വനിതാ ദിനം മനോഹരമാക്കാൻ മികച്ച പാക്കേജുകളുമായി കെഎസ്ആർടിസി; വിശദവിവരങ്ങൾ ഇങ്ങനെ...
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനിതാ ദിനം മനോഹരമാക്കാൻ മികച്ച പാക്കേജുകളുമായി കെഎസ്ആർടിസി; വിശദവിവരങ്ങൾ ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 10:14 pm IST
Facebook
Twitter
WhatsAppTelegram

ഓരോ വനിതാ ദിനവും വ്യത്യസ്തമാക്കാൻ മിക്കവരും ശ്രമിക്കാറുണ്ട്. വനിതാ ദിനത്തിൽ യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർക്കായി കെഎസ്ആർടിസി സേവനമൊരുക്കിയിരിക്കുകയാണ്. കെഎസ്ആർടിസി ബസ് വാടകയ്‌ക്ക് എടുത്ത് പോകുന്നതിനുള്ള സൗകര്യമാണ് സജ്ജമാക്കിയിരിക്കുന്നത്.

മാർച്ച് എട്ടിനാണ് ലോക വനിതാ ദിനം. ഈ ദിവസത്തിൽ വനിതകൾക്ക് മാത്രമായാണ് കെഎസ്ആർടിസി വിനോദ യാത്രകൾ ഒരുക്കിയിരിക്കുന്നത്. ജനപ്രിയ വിനോദസഞ്ചാര റൂട്ടുകൾക്ക് പുറമെ വനിതാ ഗ്രൂപ്പുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്കും ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ യാത്ര ചെയ്യാം. മാർച്ച് എട്ട് മുതൽ ഒരാഴ്ച സമയത്തേക്കാണ് വനിതകൾ ആവശ്യപ്പെടുന്ന ഇടങ്ങളിലേക്ക് യാത്ര പോകാൻ സാധിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന വിനോദ യാത്രകളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

വണ്ടർലാ ട്രിപ്പ്

വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും വണ്ടർ ലായിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തുന്നു. വനിതാ ദിനത്തിന്റെ ഭാഗമായി കെഎസ്ആർടിസി പാക്കേജിൽ വരുന്ന വനിതകൾക്ക് നിരക്കിളവും നൽകിയിട്ടുണ്ട്. യാത്രയിൽ പത്ത് വയസ് വരെ പ്രായമുള്ള ആൺകുട്ടികളെയും ഒപ്പം കൂട്ടാവുന്നതാണ്.

ആലപ്പുഴ കെഎസ്ആർടിസി വനിതാ ദിന യാത്രകൾ

ആലപ്പുഴ കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ വനിതാ ദിനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിലേക്ക് യാത്രകൾ സജ്ജമാക്കിയിട്ടുണ്ട്. ഗവി, മാമലക്കണ്ടം, മൂന്നാർ, ചതുരംഗപ്പാറ, മറയൂർ, കാന്തല്ലൂർ, പൊന്മുടി, അടവി, തെന്മല, മലക്കപ്പാറ, വാഗമൺ, പരുന്തുംപാറ എന്നീ സ്ഥലങ്ങളിലേക്കും യാത്രകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9846475874 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags: womenwomens day
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies