ഇന്ത്യ കൈമാറാൻ ആവശ്യപ്പെടുന്ന കുറ്റവാളിക്ക് വിരുന്നൊരുക്കുന്നു; പാകിസ്താന്റെ ഉദ്ദേശ്യം വ്യക്തം: വിദേശകാര്യ വക്താവ്
ന്യൂഡൽഹി: ഒളിവിൽ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് വിരുന്നൊരുക്കിയ പാകിസ്താനെതിരെ ഇന്ത്യ. സാക്കിർ നായിക്ക് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും മകൾ മറിയം നവാസുമായും ...