yashasvi jaiswal - Janam TV

yashasvi jaiswal

ഇന്ത്യക്കാരൻ പയ്യൻ ഇവിടെ വന്ന് ചൊറിയുന്നു! അതും സ്റ്റാർക്കിനെ; അം​ഗീകരിക്കാനാവില്ല; ഓസ്ട്രേലിയ വീറ് കാട്ടണമെന്ന് ജോൺസൺ

പെർത്തിൽ ഇന്ത്യൻ ആധിപത്യത്തിന് മുന്നിൽ ചൂളിപോകുന്ന ഓസ്ട്രേലിയൻ ടീമിനെയാണ് കണ്ടത്. അഡ്ലെയ്ഡ് ടെസ്റ്റിന് ഒരുങ്ങുന്ന കങ്കാരുകൾക്ക് ഉപദേശവുമായി രം​ഗത്തുവന്നിരിക്കുകയാണ് മുൻ താരം മിച്ചൽ ജോൺസൺ. ഒരു 22-കാരൻ ...

തിരുമ്പി വന്തിട്ടേന്ന് സൊല്ല് …! ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, മുന്നിലെത്തി ജയ്സ്വാളും കോലിയും

ന്യൂഡൽഹി: ഐസിസി മെൻസ് ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. പെർത്തിൽ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ...

പരിശീലനകാലത്ത് ടെന്റുകളിൽ അന്തിയുറങ്ങി; വഴിയോരത്ത് പാനിപൂരി വിറ്റു; കടന്നുവന്ന വഴികളും അനുഭവങ്ങളുമാണ് കരുത്തെന്ന് യശസ്വി ജയ്‌സ്വാൾ

ന്യൂഡൽഹി: കളിക്കളത്തിന് പുറത്തും അകത്തും വിജയത്തിന് സഹായിക്കുന്നത് തന്റെ ജീവിതാനുഭവങ്ങളും കഠിനാധ്വാനവുമാണെന് ഇന്ത്യൻ ക്രിക്കറ്റ് തരാം യശസ്വി ജയ്‌സ്വാൾ. 22 കാരനായ ജയ്‌സ്വാൾ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ...

യശസ്സുയർത്തി ജയ്‌സ്വാൾ! സെഞ്ച്വറി തിളക്കം; പെർത്ത് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്

പെർത്ത്: പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയക്കെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി യുവതാരം യശസ്വി ജയ്‌സ്വാൾ. രണ്ടാം ദിനം കളി നിർത്തുമ്പോൾ 193 പന്തിൽ ...

മക്കല്ലത്തിന്റെ റെക്കോർഡ് പഴങ്കഥ; ഒരു കലണ്ടർവർഷം ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടി ജയ്‌സ്വാൾ

പെർത്ത്: ആദ്യ ഇന്നിംഗ്‌സിൽ ഓസീസിനെതിരെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്തായ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മികച്ച ഷോട്ട് സെലക്ഷനുകളിലൂടെ ക്ഷമയോടെ ...

പെർത്തിൽ എറിഞ്ഞു വീഴ്‌ത്തി അടിച്ചു തുടങ്ങി ; വേരുറപ്പിച്ച് ഓപ്പണിങ് ജോഡി; രാഹുലിനും ജയ്സ്വാളിനും അർദ്ധ സെഞ്ച്വറി

പെർത്ത്: ആദ്യ സെഷനിൽ ഓസ്‌ട്രേലിയയെ 104 റൺസിന് പുറത്താക്കിയ ഇന്ത്യ പെർത്ത് ടെസ്റ്റിൽ തിരിച്ചുവരവിന്റെ പാതയിൽ. ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികളായ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ചേർന്ന് ...

തകർത്തടിച്ച് യശസ്വിയും ശുഭ്മാൻ ഗില്ലും; സിംബാബ്‌വെയെ 10 വിക്കറ്റുകൾക്ക് തകർത്ത് ഭാരതം; ട്വന്റി -20 പരമ്പരയും ഉറപ്പിച്ചു

ഹരാരെ; സിംബാബ്‌വെയെ പത്ത് വിക്കറ്റുകൾക്ക് തകർത്ത് നാലാം ട്വന്റി - 20 യിൽ ഉജ്ജ്വല വിജയവുമായി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളിൽ 3-1 ന് ഇന്ത്യ പരമ്പരയും ...

ഈ സെഞ്ച്വറി നേട്ടം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം; രോഹിത് ശർമ്മക്കും വിരാട് കോലിക്കും നന്ദി പറഞ്ഞ് യശസ്വി ജയ്‌സ്വാൾ

ഐപിഎല്ലിലെ ആദ്യപകുതിയിൽ താൻ നേരിട്ട പ്രതിസന്ധി മറികടക്കാൻ സഹായിച്ച എല്ലാ മുതിർന്ന താരങ്ങൾക്കും നന്ദി പറഞ്ഞ് യുവതാരം യശസ്വി ജയ്‌സ്വാൾ. മുംബൈയ്‌ക്കെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ...

പഞ്ഞിക്കിട്ട ജയ്സ്വാളിനെ പുറത്താക്കി; കലിപ്പ് തീരാതെ ഷൊയ്ബ് ബഷീർ; വീഡിയോ

അടിച്ചു തകർത്ത യശസ്വി ജയ്സ്വാളിനെ പുറത്താക്കിയ ശേഷം ഇം​ഗ്ലണ്ട് സ്പിന്നർ നടത്തിയ വിജയഘോഷം വൈറൽ. സ്റ്റെപ്പ് ഡൗൺ ചെയ്ത് സിക്സറിനുള്ള ശ്രമത്തിനിടെയാണ് യശസ്വി ജയ്സ്വാൾ പുറത്തായത്. വിക്കറ്റ് ...

ടെസ്റ്റിൽ നേട്ടങ്ങളുമായി യശസ്വി; സുനിൽ ഗവാസ്‌കർ, രാഹുൽ ദ്രാവിഡ് എന്നിവരുൾപ്പെട്ട പട്ടികയിൽ ഇടംപിടിച്ച് താരം

ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിൽ മറ്റൊരു നേട്ടം സ്വന്തമാക്കി യുവതാരം യശസ്വി ജയ്‌സ്വാൾ. ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി അറുനൂറിലധികം റൺസ് നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് ...

യശസ്വിയുടെ അശ്വമേധം,രണ്ടാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ യുവതാരം യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി. യശസ്വിയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ സെഞ്ച്വറിയും ടെസ്റ്റിലെ രണ്ടാം സെഞ്ച്വറിയുമാണിത്. ഇതുവരെ നാല് സിക്സും 14 ...

അവനൊന്നും വേണ്ട..! രോഹിത്തിനൊപ്പം ഇറങ്ങേണ്ടത് ഈ ഇന്ത്യൻ താരം; ആകാശ് ചോപ്ര

ടി20യിൽ രോഹിത് ശർമ്മയ്ക്ക് മികച്ച ഓപ്പണിംഗ് പാർട്ണർ യശസ്വി ജയ്‌സ്വാളാണെന്ന് ആകാശ് ചോപ്ര. ടി20യിൽ കഴിഞ്ഞ വർഷം അരങ്ങേറിയതു മുതൽ യശസ്വി മികച്ച ഫോമിലാണുള്ളത്. ഗിൽ മികച്ച ...

‘ജയ് ശിവം”; താണ്ഡവമാടി ജയ്സ്വാളും ദുബെയും; അഫ്​ഗാൻ തരിപ്പണം; ഇന്ത്യക്ക് പരമ്പര

ഇൻഡ‍ോർ; യശ്വസി ജയ്സ്വാളും ശിവം ദുബെയും ​ഗ്രൗണ്ടിൽ സൂര്യനായി ഉദിച്ചുയർന്നപ്പോൾ അഫ്​ഗാൻ ബൗളർമാർ ചൂടേറ്റ് കരിഞ്ഞു. 172 വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ ഒരിക്കൽ പോലും വെല്ലുവിളിക്കാൻ എതിരാൾക്കായില്ല. ...

പവർപ്ലേയിൽ അവിശ്വസനീയ പ്രകടനം; ഹിറ്റ് മാനെ കടത്തിവെട്ടി ജയ്സ്വാൾ

തിരുവനന്തപുരം: ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് യുവതാരം യശ്വസി ജയ്‌സ്വാൾ. ടി20 പരമ്പരയിലെ പവർ പ്ലേയിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന നേട്ടമാണ് യശസ്വി ...

സഞ്ജുവിനെ വീണ്ടും തഴയുമോ..? ശുഭ്മാൻ ഗില്ലിന് പകരം ടീമിലെത്തുക യശ്വസി ജയ്സ്വാളോ ഋതുരാജോ

ഏകദിന ലോകകപ്പിൽ ഡെങ്കിപ്പനിയെ തുടർന്ന് വിശ്രമിക്കുന്ന ശുഭ്മാൻ ഗില്ലിന് പകരം പുതിയ താരം ഇന്ത്യൻ ടീമിലേക്ക് എത്തുന്നു. യശ്വസി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്വാദിനെയോയാണ് താരത്തിന് പകരമായി ടീം ...