സ്ത്രീ ഒരിക്കലും അബലയല്ല; അന്താരാഷ്‌ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത്
പത്തനംതിട്ട: അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് പത്തനംതിട്ട ജില്ലാ കമ്മറ്റി. പത്തനംതിട്ട മുൻസിപ്പൽ ടൗൺഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. നാരീശക്തി പുരസ്കാരജേതാവും സാമൂഹിക പ്രവർത്തകയുമായ ഡോ.എം.എസ്. ...