ഓര്‍മ്മകളുടെ കടലിരമ്പത്തില്‍ സ്മൃതിസന്ധ്യ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓര്‍മ്മകളുടെ കടലിരമ്പത്തില്‍ സ്മൃതിസന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2016, 10:24 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി നടന്ന സ്മൃതിസന്ധ്യ കോഴിക്കോടിന്റെ മണ്ണിന് ഓര്‍മകളുടെ കടലിരമ്പമാണ് സമ്മാനിച്ചത്. 1967 ല്‍ നടന്ന ജനസംഘം സമ്മേളനത്തിലുണ്ടായിരുന്ന പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു സ്മൃതിസന്ധ്യ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു.

അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ അടയ്‌ക്കപ്പെട്ടവരും മുന്‍കാല ജനസംഘം പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരത്തിലേറെ വരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് പ്രധാനമന്ത്രിയെ അടുത്തുകാണാനും അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനും അവസരം ലഭിച്ചത്. കോഴിക്കോട് കടപ്പുറത്ത് നടന്ന പരിപാടിക്ക് ശേഷമായിരുന്നു പ്രധാനമന്ത്രി സ്മൃതിസന്ധ്യയ്‌ക്ക് എത്തിയത്.

പ്രായത്തിന്റെ അവശതകളെപ്പോലും വകവെയ്‌ക്കാതെയായിരുന്നു പലരും എത്തിയത്. തങ്ങളെപ്പറ്റി ഓര്‍മ്മിക്കാനും ഒപ്പം സംവദിക്കാനും ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുന്നുവെന്ന ആഹ്ലാദമാണ് ഇവരില്‍ അധികവും പങ്കുവെച്ചത്. അടിയന്തരാവസ്ഥക്കാലത്ത് സിഖ് കാരനായി വേഷം മാറി ഒളിപ്രവർത്തനം നടത്തിയ പ്രധാനമന്ത്രിയുടെ ചിത്രം എമർജൻസി വിക്ടിംസ് അസോസിയേഷൻ രക്ഷാധികാരി വൈക്കം ഗോപകുമാർ പ്രധാനമന്ത്രിക്ക് കൈമാറി.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ നിലവിളക്ക് കൊളുത്തിയതോടെയാണ് സ്മൃതിസന്ധ്യയ്‌ക്ക് തുടക്കമായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നളിന്‍കുമാര്‍ കട്ടീല്‍ എംപി, മുന്‍ അധ്യക്ഷന്‍ സി.കെ പത്മനാഭന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies