ഹൃദയത്തിലിടം ചേര്‍ന്ന അധ്യാപകരെ മറക്കാതിരിക്കാന്‍ ഒരു ദിനം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹൃദയത്തിലിടം ചേര്‍ന്ന അധ്യാപകരെ മറക്കാതിരിക്കാന്‍ ഒരു ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2016, 10:40 pm IST
FacebookTwitterWhatsAppTelegram

ഹൃദയത്തിലിടം ചേർന്ന അധ്യാപകരെ മറക്കാതിരിക്കാൻ ഇന്നൊരു ദിനം. അധ്യാപകദിനം. കാർക്കശ്യക്കാരനും കൂട്ടുകാരനുമായ രണ്ടുതലമുറ അധ്യാപകരെക്കണ്ട നിറവുണ്ട് നമ്മുടെ യുവത്വത്തിന്. നന്മ നിറഞ്ഞ നല്ല അധ്യാപകർക്കായി ഈ ഗുരുദക്ഷിണ.

ചുവരോട് ചേർന്ന കറുത്ത ദീർഘചതുരം.
തറയിൽ ചിതറിയ ചോക്കുകഷ്ണകൾ.
കീറിക്കുടലുചാടിയ മായ്പ്പുസഞ്ചി.
മേശപ്പുറത്തെ ഹാജർപുസ്തകം.
ഓടിക്കളിച്ച ഇടനാഴിക്കളങ്ങൾ
കൈതളർത്തിയ എംബോസിഷൻ.
പുരികം വളയ്‌ക്കുന്ന ചൂരൽക്കഷായം.
പിടിതരാത്ത ചോദ്യമായി അധ്യാപകൻ.

പഠനമുറിയിലെ പഴയ ഓർമ്മകൾക്ക്
സുഖമുള്ള വേദനയാണ്.
കടലാസുതാളിൽ അടയിരിക്കുന്ന
മയിൽപ്പീലിത്തുണ്ടിന്‍റെ പേറ്റുനോവിനെക്കാൾ.

ഇത് മാറിയകാലം.
നാലുചുവരുകളുടെ പേടിച്ചൂടിൽ നിന്ന്
പച്ചപ്പുതൊട്ടറിയുന്ന പഠനനേരം.
വാക്കിന്‍റെ വാൾമൂർച്ചയ്‌ക്കപ്പുറം
മധുരിക്കുന്ന അനുഭവങ്ങൾ.
എന്തിനും തയ്യാറായി കുട്ടികൾ.
കൂട്ടുകാരനെപ്പോലെ അധ്യാപകൻ.

രണ്ടുതരം എന്നല്ല രണ്ടുതലമുറ അധ്യാപകർ എന്ന് അടിവരയിടാതെ വയ്യ, നെറ്റ് വന്നിട്ടും തെറ്റ് കൂടിയിട്ടും ശരിയുടെ വഴിച്ചൂട്ട് പിടിച്ച് മുന്നേ നടക്കുകയാണല്ലോ അന്നും ഇന്നും ഇനിയെന്നും അവർ.

ShareTweetSendShare

More News from this section

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies