yogi adithyanath - Janam TV

yogi adithyanath

കോൺഗ്രസിന് അധികാരമോഹം മാത്രമാണുള്ളത്, അവരാണ് രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഉത്തരവാദികൾ; രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

കോൺഗ്രസിന് അധികാരമോഹം മാത്രമാണുള്ളത്, അവരാണ് രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഉത്തരവാദികൾ; രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

നർസിംഗപൂർ: ഈ രാജ്യത്തിന്റെ വിഭജനത്തിന് ഉത്തരവാദികൾ കോൺഗ്രസ് പാർട്ടിയാണെന്ന വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മധ്യപ്രദേശിലെ നർസിംഗപൂരിൽ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

വിദേശത്ത് നിന്ന് അനധികൃതമായി പണം ഒഴുകുന്നു; 4000 മദ്രസകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

വിദേശത്ത് നിന്ന് അനധികൃതമായി പണം ഒഴുകുന്നു; 4000 മദ്രസകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

ലക്‌നൗ: വിദേശത്ത് നിന്ന് അനധികൃതമായി പണം സ്വീകരിച്ചുവെന്ന് കണ്ടെത്തിയ മദ്രസകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. നേപ്പാൾ അതിർത്തിയിലുള്ള 4000 മദ്രസകളെക്കുറിച്ച് അന്വേഷണം നടത്തും. ഇതിനായി പ്രത്യേക ...

സനാതന ധർമ്മം ലോകത്തിന് സമാധാനമാണ് ഉറപ്പ് നൽകുന്നത്; ദുരിതം നേരിടുന്ന ഓരോ രാജ്യവും ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും യോഗി ആദിത്യനാഥ്

സനാതന ധർമ്മം ലോകത്തിന് സമാധാനമാണ് ഉറപ്പ് നൽകുന്നത്; ദുരിതം നേരിടുന്ന ഓരോ രാജ്യവും ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും യോഗി ആദിത്യനാഥ്

രോഹ്തക്ക്: സനാതന ധർമ്മം ലോകത്ത് സമാധാനം ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ ക്ഷേമമാണ് സന്യാസിവര്യന്മാർ ലക്ഷ്യമിടുന്നത്. 'ഏക ഭാരത് ശ്രേഷ്ഠ ഭാരതം' എന്ന ...

സ്ത്രീകൾ ഒറ്റയ്‌ക്കല്ല, കൂടെയുണ്ട് ശക്തി ദീദിമാർ; യുപിയിൽ വൻ വിജയമായി യോഗി സർക്കാരിന്റെ സ്ത്രീസുരക്ഷ പദ്ധതി

സ്ത്രീകൾ ഒറ്റയ്‌ക്കല്ല, കൂടെയുണ്ട് ശക്തി ദീദിമാർ; യുപിയിൽ വൻ വിജയമായി യോഗി സർക്കാരിന്റെ സ്ത്രീസുരക്ഷ പദ്ധതി

ലക്നൗ: ഉത്തർപ്രദേശിൽ സ്തീസുരക്ഷയ്ക്കായി യോഗി സർക്കാർ ആരംഭിച്ച ശക്തി ദീദി പദ്ധതി വൻവിജയം. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, ശാക്തീകരണം എന്നിവ മുൻനിർത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...

പാകിസ്താനിലെ സിന്ധ് സിന്ധ് പ്രവിശ്യ ഭാരതം തിരിച്ച് പിടിക്കും, അയോദ്ധ്യയിൽ 500 വർഷത്തിന് ശേഷം ക്ഷേത്രം പുനർ നിർമ്മിക്കാമെങ്കിൽ ഇതും സാധിക്കും: യോഗി ആദിത്യനാഥ്

പാകിസ്താനിലെ സിന്ധ് സിന്ധ് പ്രവിശ്യ ഭാരതം തിരിച്ച് പിടിക്കും, അയോദ്ധ്യയിൽ 500 വർഷത്തിന് ശേഷം ക്ഷേത്രം പുനർ നിർമ്മിക്കാമെങ്കിൽ ഇതും സാധിക്കും: യോഗി ആദിത്യനാഥ്

ലക്നൗ: പാകിസ്താനിലെ സിന്ധ് പ്രവിശ്യയെ ഭാരതം തിരിച്ച് പിടിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ 500 വർഷത്തിന് ശേഷം ക്ഷേത്രം പുനർ നിർമ്മിക്കാമെങ്കിൽ സിന്ധ് പ്രവിശ്യയും ...

സോഷ്യൽ മീഡിയ കീഴടക്കി യോഗി ആദിത്യനാഥ്; ട്വിറ്ററിൽ 26 ദശലക്ഷം ഫോളോവേഴ്സ് പിന്നിട്ടു; രാഹുൽ വളരെ പിന്നിൽ

സോഷ്യൽ മീഡിയ കീഴടക്കി യോഗി ആദിത്യനാഥ്; ട്വിറ്ററിൽ 26 ദശലക്ഷം ഫോളോവേഴ്സ് പിന്നിട്ടു; രാഹുൽ വളരെ പിന്നിൽ

ലക്നൗ: രാജ്യത്തെ മറ്റ് രാഷ്ട്രിയക്കാരേക്കാൾ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സിനെ നേടിയ രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രീയ നേതാവായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 267,419 ...

യുപിയിൽ രാജ്യവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടും; അംഗീകാരമില്ലാത്ത മദ്രസകൾക്കും പൂട്ട് വീഴും: നടപടി ഊർജ്ജിതമാക്കി യോഗി സർക്കാർ

യുപിയിൽ രാജ്യവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടും; അംഗീകാരമില്ലാത്ത മദ്രസകൾക്കും പൂട്ട് വീഴും: നടപടി ഊർജ്ജിതമാക്കി യോഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മദ്രസകൾ അടച്ചുപൂട്ടൂം. ദേശവിരുദ്ധമായി പ്രവർത്തിക്കുന്ന ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി ധർമ്മപാൽ സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ...

മൊറാദാബാദ് കലാപത്തിന് പിന്നിൽ മുസ്ലീം ലീഗ്; ഇദ്ഗാഹ് നമസ്‌കാരത്തിൽ പന്നികളെ അഴിച്ച് വിട്ടെന്ന് കിംവദന്തി പരത്തി; റിപ്പോർട്ട് പുറത്ത് വിട്ട് യോഗി ആദിത്യനാഥ് സർക്കാർ

മൊറാദാബാദ് കലാപത്തിന് പിന്നിൽ മുസ്ലീം ലീഗ്; ഇദ്ഗാഹ് നമസ്‌കാരത്തിൽ പന്നികളെ അഴിച്ച് വിട്ടെന്ന് കിംവദന്തി പരത്തി; റിപ്പോർട്ട് പുറത്ത് വിട്ട് യോഗി ആദിത്യനാഥ് സർക്കാർ

ലക്‌നൗ: 1980- 81 കാലേയളവിൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ നടന്ന വർഗീയ കലാപത്തിന് പിന്നിൽ പ്രവർത്തിച്ചത് മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോർട്ട്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നേതാവ് ...

‘മുഖ്യമന്ത്രി ഖേത് സുരക്ഷ യോജന’; മൃഗങ്ങളിൽ നിന്നും വിളകളെ സംരക്ഷിക്കുന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും: യോഗി ആദിത്യനാഥ്

76-ാം സ്വാതന്ത്ര്യദിനാഘോഷം; തയ്യാറെടുപ്പുകളുമായി യുപി സർക്കാർ

ലഖ്നൗ: രാജ്യം 76-ാം സ്വാതന്ത്ര്യം ആഘോഷിക്കാനൊരുങ്ങുമ്പോൾ തയ്യാറെടുപ്പുകളുമായി യുപി സർക്കാർ. മണ്ണിനെയും ധീരസൈനികരെയും ആദരിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന ...

അപൂർവ്വമായൊരു കൂടിക്കാഴ്ച; പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവച്ചും മോദിയുടെയും യോഗിയുടെയും സഹോദരിമാർ

അപൂർവ്വമായൊരു കൂടിക്കാഴ്ച; പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവച്ചും മോദിയുടെയും യോഗിയുടെയും സഹോദരിമാർ

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹോദരിമാരുടെ ചിത്രങ്ങൾ. ഗർവാളിലുളള ക്ഷേത്രത്തിലാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. ഉത്തരാഖണ്ഡിലെ നീൽകാന്ത് ധാമിലേക്കുളള ...

സോമവതി അമാവാസി; ഗോരഖ്പൂരിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സോമവതി അമാവാസി; ഗോരഖ്പൂരിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗോരഖ്പൂർ : സോമവതി അമാവാസിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ​ദർശനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തി രുദ്രാഭിഷേകം നടത്തി ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ...

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

അയോദ്ധ്യാ : അയോദ്ധ്യയിൽ നിർമിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണം ദ്രുതഗതിയിൽ നടക്കുമ്പോൾ മറുവശത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പണികളും ഉടൻ പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് ...

പരശുരാമ ജയന്തിദിനത്തിൽ ആശംസകൾ നേർന്ന് അമിത് ഷായും യോഗി ആദിത്യനാഥും

പരശുരാമ ജയന്തിദിനത്തിൽ ആശംസകൾ നേർന്ന് അമിത് ഷായും യോഗി ആദിത്യനാഥും

ന്യൂഡൽഹി: പരശുരാമ ജയന്തിദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. പരശുരാമന്റെ ജീവിതം മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നതാണെന്ന് ...

മാഫിയയ്‌ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൻ ഹിറ്റ്

ഗതാഗതം തടസ്സപ്പെടുത്തികൊണ്ടുള്ള മതപരമായ ആഘോഷങ്ങൾ നടത്താൻ പാടില്ല: യുപി സർക്കാർ

ലക്നൗ: റോഡ് ഉപരോധിച്ച് കൊണ്ടുള്ള മതപരമായ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി യോ​ഗി സർക്കാർ. ഗതാഗതം തടസ്സപ്പെടുത്തികൊണ്ടുള്ള മതപരമായ ആഘോഷങ്ങൾ നടത്താൻ പാടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ‌ ...

ഉത്തർപ്രദേശിനെ 100 ശതമാനം സാക്ഷരമാക്കാൻ യോഗി സർക്കാർ; സ്‌കൂളുകളിൽ 100 ശതമാനം പ്രവേശനം ഉറപ്പാക്കും; സ്‌കൂൾ ചലോ അഭിയാൻ’ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിനെ 100 ശതമാനം സാക്ഷരമാക്കാൻ യോഗി സർക്കാർ; സ്‌കൂളുകളിൽ 100 ശതമാനം പ്രവേശനം ഉറപ്പാക്കും; സ്‌കൂൾ ചലോ അഭിയാൻ’ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാനത്ത് അടിസ്ഥാന വിദ്യാഭ്യാസ കൗൺസിലിന് കീഴിലുള്ള പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ 100 ശതമാനം പ്രവേശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ ചലോ അഭിയാൻ ക്യാമ്പയിൻ ...

നഗരത്തിന്റെ ഹൃദയമായി മാറാൻ ‘ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ’; കലയും സംസ്‌കാരവും സമന്വയിക്കും

നഗരത്തിന്റെ ഹൃദയമായി മാറാൻ ‘ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ’; കലയും സംസ്‌കാരവും സമന്വയിക്കും

ലക്‌നൗ: ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ വിമാനത്താവളത്തിന്റെ മാതൃകയിൽ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റെയിൽവേ, പ്രാദേശിക അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുമായി നടത്തിയ ...

haji-qureshis-illegal

തള്ള് വണ്ടിയില്‍ നാരങ്ങാക്കച്ചവടം തുടങ്ങി, ഇന്ന് 24 കാറുകൾ , 7 ആഡംബര വീടുകൾ , 31 കോടിയുടെ നിയമവിരുദ്ധ സ്വത്ത്‍ ; ഹാജി യാക്കൂബ് ഖുറേഷി‍യുടെ ഒമ്പത് കോടി കണ്ടുകെട്ടി

  ലക്നൗ : ഉത്തർപ്രദേശിൽ ബിഎസ്പി നേതാവും മാംസവ്യാപാരിയുമായ ഹാജി യാക്കൂബ് ഖുറേഷിയുടെ ജീവിതം ഒരു കടങ്കഥ പോലെയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ ജയിലില്‍ കഴിയുന്ന ...

വികസനക്കുതിപ്പിൽ ഗോരഖ്പൂർ; ഖോരാബാർ ടൗൺഷിപ്പും മെഡിസിറ്റിയും ഉൾപ്പെടെ 172 പദ്ധതികൾക്ക് തറക്കല്ലിട്ട് മുഖ്യമന്ത്രി

വികസനക്കുതിപ്പിൽ ഗോരഖ്പൂർ; ഖോരാബാർ ടൗൺഷിപ്പും മെഡിസിറ്റിയും ഉൾപ്പെടെ 172 പദ്ധതികൾക്ക് തറക്കല്ലിട്ട് മുഖ്യമന്ത്രി

ലക്നൗ: ഗോരഖ്പൂരിലെ ഖോരാബറിൽ 3838 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖോരാബാർ ടൗൺഷിപ്പും മെഡിസിറ്റിയും ഉൾപ്പെടെ 172 പദ്ധതികളാണ് ...

ഉത്തർപ്രദേശിലെ ഗോരഖ്പൂരിലും കുശിനഗറിലും 6000 കോടി രൂപയുടെ പദ്ധതികൾ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

ഉത്തർപ്രദേശിലെ ഗോരഖ്പൂരിലും കുശിനഗറിലും 6000 കോടി രൂപയുടെ പദ്ധതികൾ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

ലക്‌നൗ: സംസ്ഥാനത്തെ ഗോരഖ്പൂർ, കുശിനഗർ ജില്ലകളിൽ 6000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിക്കും. ഇന്നും നാളെയുമാണ് മുഖ്യമന്ത്രി പദ്ധതികൾ ...

അഖിലേഷും മായാവതിയും പോകാൻ ഭയന്ന നോയിഡയിൽ ധീരനായി കടന്നു ചെന്ന സന്യാസി ; ഉത്തർപ്രദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്

അഖിലേഷും മായാവതിയും പോകാൻ ഭയന്ന നോയിഡയിൽ ധീരനായി കടന്നു ചെന്ന സന്യാസി ; ഉത്തർപ്രദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്

ലക്നൗ : ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയായി യോഗി ആദിത്യനാഥ് . നേരത്തെ ഈ റെക്കോർഡ് കോൺഗ്രസിലെ ഡോക്ടർ സമ്പൂർണാനന്ദിന്റെ പേരിലായിരുന്നു. 2017 ...

നിയമസഭാ ചരിത്രം മനസ്സിലാക്കാന്‍ ലെജിസ്ലേറ്റീവ് ഡിജിറ്റൽ ഗാലറി; ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

നിയമസഭാ ചരിത്രം മനസ്സിലാക്കാന്‍ ലെജിസ്ലേറ്റീവ് ഡിജിറ്റൽ ഗാലറി; ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലെ വിധാൻ ഭവനിൽ ലെജിസ്ലേറ്റീവ് ഡിജിറ്റൽ ഗാലറി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ഗ്യാലറിയിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സ്‌ക്രീനിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. തുടർന്ന്, ഉത്തർപ്രദേശ് ...

ഉത്തർപ്രദേശ് സമ്പന്നമായാൽ രാജ്യവും സമ്പന്നമാകും; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് ഒരു ട്രില്യൺ ഡോളർ സംഭാവന ചെയ്യാൻ യുപിക്ക് കഴിയുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ഉത്തർപ്രദേശ് സമ്പന്നമായാൽ രാജ്യവും സമ്പന്നമാകും; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് ഒരു ട്രില്യൺ ഡോളർ സംഭാവന ചെയ്യാൻ യുപിക്ക് കഴിയുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്നൗ: ഉത്തർപ്രദേശ് സമ്പന്നമായാൽ രാജ്യവും സമ്പന്നമാകുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ജനസംഖ്യയുടെയും സമ്പദ് വ്യവസ്ഥയുടെയും കാര്യത്തിൽ യുപി സർക്കാർ മുന്നിലാണെന്ന് മുർമു പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അഞ്ച് ...

ആ​ഗോള ഉച്ചകോടി 2023; ഉത്തർപ്രദേശിൽ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി

ആ​ഗോള ഉച്ചകോടി 2023; ഉത്തർപ്രദേശിൽ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി

ലക്നൗ: ഉത്തർപ്രദേശിൽ ആ​ഗോള ഉച്ചകോടി 2023 ന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരും പ്രമുഖ വ്യവസായികളും പങ്കെടുക്കും. ഈ ...

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി വീണ്ടും അധികാരത്തിലെത്തും; ജനപിന്തുണയിൽ അജയ്യനായി പ്രധാനമന്ത്രി നരേന്ദ്രമോദി; ഒപ്പം യോഗി ആദിത്യനാഥും

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി വീണ്ടും അധികാരത്തിലെത്തും; ജനപിന്തുണയിൽ അജയ്യനായി പ്രധാനമന്ത്രി നരേന്ദ്രമോദി; ഒപ്പം യോഗി ആദിത്യനാഥും

ന്യൂഡൽഹി: ഇപ്പോൾ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്ന സർവേ ഫലം പുറത്ത്. ഇന്ത്യ ടുഡേയും സിവോട്ടർ മൂഡ് ഓഫ് ദി നേഷനും സംയുക്തമായി ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist