മുഖ്യമന്ത്രി ഏകൽ മഹിളാ സ്വരോസ്ഗർ യോജന; ഉത്തരാഖണ്ഡിൽ സ്ത്രീകൾക്കായി സ്വയം തൊഴിൽ പദ്ധതി ആരംഭിക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുഖ്യമന്ത്രി ഏകൽ മഹിളാ സ്വരോസ്ഗർ യോജന; ഉത്തരാഖണ്ഡിൽ സ്ത്രീകൾക്കായി സ്വയം തൊഴിൽ പദ്ധതി ആരംഭിക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 02:39 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: സ്ത്രീ ശാക്തീകരണ-സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ‘മുഖ്യമന്ത്രി ഏകൽ മഹിളാ സ്വരോസ്ഗർ യോജന’ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മാതൃശക്തിയെ ശാക്തീകരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഇനിയും കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിദൂരഗ്രാമങ്ങളിലെ സ്ത്രീകൾ സ്വാശ്രയ സംഘങ്ങളിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്‌ക്ക് ഊർജം പകരുന്നു. സ്ത്രീകൾ നൈപുണ്യ ശേഷിയിലൂടെ, അവരുടെ കുടുംബത്തിന്റെ സമ്പദ്വ്യവസ്ഥയ്‌ക്ക് ശക്തി പകരുന്നുവെന്നും ധാമി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 23 കോടി സ്ത്രീകളെ ജൻധൻ അക്കൗണ്ടുകളിലൂടെ ബാങ്കുകളുമായി ബന്ധിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇന്ത്യയൊട്ടാകെ കൈക്കൊണ്ടിട്ടുണ്ട്.

സാമ്പത്തിക- സാമൂഹിക സുരക്ഷ, ആരോഗ്യ സംരക്ഷണം, ഭവനം, വിദ്യാഭ്യാസം, വ്യവസായം മുതൽ സംരംഭകത്വം വരെയുള്ള മേഖലകളിൽ സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരുന്നു. ഇന്ത്യയുടെ വികസനയാത്രയിൽ സ്ത്രീകളെ മുൻനിരയിൽ നിർത്തുന്നതിന് അടുത്തിടെ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതികൾക്ക് ‘മുഖ്യമന്ത്രി ഏകൽ മഹിളാ സ്വരോസ്ഗർ യോജനയും ശക്തി പകരുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Tags: Pushkar Singh Dhamiwomen empowerment
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies