യൂറോകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യൂറോകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2016, 10:43 am IST
Facebook
Twitter
WhatsAppTelegram

യൂറോകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പോർച്ചുഗലും വെയ്ൽസും തമ്മിലാണ് ആദ്യ സെമിപോരാട്ടം. പ്രമുഖരുടെ പരിക്കാണ് ഇരു ടീമുകളേയും അലട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 12.30ന് ലിയോണിലാണ് മത്സരം.

ലിയോണിൽ നേർക്ക് നേർ റയൽ മാഡ്രിഡിലെ സഹതാരങ്ങൾ. ആവേശപ്പോരിന് ചൂടേകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗരത് ബെയ്‍ലും. പോർച്ചുഗൽ -വെയ്ൽസ് പോരാട്ടത്തിനൊപ്പം ഇരുവരുടേയും മിന്നും പ്രകടനത്തിലേക്കാണ് ആരാധകരുടെ കണ്ണുകൾ. 2004നുശേഷം ഫൈനൽ ലക്ഷ്യമിടുന്ന പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളെ തന്നെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നാനി, കൗമാര താരം റെനാറ്റോ സാഞ്ചെസ് എന്നിവരൊഴികെ ക്രിസ്റ്റ്യാനോയ്‌ക്ക് ഒപ്പം നിൽക്കാവുന്ന മറ്റു താരങ്ങൾ പോർച്ചുഗീസ് പാളയത്തിലില്ല.

മിഡ്ഫീൽഡർ വില്യം കാർവാലോയ്‌ക്ക് ആകട്ടെ സസ്പെൻഷൻ മൂലം കളിക്കാനുമാകില്ല. മറുവശത്ത്, ഗരത് ബെയ്‍ലിന്‍റെ മികവിലാണ് വെയ്ൽസിന്‍റെ മുന്നേറ്റം. ഫിഫ റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ തകർത്തത് ടീമിന് അത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. എന്നാൽ, രണ്ട് മഞ്ഞക്കാർഡുകൾ ലഭിച്ച ആരോൺ റംസി, ബെൻ ഡേവിഡ് എന്നിവർക്ക് കളിക്കാനാകാത്തത് വെയ്ൽസിന് തിരിച്ചടിയാണ്. സ്വപ്നക്കുതിപ്പിന് വെയ്ൽസും 12 വർഷത്തിന് ശേഷം ഫൈനൽ സാദ്ധ്യമാക്കാൻ പോർച്ചുഗലും മൈതാനത്തിറങ്ങുമ്പോൾ ലിയോണിലെ പുൽനാമ്പുകൾക്ക് പോലും തീപിടിക്കും.

Share
Tweet
SendShare

More News from this section

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies