അതിർത്തികളിലും വ്യോമയാന മേഖലകളിലും പെൺകരുത്ത് കാണാം; സ്ത്രീശാക്തീകരണമാണ് ബിജെപിയുടെ ലക്ഷ്യം: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തികളിലും വ്യോമയാന മേഖലകളിലും പെൺകരുത്ത് കാണാം; സ്ത്രീശാക്തീകരണമാണ് ബിജെപിയുടെ ലക്ഷ്യം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 11:07 pm IST
Facebook
Twitter
WhatsAppTelegram

പട്‌ന: സ്ത്രീ ശാക്തീകരണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സ്ത്രീകളെ മുൻനിരയിലെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പട്‌നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം റോഡ്‌ഷോയിൽ പങ്കെടുക്കുന്നതിനിടെ വനിതാ വോട്ടർമാരുടെ പിന്തുണ ബിജെപിക്ക് ലഭിക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

” രാജ്യത്തെ താങ്ങി നിർത്തുന്നതിൽ മുൻപന്തിയിലുള്ളവരാണ് സ്ത്രീകൾ. അവരെ മുൻനിരയിലേക്കെത്തിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നു. സ്ത്രീകൾക്ക് അവസരങ്ങൾ നൽകിയാൽ മാത്രമേ അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളൂ. പരമ്പരാഗതമായി അവർ നേരിടുന്ന, അല്ലെങ്കിൽ പിന്തുടരുന്ന പദവികളും വേഷങ്ങളുമുണ്ട്. അത്തരം അതിർ വരമ്പുകൾ പൊട്ടിച്ചെറിഞ്ഞ് നാരീശക്തികൾ മുന്നോട്ടു വരണം. അതിനായി ഞങ്ങൾ ‘ ഡ്രോൺ ദീദി’ എന്ന പേരിൽ പുതിയ സംരംഭം സ്ത്രീകൾക്കായി ഗ്രാമങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ മുന്നിൽ ഇന്ത്യൻ ആർമിയുടെ വാതിലുകൾ ഇന്ന് തുറക്കപ്പെട്ടിരിക്കുന്നു. എയർഫോഴ്‌സിൽ പൈലറ്റുമാരായും നിങ്ങൾക്ക് സ്ത്രീകളെ ഇന്ന് കാണാൻ സാധിക്കും. ഞങ്ങൾ അവരെ അതിർത്തികളിലേക്ക് ധൈര്യത്തോടെ പറഞ്ഞയച്ചു. ഇന്ന് നമ്മുടെ പെൺമക്കൾ രാജ്യത്തിനായി സധൈര്യം പോരാടുന്നു. സ്ത്രീകൾ രാജ്യത്തിന്റെ വികസന യാത്രയെ വേഗത്തിലാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് നിരവധി അവസരങ്ങൾ നൽകുന്ന ബിജെപിയെയല്ലാതെ മറ്റാരെയാണ് അവർ പിന്തുണയ്‌ക്കുകയെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പിന്തിരിപ്പൻ ചിന്താഗതികൾക്കാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ മാറ്റം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: women empowermentpm modi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies