worldcup - Janam TV
Friday, November 7 2025

worldcup

എടാ മോനേ ഇം​ഗ്ലണ്ടേ…നിങ്ങളും; ഇത് വമ്പന്മാർ വാഴാത്ത ലോകകപ്പ്

അട്ടിമറികൾ തുടരെ കണ്ട ടി20 ലോകകപ്പിൽ വീഴുന്നവരിലധികവും വമ്പന്മാരാണ്. ​ഗ്രൂപ്പ് സിയിൽ നിന്ന് ന്യൂസിലൻഡ് പോരാട്ടമൊന്നുമില്ലാതെ ആദ്യമേ പുറത്തായി. ​ഗ്രൂപ്പ് ഡിയിൽ നിന്ന് ശ്രീലങ്കയും പെട്ടിമടക്കി. ​ഗ്രൂപ്പ് ...

ത്രില്ലർ ത്രില്ലർ ത്രില്ലർ..! കേശവ് കരുത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ‘മ​ഹാ” വിജയം; ബം​ഗ്ലാദേശിന് മോഹഭം​ഗം

ന്യൂയോർക്ക്: അവസാന പന്തുവരെ നീണ്ട ആവേശ പോരിൽ ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച വിജയം സമ്മാനിച്ച് കേശവ് മഹാരാജ്. ലോ സ്കോറിം​ഗ് ത്രില്ലറിൽ ബം​ഗ്ലാദേശിനെ നാലു റൺസിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. ...

രണ്ടും കൽപ്പിച്ച് ന്യൂസിലൻഡ്, ടി20 ലോകകപ്പിന് ടീം പ്രഖ്യാപിച്ചു; ജഴ്സി പുറത്തിറക്കി ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിന് ആദ്യം ടീമിനെ പ്രഖ്യാപിക്കുന്ന രാജ്യമായി ന്യൂസിലൻഡ്. 15 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം പുതിയ ജഴ്സിയും പുറത്തിറക്കി. വിൻ്റേജ് ലുക്കുള്ള ജഴ്സി 1990 കിറ്റിനെ ...

രോഹിത് ശർമ്മ വിരമിക്കുന്നോ?; അഭ്യൂഹങ്ങളിൽ മനസ് തുറന്ന് താരം

ക്രിക്കറ്റിലെ തന്റെ ഭാവിയെ കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടി20 ലോകകപ്പിന് ശേഷം താരം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മനസ്തുറക്കൽ. രാജ്യത്തിന് വേണ്ടി ...

ഇന്ത്യയുടെ പരാജയത്തിൽ പാക് അനുകൂല മുദ്രാവാക്യവും ആഹ്ളാദ പ്രകടനവും; ഷെർ-ഇ-കശ്മീർ യൂണിവേഴ്സിറ്റിയിലെ ഏഴ് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ശ്രീന​ഗർ: ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാജയത്തിൽ സന്തോഷ പ്രകടനം നടത്തുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത് ഏഴ് വിദ്യാർത്ഥികളെ യുഎപിഎ പ്രകാരം അറസ്റ്റ് ...

ഒരൊറ്റ മനസ്സോടെ രാജ്യം; ലോകകപ്പ് ആവേശത്തിൽ സിആർപിഎഫ് ജവാൻമാരും.. വീഡിയോ കാണാം

രാജ്യത്തിനൊപ്പം ലോകകപ്പ് ആവേശത്തിൽ പങ്കുചേർന്ന് സിആർപിഎഫ് ജവാൻമാരും. ടീം ഇന്ത്യയ്ക്ക് ആർപ്പ് വിളിച്ചും ഇന്ത്യൻ പതാക വീശിയും ആശംസകളറിയിക്കുന്ന ജവാൻമാരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ജമ്മുവിൽ ...

ഇത് അനുഷ്‌കയ്‌ക്കുളള സർപ്രൈസ് ഡാൻസ്; ഐൻവായി ഐൻവായിയ്‌ക്ക് ചുവടുവച്ച് വിരാട്

ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ഡാൻസ് ചെയ്ത് വിരാട് കോഹ്ലി. ഭാര്യയും നടിയുമായി അനുഷ്‌കാ ശർമ്മയുടെ ഐൻവായി ഐൻവായി എന്ന ഗാനത്തിനാണ് താരം ചുവടുവച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ...

ഇന്ത്യ ഓണ്‍ ഫയര്‍ ഇംഗ്ലണ്ട് ഓണ്‍ എയര്‍..! ആറാം വിജയത്തോടെ ഒന്നാം സ്ഥാനം തിരികെപിടിച്ച് നീലപ്പട; നാണംകെട്ട് നാട്ടിലേക്ക് മടങ്ങാന്‍ ചാമ്പ്യന്മാര്‍

ലക്‌നൗ: സ്റ്റമ്പുകള്‍ മൂളി പറന്നു...ഇംഗ്ലണ്ടിന്റെ തലയും വാലും അരിഞ്ഞ് ത്രസിപ്പിക്കുന്ന വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യ. ബൗളിംഗ് യൂണിറ്റ് ഒന്നാകെ മിന്നിച്ച ...

ചേസിംഗിൽ നാ ന്താ… കിംഗ്..!മഞ്ഞു വീഴ്ചയും തടഞ്ഞില്ല,​ ലോകകപ്പിൽ അജയ്യരായി ഇന്ത്യ; കിവീസിനോടുള്ള 20 വർഷത്തെ കണക്കുവീട്ടി

ധർമ്മശാല; ചേസിംഗിൽ നാ താണ്ടാ...കിംഗ്..! ഒരിക്കൽ കൂടി ഇക്കാര്യം വിരാട് കോലി തെളിയിച്ചപ്പോൾ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് നാലുവിക്കറ്റ് വിജയം. കിവീസ് ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം രണ്ടോവർ ...

മെസി കരുത്തിൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ മുന്നേറ്റം തുടർന്ന് അർജന്റീന; കൂടെ മിശിഹായ്‌ക്ക് പുതിയ റെക്കോർഡും

ബ്യൂണസ് ഐറീസ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയകുതിപ്പ് തുടർന്ന് അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെറുവിനെതിരെ അർജന്റീന ജയിച്ചത്. ആദ്യപകുതിയിൽ നായകൻ മെസിയുടെ ഇരട്ടഗോളുകളാണ് അർജന്റീനയ്ക്ക് സ്വന്തം ...

ഇന്ത്യക്ക് നന്ദി..! പാകിസ്താനെ ലോകകപ്പിൽ തോൽപ്പിച്ചതിന്; മുഹമ്മദ് റിസ്വാന് മുഖമടച്ച മറുപടിയുമായി ഇസ്രായേൽ

ഗാസയിലെ ജനങ്ങൾക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ച പാക് താരം മുഹമ്മദ് റിസ്വാന് മറുപടിയുമായി ഇസ്രായേൽ. ഗാസയിലെ ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീലങ്കയ്‌ക്കെതിരെയുളള മത്സരത്തിന് ശേഷം മുഹമ്മദ് റിസ്വാൻ പോസ്റ്റ് ...

അവന്‍ അത്ര വലിയ ബൗളറൊന്നുമല്ല…!വെറുതെ ഇത്ര പൊക്കേണ്ട കാര്യമില്ല; രവി ശാസ്ത്രി

അഹമ്മദാബാദ്: ഇന്ത്യക്കെതിരെയുള്ള തോല്‍വിക്ക് ശേഷം പാകിസ്താന്‍ ടീമിന് നേരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല.നിരവധി കോണുകളില്‍ നിന്ന് ടീമിനെതിരെ വലിയ രീതിയില്‍ പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെ പാകിസ്താന്റെ മുന്‍നിര ബൗളര്‍ ...

സ്റ്റേഡിയത്തിൽ നിറയെ ഇന്ത്യൻ ആരാധകർ, ദിൽ ദിൽ പാകിസ്താൻ കേട്ടില്ല.. പരാതിയുമായി പാക് ടീം ഡയറക്ടർ

അഹമ്മദാബാദ്: ഇന്ത്യൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് പാകിസ്താൻ ടീം ഡയറക്ടർ മിക്കി അക്തർ. ഇന്ത്യക്ക് മുന്നിൽ പാകിസ്താൻ ഏട്ടാം തവണയും തോൽക്കാൻ കാരണം ഇന്ത്യൻ ആരാധകരാണെന്നാണ് മത്സര ...

സിക്‌സര്‍ മഴ..! വെടിക്കെട്ടിന് തുടക്കമിട്ട് ഹിറ്റ്മാന്‍; മിന്നല്‍ അര്‍ദ്ധ സെഞ്ച്വറി

അഹമ്മദാബാദ്; 192 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യക്ക് വിസ്‌ഫോടന തുടക്കം നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 36 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ...

ഞാന്‍ മികച്ച നടനാണ്….! പരിക്കും വേദനയുമുണ്ടായിരുന്നു, ചിലത് അഭിനയവും; മുഹമ്മദ് റിസ്വാന്‍ എയറില്‍

ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന്റെ വിജയ ശില്പിയായ മുഹമ്മദ് റിസ്വാന്‍ സോഷ്യല്‍ മീഡിയയില്‍ എയറില്‍. പരിക്കിന്റെ കാര്യത്തിലെ വെളിപ്പെടുത്തലാണ് റിസ്വാനെ എയറിലെത്തിച്ചത്. മത്സരത്തിനിടെ താരം പേശി വലിവു മൂലം പലപ്പോഴും ...

ബാബറിനെതിരെ ഞാന്‍ ഇപ്പോഴും മെയ്ഡന്‍ ഓവര്‍ എറിയും; സല്‍മാന്‍ ആഗ വെറും പാഴ്, ഹസന്‍ അലി ടീമിലെത്തിയത് അടുപ്പത്തിന്റെ പേരില്‍; പാകിസ്താന്റേത് ശരാശരി ബൗളിംഗ് നിര; മുഹമ്മദ് ആസിഫ്

പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ് തിരഞ്ഞെടുപ്പിന് പിന്നാലെ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്. ബാബര്‍ അസമിന്റെ ബാറ്റിംഗ് ശൈലിയെ നിശിതമായി വിമര്‍ശിച്ച താരം സല്‍മാന്‍ ആഗയെ ...

തിരക്കഥയൊരുക്കിയതും തീരുമാനിച്ചതും അര്‍ജന്റീന..! ഖത്തറിലേത് അവന് കിരീടം ഉയര്‍ത്താന്‍ നടത്തിയ ലോകകപ്പ്: തുറന്നടിച്ച് ലൂയി വാന്‍ഗാള്‍

കാല്‍പന്ത് കളിയുടെ വിശ്വകിരീടം അര്‍ജന്റീന ഉയര്‍ത്തിയതിന് പിന്നാലെ ഖത്തര്‍ ലോകകപ്പിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മെസിക്ക് വേണ്ടിയാണ് ലോകകപ്പ് നടത്തിയതെന്നും അര്‍ജന്റീനക്കും ലയണല്‍ മെസിക്കും കിരീടം നല്‍കാന്‍ ...

സഞ്ജുവിനെ പുറത്താക്കി സൂര്യകുമാറിനെ ഉൾപ്പെടുത്തും..! പരിക്ക് മാറിയില്ലെങ്കിലും രാഹുലും ടീമിൽ; ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുത്തു ? പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: ഏകദിന ലോകകപ്പിനായുളള ഇന്ത്യൻ ടീമിനെ ബിസിസിഐ തിരഞ്ഞെടുത്തതായി സൂചന. ഏഷ്യ കപ്പ് വേദിയായ ശ്രീലങ്കയിൽ നേരിട്ടെത്തിയാണ് ചീഫ് സെലക്ടർ അജിത് അഗാർക്കാർ ടീമിനെ തിരഞ്ഞടുത്തത്. 15 ...

ഇന്ത്യൻ കരുത്തിൽ ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ അമേരിക്ക

ദുബായ്: അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടിയ അമേരിക്കൻ ടീമിനായി കളിക്കളത്തിലിറങ്ങുക ഇന്ത്യൻ വംശജർ. കൗമാര ലോകകപ്പ് പോരാട്ടത്തിലേയ്ക്ക് അമേരിക്കൻ യോഗ്യത നേടിയത് ക്വാളിഫൈർ ...

നെതര്‍ലാന്‍ഡും ജപ്പാനും വീണു..! വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമിയിലേക്ക് മുന്നേറി സ്വീഡനും സ്‌പെയിനും; ഇനി കനക കിരീടത്തിന് പുതിയ ഉടമ

മെല്‍ബണ്‍: മുന്‍ചാമ്പ്യന്മാരായ ജപ്പാനെ വീഴ്ത്തി സ്വീഡനും നെതര്‍ലാന്‍ഡിനെ വീഴ്ത്തി സ്‌പെയിനും വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ സ്വീഡനും സ്പെയിനും പരസ്പരം ഏറ്റുമുട്ടും. അടിയും ...

ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ആർപ്പുവിളിക്കാം ഉടൻ! പോട്ട് 2 ഉറപ്പിച്ച ഇന്ത്യയ്‌ക്കിനി ഒരു ചുവട് കൂടി

ഇന്ത്യയുടെ 2026 ലെ ഫുട്‌ബോൾ ലോകകപ്പ് മോഹങ്ങളുടെ പ്രതീക്ഷകൾ വാനോളമുയരുന്നു. ലോകകപ്പിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ ടീമുകൾക്കൊപ്പം ഇന്ത്യയും മാറ്റുരയ്ക്കും.സുനിൽ ഛേത്രിയും അൻവർ അലിയും ...

മികച്ചൊരു പ്രകടനമില്ല, ഇന്ത്യയുടെ ആദ്യ ലോക കിരീടം ഭാഗ്യം കൊണ്ട് കിട്ടിയത്! നമ്മൾ തന്നെയായിരുന്നു മികച്ചവർ: ആൻഡി റോബർട്‌സ്

മുംബൈ; കരീബിയൻ കരുത്തിനെ തറപറ്റിച്ച് ഇന്ത്യ ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ട് നാലുപതിറ്റാണ്ട് പിന്നിടുന്നു. എന്നാലിപ്പോൾ ഇന്ത്യയുടെ പോരാട്ട വിജയത്തെ ഭാഗ്യംകൊണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിൻഡീസ് ...

‘ഒരു ജനതയുടെ സ്വപ്‌നം’ പരിമിതികൾക്കിടയിലും ഫുട്‌ബോൾ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിച്ച് ടീം ഇന്ത്യ

ഇപ്പോൾ ആരാധകർക്കൊരു പ്രതീക്ഷയുണ്ട്..നമ്മുടെ ഇന്ത്യയൊരിക്കൽ ലോകകപ്പ് എന്ന വിശ്വപോരാട്ടത്തിൽ പന്ത് തട്ടാനിറങ്ങും എന്ന പ്രതീക്ഷ. പരിമിതികളുടെ നടുവിൽ നിന്ന് ഈ ടീം പുറത്തെടുക്കുന്ന പോരാട്ടവീര്യവും തോൽക്കില്ലെന്ന മനോഭാവവും ...

തലസ്ഥാനത്തും കൊച്ചിയിലുമെത്തും ക്രിക്കറ്റ് ലോകകപ്പ് ട്രോഫി

തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഈ മാസം പത്തിന് കേരളത്തിലെത്തും. ട്രോഫി 10 മുതൽ 12 വരെയായിരിക്കും കേരളത്തിൽ ഉണ്ടാകുക.ലോകകപ്പിനു മുന്നോടിയായി നടത്തുന്ന ...

Page 1 of 2 12