തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ കോവളം കൊട്ടാരം സർക്കാർ വിറ്റ് തുലച്ചെന്ന് പിസി ജോർജ് എംഎൽഎ.
സർക്കാർ സിവിൽ കേസ് ഫയൽ ചെയ്യാത്തത് ഗുരുതരമായ തെറ്റാണ്. ഒരു വർഷം ആയിട്ടും കേസ് ഫയൽ ചെയ്യാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.