അവർ നേടി, പെൺപട ഉയർത്തുമോ കിരീടം? ടി20 ലോകകപ്പ്, ഇന്ത്യൻ വനിതാ ടീം യാത്ര തിരിച്ചു
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവർ നേടി, പെൺപട ഉയർത്തുമോ കിരീടം? ടി20 ലോകകപ്പ്, ഇന്ത്യൻ വനിതാ ടീം യാത്ര തിരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 04:13 pm IST
Facebook
Twitter
WhatsAppTelegram

ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീം ടി20 ലോകകപ്പിനായി യുഎഇയിലേക്ക് തിരിച്ചു. അവസാന എഡിഷനിൽ സെമിയിൽ ഓസ്ട്രേലിയയോട് തോറ്റ് പുറത്താവുകയായിരുന്നു. ഇത്തവണ കപ്പുയർത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് പെൺപട. 2009 ൽ ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം 2020 ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു. അന്ന് പക്ഷേ ഓസ്ട്രേലിയയോട് നാണംകെട്ട് തോൽക്കേണ്ടി വന്നു. 2017 ഏകദിന ലോകകപ്പിലും ഇന്ത്യ ഫൈനൽ കളിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ ബം​ഗ്ലാദേശിൽ നിശ്ചയിച്ചിരുന്ന ലോകകപ്പാണ് കലാപത്തെ തുടർന്ന് കടൽ കടന്നത്.

രണ്ടുമാസം മുൻപാണ് ഇന്ത്യ അവസാന അന്താരാഷ്‌ട്ര മത്സരം കളിച്ചത്. എന്നാൽ ശക്തമായ മുന്നൊരുക്കമാണ് നടത്തിയതെന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു. പോകുന്നത് മികച്ച ടീമാണ്, താരങ്ങൾ ഏറെ നാളായി ഒരുമിച്ച കളിക്കുന്നവരാണ്. പോയ എഡിഷനിൽ ഞങ്ങൾ അരികിലെത്തിയെങ്കിലും വീണുപോയി. പക്ഷേ ഇത്തവണ അങ്ങനെയായിരിക്കില്ലെന്നും അവർ പറഞ്ഞു. അതേസമയം പുരുഷന്മാരുടെ വിഭാ​ഗത്തിൽ ​ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി ഇന്ത്യ രണ്ടാമത്തെ കിരീടം ഉയർത്തിയിരുന്നു.

#TeamIndia 🇮🇳#T20WorldCup Bound ✈️ pic.twitter.com/kB4AH6PcIK

— BCCI Women (@BCCIWomen) September 24, 2024

𝗥𝗲𝗮𝗱𝘆 👍

𝗦𝘁𝗲𝗮𝗱𝘆 👌

𝗥𝗮𝗿𝗶𝗻𝗴 𝗧𝗼 𝗚𝗼 👏#TeamIndia | #T20WorldCup pic.twitter.com/2EuYQrOFx2

— BCCI Women (@BCCIWomen) September 24, 2024

Tags: teamDepartcrickett20WorldWomenscup
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

Latest News

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies