സ്ത്രീകളാണ് രാജ്യത്തിന്റെ നെടുംതൂൺ; 3-ാം മോദി സർക്കാർ സ്ത്രീശാക്തീകരണത്തിൽ പുതു അദ്ധ്യായം സൃഷ്ടിക്കും: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകളാണ് രാജ്യത്തിന്റെ നെടുംതൂൺ; 3-ാം മോദി സർക്കാർ സ്ത്രീശാക്തീകരണത്തിൽ പുതു അദ്ധ്യായം സൃഷ്ടിക്കും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 03:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേറിയാൽ സ്ത്രീ ശാക്തീകരണത്തിൽ പുതിയ അദ്ധ്യായം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ ശാക്തീകരണമുള്ള രാജ്യത്തിന് മാത്രമേ അതിവേഗം മുന്നേറാൻ സാധിക്കുകയുള്ളൂവെന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള അവസരങ്ങൾ ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. സശക്ത് നാരി-വികസിത് ഭാരത് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” നമ്മുടെ രാജ്യത്തിന്റെ നെടുംതൂണുകളാണ് സ്ത്രീകൾ. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുക മാത്രമായിരുന്നു ചെയ്തിരുന്നത്. എന്നാൽ ബിജെപി അധികാരത്തിലേറിയപ്പോൾ അവരുടെ ജീവിതത്തിലെ ഓരോ വിഷമഘട്ടത്തിലും കേന്ദ്രസർക്കാർ അവരെ സഹായിച്ചു. ടോയ്‌ലറ്റുകളുടെ അഭാവം, പാഡുകളുടെ ഉപയോഗം, സ്ത്രീകൾക്കായുള്ള ബാങ്ക് അക്കൗണ്ടുകളുടെ ആവശ്യകത തുടങ്ങിയവയെ കുറിച്ചെല്ലാം അവരിൽ അവബോധം സൃഷ്ടിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചിച്ചു. ഇത്തരത്തിൽ വ്യത്യസ്ത സംരംഭങ്ങളുമായാണ് കേന്ദ്രസർക്കാർ രംഗത്തെത്തിയത്.”- പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ ഇത്തരത്തിൽ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചപ്പോൾ കോൺഗ്രസ് അതിനെ എതിർക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. എന്നാൽ അവർ നിങ്ങൾക്കും രാജ്യത്തിനും വേണ്ടി എന്ത് ചെയ്‌തെന്നും പ്രധാനമന്ത്രി ചോദിച്ചു. സശക്ത് നാരി-വികസിത് ഭാരത് പദ്ധതിയിലെ ആനുകൂല്യങ്ങൾക്ക് അർഹരായ സ്ത്രീകളുമായി പ്രധാനമന്ത്രി സംവദിച്ചു. ദീൻദയാൽ അന്ത്യോദയ യോജന, ഗ്രാമീണ ഉപജീവന ദൗത്യം തുടങ്ങിയവ ലക്ഷ്യം വച്ച് നടപ്പിലാക്കിയ പദ്ധതികൾക്ക് നിരവധി സ്ത്രീകളാണ് ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കുന്നതെന്നും ഇവരുടെ ഉയർച്ചയ്‌ക്കും സുരക്ഷയ്‌ക്കും കേന്ദ്രസർക്കാർ മുൻഗണന നൽകുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: women empowermentpm modiFEATURED2
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies