മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ജർമ്മനിയ്ക്ക് തോൽവി. മെക്സിക്കോ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്. 35-ാം മിനിറ്റിൽ ലൊസാനോയാണ് മെക്സിക്കോയുടെ വിജയഗോൾ നേടിയത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies