"ഇന്ത്യ കയറ്റുമതി ചെയ്ത ഏറ്റവും മോശം സാധനം": വൈറലായി പാക് ജേർണലിസ്റ്റിന്റെ വാക്കുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യ കയറ്റുമതി ചെയ്ത ഏറ്റവും മോശം സാധനം”: വൈറലായി പാക് ജേർണലിസ്റ്റിന്റെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 05:17 pm IST
Facebook
Twitter
WhatsAppTelegram

വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് ചുവന്ന പരവതാനി വിരിച്ചുനൽകിയായിരുന്നു പാകിസ്താൻ വളിച്ചുവരുത്തിയത്. എന്നാൽ പാക് പൗരന്മാരെ പോലും വെറുപ്പിച്ച് വീണ്ടും എയറിലായിരിക്കുകയാണ് സാക്കിർ നായിക്. ഇസ്ലാമിക മതപ്രഭാഷകനെ കാണാനും കേൾക്കാനുമായി എത്തിച്ചേർന്ന പെൺകുട്ടികൾക്കും ജനക്കൂട്ടത്തിനും ദഹിക്കുന്ന പ്രവൃത്തികളായിരുന്നില്ല സാക്കിർ നായിക് നടത്തിയത് എന്നതുകൊണ്ടുതന്നെ പാകിസ്താനികളുടെ വിദ്വേഷവും സാക്കിർ നായിക് പിടിച്ചുപറ്റി. ഇന്ത്യ എന്തുകാരണത്താൽ സാക്കിർ നായിക്കിനെ അടുപ്പിക്കുന്നില്ലെന്നതും ഇതേ സാഹചര്യത്തിൽ ചർച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ പരാമർശം പാക് ജേർണലിസ്റ്റായ മുബഷീർ ലുക്മാൻ നടത്തിയിരിക്കുന്നത്.

”ഇന്ത്യയുടെ ഏറ്റവും മോശം എക്സ്പോർട്ടാണ് സാക്കിർ നായിക്” എന്നാണ് പാക് ജേർണലിസ്റ്റിന്റെ വാക്കുകൾ. ഇന്ത്യാ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. സാധാരണയായി വിദേശ രാജ്യങ്ങളിലെ ഉന്നത വ്യക്തികൾക്കും നേതാക്കന്മാർക്കും നൽകുന്ന “state guest” പദവി നൽകി സാക്കിർ നായിക്കിനെ ക്ഷണിച്ച ഇസ്ലാമാബാദിന്റെ നീക്കത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

“മുസ്ലീം പണ്ഡിതന്മാരെയും മറ്റ് പ്രഭാഷകരെയും കേൾക്കാറുള്ള വ്യക്തിയാണ് ഞാൻ. അവർ പൊതുവെ സ്നേഹവും ഐക്യവുമാണ് പങ്കുവയ്‌ക്കാറുള്ളത്. പക്ഷെ എപ്പോഴൊക്കെ സാക്കിർ നായിക്കിനെ ഞാൻ ശ്രവിച്ചുവോ അപ്പോഴെല്ലാം അയാൾ വിദ്വേഷം വിതറുകയാണെന്നാണ് തോന്നിയത്. അയാൾ ചെറിയ കുട്ടിയായിരുന്നപ്പോൾ ആരോ എന്തോ മോശം അയാളിൽ ചെയ്തിട്ടുണ്ടാകണം. അതാണ് ഇപ്പോൾ പുറത്തുവരുന്നത്. സാക്കിർ നായിക്കിനെ പോലെയുള്ളവരെ പൊതുപ്രഭാഷണം നടത്താൻ അനുവദിക്കരുത്.”- മുബഷീർ ലുക്മാൻ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബർ ഒന്നിനായിരുന്നു സാക്കിർ നായിക് പാകിസ്താന്റെ പ്രത്യേക അതിഥിയായി ഇസ്ലാമാബാദിൽ എത്തിയത്. ഒക്ടോബർ 28 വരെ ഇയാൾ പാകിസ്താനിൽ ഉണ്ടാകുമെന്നാണ് വിവരം. ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ഒരാൾ‌ക്ക് പാകിസ്താൻ ഉന്നതതല സ്വീകരണം നൽകിയതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നും അത് നിരാശാജനകവും അപലപനീയവുമാണെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. മുംബൈയിൽ ജനിച്ച സാക്കിർ നായിക് ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട് മലേഷ്യയിലാണ് ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത്. വിവാദ മതപ്രഭാഷകന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ ഇന്ത്യയിൽ നിരോധിച്ചതുമാണ്.

Tags: Pakistanzakir naikIndia
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies