പൊതുസ്ഥലങ്ങളിൽ മൃഗബലിയും നിസ്കാരവും പാടില്ല; ബക്രീദ് ദിനത്തിൽ പ്രാർത്ഥന പള്ളിയിൽ മാത്രം; കർശന നിർദ്ദേശവുമായി യോഗി ആദിത്യനാഥ്
ലക്നൗ: യുപിയിൽ ബക്രീദ് ദിനത്തിൽ തുറസ്സായ സ്ഥലങ്ങളിൽ മൃഗബലിയും നിസ്കാരവും പാടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയത്. പള്ളി പരിസരത്ത് മാത്രമേ ...





















