ബൽജിയം പ്രീ ക്വാർട്ടറിൽ : കൊറിയ കടന്ന് മെക്സിക്കോ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബൽജിയം പ്രീ ക്വാർട്ടറിൽ : കൊറിയ കടന്ന് മെക്സിക്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2018, 11:27 pm IST
FacebookTwitterWhatsAppTelegram

റഷ്യ : ലോകകപ്പ് ഫുട്ബോളിൽ ബൽജിയം പ്രീക്വാർട്ടറിൽ. രണ്ടാം മത്സരത്തിൽ ടുണീഷ്യയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് കീഴടക്കിയാണ് ബൽജിയം പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ഇരട്ട ഗോൾ നേടിയ റൊമേലു ലുക്കാക്കുവാണ് ബൽജിയത്തെ മുന്നിലെത്തിച്ചത്. ലോകകപ്പിൽ നാലു ഗോളുമായി ലുക്കാക്കു ഗോൾവേട്ടയിൽ റൊണാൾഡോയ്‌ക്ക് ഒപ്പമെത്തി.

ആറാം മിനുറ്‍റിൽ പെനാൽറ്‍റി വലയിലെത്തിച്ച് ഗോൾവേട്ടയ്‌ക്ക് തുടക്കമിട്ട ഇഡൻ ഹസാർഡ് 51 ാം മിനുറ്‍റിൽ ബൽജിയത്തിനായി നാലാം ഗോൾ നേടി. 90 ാം മിനുറ്‍റിൽ മിച്ച് ബാറ്‍റ്ഷുവാണ് ബെൽജിയത്തിന്‍റെ ഗോൾപട്ടിക തികച്ചത്. 18 ാം മിനുറ്‍റിൽ ബ്‍രോൺ  ടുണീഷ്യയ്‌ക്കായി ആദ്യ ഗോൾ നേടി. കളിതീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വഹാബി ഖാസ്‍‍‍രി ടുണീഷ്യക്കായി രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ രണ്ട് മത്സരവും തോറ്‍റ ടുണീഷ്യ ലോകകപ്പിൽ നിന്നും പുറത്തായി.

ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ തുടർച്ചയായ രണ്ടാം ജയത്തോടെ മെക്സികോ പ്രീക്വാർട്ടറിന് അരികെ. ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മെക്സികോ കീഴടക്കിയത്. 26 ാം മിനുറ്‍റിൽ ലഭിച്ച പെനാൽറ്‍റി കാർലോസ് വെല വലയിലെത്തിച്ചു. 66 ാം മിനുറ്റിൽ ഹാവിയർ ഫെർണാണ്ടസ് മെക്സിക്കോയുടെ ലീഡുയർത്തി. ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനുറ്റിൽ സോൻ ഹ്യുങ് മിന്നാണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

Share247TweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies