ബ്രസീലും ജർമ്മനിയും ഇന്നിറങ്ങും
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്രസീലും ജർമ്മനിയും ഇന്നിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2018, 12:38 pm IST
FacebookTwitterWhatsAppTelegram

മോസ്കോ:  ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ജർമ്മനിയും മുൻ ജേതാക്കളായ ബ്രസീലും ഇന്നിറങ്ങുന്നു. ബ്രസീലിന് -സ്വിറ്റ്സർലൻഡും, ജർമ്മനിക്ക് – മെക്സിക്കോയുമാണ് എതിരാളികൾ.

ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. കോസ്റ്റാറിക്കയും സെർബിയയും തമ്മിലാണ് ഇന്നത്തെ ആദ്യ മത്സരം. വൈകിട്ട് 5.30നാണ് കളി. അടുത്തിടെ കളിച്ച സൗഹൃദ മത്സരങ്ങളിൽ പ്രകടനം മോശമായിരുന്നെങ്കിലും 2014 ലോകകപ്പിൽ ക്വാർട്ടറിലെത്തിയ ചരിത്രം അവർക്കുണ്ട്. മറുവശത്ത് യൂറോപ്യൻ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തിയ ടീമാണ് സെർബിയ.

കഴിഞ്ഞ പ്രാവശ്യത്തെ ചാമ്പ്യൻമാരായ ജർമ്മനി ഇന്ന് അവരുടെ ആദ്യ മത്സരത്തിൽ മെക്സിക്കോയെ നേരിടും. രാത്രി 8.30ന് മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. യോഗ്യതാ റൗണ്ടിലെ പത്ത് മത്സരവും ജയിച്ച് മികച്ച പ്രകടനത്തോടെയാണ് ജർമ്മനി റഷ്യയിലേക്ക് യോഗ്യത നേടിയത്. 10 മത്സരത്തിൽ 43 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് നാലെണ്ണം മാത്രം.

മറുവശത്ത് മെക്സിക്കോ യോഗ്യതാ റൗണ്ടിൽ കളിച്ച 16 മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് തോറ്റത്. കഴിഞ്ഞ വർഷം ഫിഫ കോൺഫെഡറേഷൻസ് കപ്പ് നേടിയ ജർമ്മനിക്കാണ് മത്സരത്തിൽ മുൻതൂക്കം.

ഇന്ന് രാത്രി 11.30നാണ് ബ്രസീലിന്‍റെ ആദ്യ മത്സരം. റോസ്തോവ് എരീനയിൽ നടക്കുന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡാണ് എതിരാളികൾ. കഴിഞ്ഞ ലോകകപ്പിന്‍റെ സെമിയിൽ ജർമ്മനിയിൽ നിന്നേറ്റ ഞെട്ടിപ്പിക്കുന്ന വമ്പൻതോൽവിക്കുശേഷമുള്ള ബ്രസീലിന്‍റെ വലിയ വേദിയിലെ ആദ്യ മത്സരമാണിത്.

എന്നാൽ ടിറ്റെയുടെ കീഴിൽ വീഴ്ചകൾ മറന്ന് പോരാട്ടവീര്യം വീണ്ടെടുത്ത ബ്രസീൽ മികച്ച ഫോമിലാണ്.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies