യൂറോ കപ്പ്: ഇറ്റലിക്കെതിരേ ചരിത്ര വിജയം നേടി ജർമ്മനി സെമിയിൽ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യൂറോ കപ്പ്: ഇറ്റലിക്കെതിരേ ചരിത്ര വിജയം നേടി ജർമ്മനി സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2016, 10:27 am IST
FacebookTwitterWhatsAppTelegram

ഇറ്റലിയ്‌ക്കെതിരെ ചരിത്രവിജയം നേടി ജർമ്മനി യൂറോകപ്പിന്‍റെ സെമിയിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും സമനില പാലിച്ചതിനെ തുടർന്ന് ഷൂട്ടൗട്ടിലായിരുന്നു ജർമ്മനിയുടെ വിജയം. ഇതാദ്യമായാണ് ഒരു പ്രമുഖ ടൂർണമെന്‍റിൽ ജർമ്മനി ഇറ്റലിയെ പരാജയപ്പെടുത്തുന്നത്.

യൂറോകപ്പിലെ ഫൈനലിന് മുൻപേ മറ്റൊരു ഫൈനൽ എന്ന വിശേഷണത്തോടെയായിരുന്നു വമ്പൻ ടീമുകളുടെ പോരാട്ടം. മത്സരത്തിന്‍റെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച പോരാട്ടം പുറത്തെടുത്തു.പെനാൽറ്റി ബോക്സിലേക്ക് കടക്കും മുന്നേ എതിരാളികളുടെ നീക്കങ്ങൾക്ക് തടയിടാൻ ഇരുടീമുകൾക്കുമായി.

ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം അറുപത്തിയഞ്ചാം മിനിട്ടിൽ ജർമ്മനിയ്‌ക്ക് വേണ്ടി മെസ്യൂട്ട് ഒസിൽ ആദ്യ ഗോൾ നേടി.

എഴുപത്തിയെട്ടാം മിനിട്ടിൽ ലിയണാ‍ർ ബെനൂച്ചി എടുത്ത പെനാൽറ്റിയിലൂടെ ഇറ്റലിയുടെ മറുപടി.

എന്നാൽ മത്സരം പിന്നീട് വിരസമായി. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും സമനില തുടർന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലും തുല്യത പാലിച്ചതോടെ സഡൻഡെത്തിലേക്ക്. ഹമ്മൽസ്, കിമ്മിച്ച്, ബോട്ടെങ് എന്നിവർ ജർമ്മനിയ്‌ക്കായി ലക്ഷ്യം കണ്ടു. ജിയാച്ചിറിൻ, പാറൊലൊ, ഷുഗിലിയൊ എന്നിവർ ഇറ്റലിക്കായി ഗോൾ നേടിയെങ്കിലും ഡാർമിയാന്‍റെ ഷോട്ട് ഗോൾകീപ്പർ മാനുവൽ നൂയർ തടഞ്ഞിട്ടു.

ജർമ്മനിയ്‌ക്കായി ഹെക്ടർ വല കുലുക്കിയതോടെ ചരിത്രം തിരുത്തി ലോകചാമ്പ്യന്മാർ സെമിയിലേക്ക് കടന്നു. ഇന്നത്തെ ‍‍ഫ്രാൻസ് ഐസ്‍ലന്‍റ് മത്സര വിജയികളെയാകും ജർമ്മനി സെമിയിൽ നേരിടുക.

ShareTweetSendShare

More News from this section

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

Latest News

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies