൃതി ഇറാനി

വയനാട്: ഓരോ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുകയും പിന്തുരുകയും ചെയ്യുന്ന പ്രകൃതമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിക്കൊപ്പം ചേർന്ന് സത്യസന്ധമായി പ്രവർത്തിക്കുന്നതിൽ ഇന്നവരെ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. ...

സ്ത്രീകളാണ് രാജ്യത്തിന്റെ നെടുംതൂൺ; 3-ാം മോദി സർക്കാർ സ്ത്രീശാക്തീകരണത്തിൽ പുതു അദ്ധ്യായം സൃഷ്ടിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേറിയാൽ സ്ത്രീ ശാക്തീകരണത്തിൽ പുതിയ അദ്ധ്യായം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ ശാക്തീകരണമുള്ള രാജ്യത്തിന് മാത്രമേ അതിവേഗം മുന്നേറാൻ സാധിക്കുകയുള്ളൂവെന്നും ...

സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ ലക്ഷ്യം; ഡൽഹിയിൽ നാരി ശക്തൻ വന്ദൻ മാരത്തോണിന് തുടക്കം

ന്യൂഡൽഹി: സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യവും സ്വപ്‌നവുമാണെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ്. അദ്ദേഹത്തിന്റെ വികസിത ഭാരതമെന്ന സ്വപ്‌നം നിറവേറ്റുന്നതിനുള്ള പരിശ്രമങ്ങൾ ഡൽഹിയിൽ തുടങ്ങിയതായും ...

ഭാരതത്തിന്റെ സായുധ സേനകളിലും ബഹിരാകാശ ഗവേഷണത്തിലും തുടങ്ങി എല്ലാ സുപ്രധാന മേഖലകളിലും വനിതകളുടെ നിറസാന്നിധ്യം; പ്രതിരോധ സേനയുടെ കമാൻഡർ-ഇൻ-ചീഫും വനിതയാണ്; സ്ത്രീകൾ പുരോഗതി കൈവരിക്കുമ്പോൾ ലോകവും വളരുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ത്രിദിന ജി20 മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. സ്ത്രീകൾക്ക് ...

സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും ഏകീകൃത സിവിൽ കോഡ് അനിവാര്യം; കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗോവ മുഖ്യമന്ത്രി

പനാജി:സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇതിനെ ജാതിയോ മതമോ ആയി കൂട്ടികലർത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ ...

മുഖ്യമന്ത്രി ഏകൽ മഹിളാ സ്വരോസ്ഗർ യോജന; ഉത്തരാഖണ്ഡിൽ സ്ത്രീകൾക്കായി സ്വയം തൊഴിൽ പദ്ധതി ആരംഭിക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: സ്ത്രീ ശാക്തീകരണ-സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി 'മുഖ്യമന്ത്രി ഏകൽ മഹിളാ സ്വരോസ്ഗർ യോജന' സംസ്ഥാനത്ത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; സ്ത്രീ ശാക്തീകരണം, വികസനം എന്നിവയ്‌ക്ക് മുൻ​ഗണന നൽകി ബിജെപിയുടെ പ്രകടന പത്രിക

അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മുഖ്യമന്ത്രി മണിക് സാഹയും ചേർന്ന് ...

പുരുഷന്മാരേക്കാൾ കഴിവുള്ളവരാണ് വനിതകൾ; സ്ത്രീ ജഗദ് ജനനിയാണ്; ഒറ്റയ്‌ക്ക് മുന്നോട്ട് കുതിക്കാൻ അവർ പ്രാപ്തരായിക്കഴിഞ്ഞു ; മോഹൻ ഭാഗവത്

ന്യൂഡൽഹി : സമൂഹത്തിൽ സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഇന്ന് പുരുഷന്മാരേക്കാൾ കഴിവുള്ളവരാണ് സ്ത്രീകൾ. അതിനാൽ അവരെ ആരും ഉയർത്തിക്കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും, സ്വയം ...

സ്ത്രീശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി; ഗുജറാത്തിൽ 21,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടു

ഗുജറാത്ത്: സ്ത്രീശാക്തീകരണം അത്യധികം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന്റെ വികസനത്തിന് അത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വഡോദരയിൽ നടന്ന പൊതുറാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെമ്പാടുമുള്ള ...

സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം എന്ന് മന്ത്രി വീണാ ജോർജ്; വനിത ദിനത്തിൽ 5 പുതിയ പദ്ധതികളുമായി വനിത ശിശുവികസന വകുപ്പ്

തിരുവനന്തപുരം: സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷൻമാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങൾ ഇന്നും ...

സ്ത്രീപദവിയും തുല്യതയും ഉറപ്പാക്കാൻ സമൂഹം ഒന്നാകെ ഉയർന്ന് ചിന്തിക്കണം: സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നിമിഷ സജയനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയായ സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നിമിഷ സജയനെ തെരഞ്ഞെടുത്തു. പ്രചാരണ പരിപാടികൾ ഇനി നിമിഷ ...

സ്ത്രീശാക്തീകരണം: ജമ്മുകശ്മീരിലെ വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം

ശ്രീനഗർ: നിർദ്ധനരായ വനിതകൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം. സൈന്യത്തിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്. അനന്ത്‌നാഗ് ജില്ലയിലെ 40 ...

ആത്മനിർഭർ ഭാരതത്തിനാവശ്യം ആത്മനിർഭർ വനിതകളെ; പതിനായിരത്തിലധികം വനിതകളെ നിർമ്മാണ മേഖലകളിലേയ്‌ക്ക് സ്വാഗതം ചെയ്ത് ഒല

ചെന്നൈ: ഇലക്ട്രിക് ഇരുചക്രവാഹനമായ ഇ-സ്‌കൂട്ടറിന്റെ എസ് വൺ, എസ് വൺ പ്രോ എന്നീ സീരിസുകൾ വിപണിയിലെത്തിച്ച് ഇന്ത്യൻ നിരത്തുകളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഒല. എന്നാൽ നിർമ്മാണ മേഖലയിലെ ...

അഞ്ച് വനിതാ ഓഫീസർമാർക്ക് ടൈം സ്‌കെയിൽ കേണൽ റാങ്ക് നൽകി ഇന്ത്യൻ ആർമി

ന്യൂഡൽഹി: 26 വർഷത്തെ സേവനത്തിനുശേഷം, കേണൽ (ടൈം സ്‌കെയിൽ) റാങ്കിലേക്ക് അഞ്ച് വനിതാ ഓഫീസർമാരുടെ സ്ഥാനക്കയറ്റം. ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡിന്റെയാണ് തീരുമാനം. കോർപ്‌സ് ഓഫ് സിഗ്‌നൽസിൽ ...