ചെന്നൈ : പ്രമുഖ നടൻ വിനു ചക്രവർത്തി അന്തരിച്ചു . 71 വയസ്സായിരുന്നു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു . ചെന്നൈയിലായിരുന്നു അന്ത്യം.
മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് . തെങ്കാശിപ്പട്ടണം , മേലേപ്പറമ്പിൽ ആൺ വീട് , നാടൻ പെണ്ണും നാട്ടു പ്രമാണിയും തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്