അമേരിക്കയിൽ നിന്നുളള വിദേശ നിക്ഷേപം : ഇന്ത്യ ചൈനയെ പിന്തള്ളി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമേരിക്കയിൽ നിന്നുളള വിദേശ നിക്ഷേപം : ഇന്ത്യ ചൈനയെ പിന്തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2016, 10:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അമേരിക്കയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിൽ. യുഎസ് ട്രഷറിയാണ് ഇന്ത്യയുടെ നേട്ടം വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. അമേരിക്കയിൽ നിന്ന് വികസ്വര രാജ്യങ്ങളിലേക്കുള്ള വിദേശ നിക്ഷേപത്തിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും ചൈനയുമായി താരത്യം ചെയ്യുമ്പോഴാണ് ഇന്ത്യയുടെ  നേട്ടം.

യു എസ് ട്രഷറി പുറത്തുവിട്ട കണക്കുപ്രകാരം 2015 ഡിസംബർ വരെ ഇന്ത്യയ്‌ക്ക് ലഭിച്ച അമേരിക്കയിൽ നിന്നുള്ള വിദേശ നിക്ഷേപം 1.8ശതമാനമാണ്. ഇതേ കാലയളവിൽ ചൈനയ്‌ക്ക് ലഭിച്ചതാകട്ടെ 1.6 ശതമാനവും.  .2 ശതമാനത്തിന്‍റെ വർദ്ധനയാണ് ചൈനയെ അപേക്ഷിച്ച് ഇന്ത്യയ്‌ക്കുള്ളത്. 2013 ൽ ഇന്ത്യൻ ഓഹരികളിൽ 7 ബില്ല്യൺ ഡോളറായിരുന്നു അമേരിക്കയിൽ നിന്നുള്ള വിദേശ നിക്ഷേപം 2015 ൽ ഇത് 12 ബില്യണായി ഉയർന്നു.

ഇതേ കാലയളവിൽ ചൈനയ്‌ക്ക് ലഭിച്ച അമേരിക്കൻ വിദേശ നിക്ഷേപം 12.8 ബില്യൺ ഡോളറിൽ നിന്നും 11.1 ബില്യൺ ഡോളറായി കുറയുകയായിരുന്നു. വികസ്വര രാജ്യങ്ങളിലേക്കുള്ള അമേരിക്കൻ നിക്ഷേപത്തിൽ കുറവുണ്ടായെന്നും യുഎസ് ട്രഷറി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. 12ശതമാനമായാണ് നിരക്ക് കുറഞ്ഞത്. വികസ്വര രാജ്യങ്ങളിലേക്കുള്ള അമേരിക്കൻ നിക്ഷേപത്തിൽ ഏറ്‍റവും കൂടുതൽ വർദ്ധന ഉണ്ടായത് 2009ലാണ്. 2009 ഡിസംബറിൽ 18 ശതമാനമായിരുന്നു നിരക്ക്.

Share
Tweet
SendShare

More News from this section

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies