തോറ്റ് തുന്നംപാടി....! വനിതാ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി അർജന്റീന; ഇറ്റലിയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക പ്രീക്വാർട്ടറിൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തോറ്റ് തുന്നംപാടി….! വനിതാ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി അർജന്റീന; ഇറ്റലിയെ വീഴ്‌ത്തി ദക്ഷിണാഫ്രിക്ക പ്രീക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 05:23 pm IST
Facebook
Twitter
WhatsAppTelegram

വനിതാ ലോകകപ്പിൽ ഒരു മത്സരം പോലും ജയിക്കാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി അർജന്റീന. പുരുഷ ടീമിനെ പോലെ കപ്പുയർത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന ടീമാണ് താരതമ്യേന കുഞ്ഞൻ ടീമുകളോട് തോറ്റ് പുറത്തായത്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ സ്വീഡനോട് 2 ഗോളുകൾക്കായിരുന്നു പരാജയം. ഇറ്റലിയോടും തോൽവി വഴങ്ങിയ നീലപ്പട ദക്ഷിണാഫ്രിക്കയോട് സമനിലയുമായി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

അതേസമയം മൂന്നു മത്സരങ്ങളും ജയിച്ച സ്വീഡൻ ഗ്രൂപ്പ് ജേതാക്കൾ ആയി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് ആയിട്ടുള്ള പോരാട്ടത്തിൽ ഇറ്റലിയെ വീഴ്‌ത്തി ദക്ഷിണാഫ്രിക്ക ചരിത്രം എഴുതി. ചരിത്രത്തിൽ ആദ്യമായി ആണ് ദക്ഷിണാഫ്രിക്ക പ്രീ ക്വാർട്ടറിൽ എത്തുന്നത്.സ്വീഡനായി 66-ാം മിനിറ്റിൽ റബേക്കയാണ് ആദ്യം വലകുലുക്കിയത്. തുടർന്ന് 90 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എലിൻ റൂബൻസൻ അർജന്റീന പരാജയം ഉറപ്പിച്ചു.

പ്രീ ക്വാർട്ടറിൽ കരുത്തരായ അമേരിക്കയാണ് സ്വീഡന്റെ എതിരാളികൾ. കരുത്തരായ ഇറ്റലിയെ പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ചാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. സ്‌കോർ 3-2. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ അരിയാന കരൂസോയുടെ പെനാൽട്ടി ഗോളിൽ ഇറ്റലി മത്സരത്തിൽ മുന്നിലെത്തി.എന്നാൽ 32 മത്തെ മിനിറ്റിൽ ഒർസിയുടെ സെൽഫ് ഗോൾ ദക്ഷിണാഫ്രിക്കക്ക് തുണയായി. രണ്ടാം പകുതിയിൽ 67-ാം മിനിറ്റിൽ ഹിൽദ മഗയിയ മനോഹരമായ ഗോളിലൂടെ ആഫ്രിക്കൻ ടീമിന് മുൻതൂക്കം നൽകി.

74-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ കരൂസോ മത്സരത്തിൽ ഇറ്റലിയെ വീണ്ടും ഒപ്പം എത്തിച്ചു. എന്നാൽ ഇഞ്ച്വറി ടൈമിൽഹിൽദ മഗയിയയുടെ പാസിൽ നിന്നു ഗോൾ നേടിയ തെമ്പി ഗറ്റ്‌ലാന ദക്ഷിണാഫ്രിക്കക്ക് സ്വപ്‌നജയവും പ്രീക്വാർട്ടർ ടിക്കറ്റും നൽകിയത്.പ്രീ ക്വാർട്ടറിൽ ഹോളണ്ടുമായി ഏറ്റുമുട്ടും.

Tags: FIFAWorldargentinaWomenscup
Share
Tweet
SendShare

More News from this section

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

Latest News

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies