ലോകകപ്പിൽ ഇന്ത്യയ്ക്കായി ആർപ്പുവിളിക്കാം ഉടൻ! പോട്ട് 2 ഉറപ്പിച്ച ഇന്ത്യയ്ക്കിനി ഒരു ചുവട് കൂടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ആർപ്പുവിളിക്കാം ഉടൻ! പോട്ട് 2 ഉറപ്പിച്ച ഇന്ത്യയ്‌ക്കിനി ഒരു ചുവട് കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 10:40 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ 2026 ലെ ഫുട്‌ബോൾ ലോകകപ്പ് മോഹങ്ങളുടെ പ്രതീക്ഷകൾ വാനോളമുയരുന്നു. ലോകകപ്പിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ ടീമുകൾക്കൊപ്പം ഇന്ത്യയും മാറ്റുരയ്‌ക്കും.സുനിൽ ഛേത്രിയും അൻവർ അലിയും ഗുർപ്രീത് സിങ് സന്ധുമടങ്ങുന്ന ടീമിനായി ആർപ്പുവിളിക്കാൻ കാത്തിരിക്കുന്ന ആരാധകർക്ക് അതിനിയും വൈകില്ലെന്നാണ് സൂചന. നൂറ്റിമുപ്പത് കോടിയിലധികം വരുന്ന ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് വേദിയിൽ ദേശീയഗാനം മുഴങ്ങും.

ലോകകപ്പ് യോഗ്യതയ്‌ക്കുളള നിർണായക ഘട്ടം ഇന്ത്യ പിന്നിട്ടു. എഎഫ്സി ലോകകപ്പ് യോഗ്യതക്കുളള ഗ്രൂപ്പുകളെ തരംതിരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ആദ്യമായി പോട്ട് രണ്ടിൽ എത്തി.

ഒന്നും രണ്ടും പോട്ടുകളിൽ ഫിഫ റാങ്കിംഗിൽ ആദ്യ 18 ഏഷ്യൻ രാജ്യങ്ങളാണ് ഉൾപ്പെടുക. ഒന്ന് മുതൽ മൂന്ന് വരെയുളള പോട്ടുകളിൽ ഒമ്പത് ടീമുകളാണ് ഉണ്ടാകുക. രണ്ടാമത്തെ പോട്ടിൽ റാംങ്കിംഗിൽ ഇന്ത്യക്ക് മുകളിലുളള ഒരു ടീം മാത്രമേ ഈ പട്ടികയിൽ ഉൾപ്പെടൂ. താഴെ വരുന്ന ടീമുകൾ ദുർബലരായതിനാൽ ഇന്ത്യയ്‌ക്ക് പോട്ട് 2 മറികടക്കുന്നത് എളുപ്പമാകും.

ജൂലൈ 27നാണ് ലോകകപ്പ് യോഗ്യത റൗണ്ടിനുളള എഎഫ്‌സി നറുക്കെടുപ്പ്. ഒമ്പത് ഗ്രൂപ്പുകളാണ് രണ്ടാം റൗണ്ടിലുണ്ടാകുക. ഓരോ പോട്ടിൽ നിന്നും ഓരോ ടീമുകൾ വീതം ഗ്രൂപ്പിലിടം നേടും. സ്റ്റിമാകിന്റെ ഫോർമേഷൻ തിരഞ്ഞെടുപ്പ് തന്നെ വ്യത്യസ്തമാണ്. എതിരാളികളുടെ കരുത്തറിഞ്ഞാണ് ഓരോ ഫോർമേഷനിലും കോച്ച് ടീമിനെ കളിക്കളത്തിലേക്ക് വിടുന്നത്. 4-3-3 ഫോർമേഷനിലും, 4-2-3-1 രീതിക്കും അവസരത്തിനൊത്ത് ഇഗോർ സ്റ്റിമാകിന്റെ പടയാളികൾ പന്തുതട്ടും.

Tags: INDIAN FOOTBALL TEAMAIFFFIFAsunil chetriworldcupAFC
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies