കൊലപാതക രാഷ്ട്രീയം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണ്. കേരളത്തിലെ ക്രമസമാധാന നില തകർന്നതായും പോലീസ് നിഷ്ക്രിയത്വം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=5j4KWX8FDUY