NewsSpecial

ഹൃദയപൂർവം

ഹൃദ്രോഗം ഇന്ന് സര്‍വ സാധാരണമായ ഒരു രോഗമായി മാറിയിരിക്കുകയാണ്. ലോകത്തെ ഒന്നാം നമ്പര്‍ കൊലയാളിയായാണ് ഹൃദ്രോഗത്തെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ പ്രതിദിനം 3,000 പേരോളം ഹൃദ്രോഗത്തിന് അടിമപ്പെടുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഹൃദയത്തിന്റെ പ്രാധാന്യം നാം മറക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നത്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യസംഘടനയും യുനസ്‌കോയും സംയുക്തമായാണ് ലോക ഹൃദയ ദിനാചരണം നടത്തുന്നത്.

പുകയിലയുടെ ഉപയോഗം , അനാരോഗ്യകരമായ ഭക്ഷണ ശീലം, വ്യായാമമില്ലായ്മ , അമിത മദ്യപാനം എന്നിവ ഒഴിവാക്കിയാല്‍ 80 ശതമാനത്തോളം ഹൃദ്രോഗമരണങ്ങള്‍ ഒഴിവാക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close